Welcome to the Mystery World

Welcome to the Mystery World ഇതു ഒരു Mystery ചാനൽ ആണ്, വേദപുസ്തകത്തിൽ നിന്നും, ഭൂമിയുടെയും രഹസ്യങ്ങളെ അറിയുവാൻ...
History Documentary❤️ History & Mystery

26/08/2026

ലോകം പലപ്പോഴും ചില വാർത്തകൾക്ക് മാത്രം പ്രാധാന്യം നൽകുമ്പോൾ, നൈജീരിയയിൽ സ്വന്തം വിശ്വാസത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുന്നവരെ ആരും കാണുന്നില്ല. വലിയ രാജ്യങ്ങളിലെ പ്രശ്നങ്ങൾക്ക് മാത്രം ശബ്ദമുയർത്തുന്ന ലോക മാധ്യമങ്ങളും നേതാക്കളും ഈ കൂട്ടക്കുരുതി കണ്ടില്ലെന്ന് നടിക്കുന്നു. ഈ യാഥാർത്ഥ്യം നാം തിരിച്ചറിയണം, അവർക്കുവേണ്ടി ശബ്ദമുയർത്തണം.
ഈ സത്യം മൂടിവെക്കപ്പെടാതിരിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ഇതൊന്ന് ഷെയർ ചെയ്യുക എന്നതാണ്.
👇 ഈ വീഡിയോ കൂടുതൽ പേരിലേക്ക് എത്താൻ താഴെ 'RESCUE' എന്ന് കമന്റ് ചെയ്യുക.

മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.
26/08/2026

മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.

ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെമേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.10. അതിന്നു അവൻ പ...
25/08/2026

ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെമേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.
10. അതിന്നു അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.

❤️

ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.https://m.youtube.com/     ❤️
24/08/2026

ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.

https://m.youtube.com/

❤️

സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തര...
23/08/2026

സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.

https://m.youtube.com/

Address

Kochi
631423

Alerts

Be the first to know and let us send you an email when Welcome to the Mystery World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Welcome to the Mystery World:

Shortcuts

Share