Ravipuram Sree Krishna Swamy Temple

Ravipuram Sree Krishna Swamy Temple Ravipuram Sree Krishna Swamy Temple which is located in the heart of Ernakulam.

ശ്രീലാസ്യസദ്‌ ഗുണസമാഹിതചിത്സ്വരൂപ!

ശ്രീവത്സഭൂഷണ! ജഗത്സ്ത്ഥീതിഹേതുഭൂത!

ശ്രീനാര ദാദിമുനിഭീര്‍മ്മൂ ഹുരീഡ്യമാന!

ശ്രീകൃഷ്ണ! തേ രവിപുരേശ്വര!


എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ പട്ടണത്തിന്റെ തിലകകൂറിയാണ്‌ രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.ഭക്തജനങ്ങള്‍ക്ക് ഒരു രണ്ടാം ഗുരുവയൂരാണു ഈ ക്ഷേത്രം. ആസ്രീതവത്സലനും കരുണാമയനും സര്‍വ്വാഭീഷ്ടദായകനുമായ ചതൂര്‍ബാഹു പ

്രതീഷ്ഠയായ ശ്രീകൃഷ്ണ സങ്കല്പത്തില്‍ കൂടികൊള്ളുന്ന ഭഗവാന്‍ ഭക്തര്‍ക്ക് നിര്‍ലോഭം അനുഗ്രഹങ്ങള്‍ ചൊരിയുന്നു.

Address

Ravipuram Road, Ravipuram, Cochin
Kochi
682016

Telephone

04842364222

Website

Alerts

Be the first to know and let us send you an email when Ravipuram Sree Krishna Swamy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ravipuram Sree Krishna Swamy Temple:

Shortcuts

Share