20/05/2021
നിരാശയും മാനസിക സമ്മർദ്ദങ്ങളും ഒഴിവാക്കുവാൻ പ്രാർത്ഥനയ്ക്കും മനസ്സ് തുറക്കുന്നതിലൂടെയും കുറയ്ക്കാനാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഈ പ്രയാസ വേളയിൽ താങ്കൾക്ക് മനസ്സ് തുറക്കുവാനും താങ്കൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും ഒരാളുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടോ?
ഞങ്ങൾ, പ്രാദേശിക ചർച്ചുകളിൽനിന്നും ചില പ്രവർത്തകർ താങ്കളിൽനിന്നും കേൾക്കുവാനും താങ്കൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും സന്നദ്ധരാണ്.
താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ വെറും രണ്ടുമിനിറ്റിൽ താഴെ മാത്രം സമയം എടുക്കുന്ന ഈ ഫോം പൂരിപ്പിക്കുക.
ഈ വിവരങ്ങൾ താങ്കൾക്ക് അനുയോജ്യരായ പ്രവർത്തകരെ ക്രമീകരിച്ചുതരുവാൻ സഹായകമാകും.
In these difficult times, would you like to speak with someone who cares about what you are going through and can pray for your needs? Research shows that talking to someone and praying can really help reduce anxiety and stress. We’re volunteers from a local church available to listen and pray wit...