St.James Church Cheranalloor

St.James Church Cheranalloor St James Church Cheranalloor,Ernakulam

വിശുദ്ധവാര തിരുക്കർമങ്ങൾ - 2026
30/03/2026

വിശുദ്ധവാര തിരുക്കർമങ്ങൾ - 2026

29th മാർച്ച് - ഓശാന ഞായർ - Palm Sunday Liturgy."ദൈവ വചനം" മത്തായി, - MT 21:09മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്...
28/03/2026

29th മാർച്ച് - ഓശാന ഞായർ - Palm Sunday Liturgy.
"ദൈവ വചനം" മത്തായി, - MT 21:09
മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.

18th ഫെബ്രുവരി വിഭൂതി ബുധൻ, Ash Wednesday -"ദൈവ വചനം" Mathew - മത്തായി 06:18രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്ര...
17/02/2026

18th ഫെബ്രുവരി വിഭൂതി ബുധൻ, Ash Wednesday -
"ദൈവ വചനം" Mathew - മത്തായി 06:18
രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും.

30/01/2026
04th ജനുവരി   ഞായർ , Smart Liturgy for Feast of Epiphany - ദൈവദർശന തിരുനാൾ (എപ്പിഫനി തിരുനാൾ)."ദൈവ വചനം" മത്തായി - Mathe...
03/01/2026

04th ജനുവരി ഞായർ , Smart Liturgy for Feast of Epiphany - ദൈവദർശന തിരുനാൾ (എപ്പിഫനി തിരുനാൾ).
"ദൈവ വചനം" മത്തായി - Mathew 02:02.
യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

Address

Cheranalloor
Kochi
682034

Alerts

Be the first to know and let us send you an email when St.James Church Cheranalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.James Church Cheranalloor:

Shortcuts

Share