05/02/2023
നിര്യാതയായി
കോലഞ്ചേരി: തോന്നിയ്ക്ക കൊഴുമറ്റത്തിൽ (മുണ്ടോത്തിൽ) പരേതനായ വർഗീസിൻ്റെ ഭാര്യ. അന്നമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ പള്ളിയിൽ. പരേത തട്ടാരുക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ഏലിയാമ്മ, തമ്മാനിമറ്റം, മത്തായി, ചാക്കോ, എൽദോ. മരുമക്കൾ: പൗലോസ് തമ്മാനിമറ്റം, അമ്മിണി, ഷിൽബി, ലീല.