Vennikulam Pally വെണ്ണിക്കുളം പള്ളി

  • Home
  • India
  • Kochi
  • Vennikulam Pally വെണ്ണിക്കുളം പള്ളി

Vennikulam Pally വെണ്ണിക്കുളം പള്ളി Offical page of St George JSC Vennikulam Under The Holy Appostolic of Antioch

23/04/2026

വെണ്ണിക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. ❤️

🔴𝐏𝐞𝐫𝐮𝐧𝐧𝐚𝐥 𝐋𝐢𝐯𝐞 𝐒𝐭𝐫𝐞𝐚𝐦𝐢𝐧𝐠🔴വെണ്ണിക്കുളം പള്ളി പെരുന്നാൾവി. മൂന്നിന്മേൽ കുർബ്ബാന | അഭി.മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ...
23/04/2026

🔴𝐏𝐞𝐫𝐮𝐧𝐧𝐚𝐥 𝐋𝐢𝐯𝐞 𝐒𝐭𝐫𝐞𝐚𝐦𝐢𝐧𝐠🔴

വെണ്ണിക്കുളം പള്ളി പെരുന്നാൾ

വി. മൂന്നിന്മേൽ കുർബ്ബാന | അഭി.മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത | 2026 ഏപ്രിൽ 24 |

𝐏𝐥𝐞𝐚𝐬𝐞 𝐖𝐚𝐭𝐜𝐡 & 𝐒𝐡𝐚𝐫𝐞

https://youtube.com/live/iK0uKQsJkKA?feature=share

©𝐒𝐆𝐘𝐀 𝐕𝐄𝐍𝐍𝐈𝐊𝐔𝐋𝐀𝐌

വി. മൂന്നിന്മേൽ കുർബ്ബാന | അഭി.മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത| 2026 ഏപ്രിൽ 24 |

🔴𝐏𝐞𝐫𝐮𝐧𝐧𝐚𝐥 𝐋𝐢𝐯𝐞 𝐒𝐭𝐫𝐞𝐚𝐦𝐢𝐧𝐠🔴*വെണ്ണിക്കുളം പള്ളി പെരുന്നാൾ*സന്ധ്യ പ്രാർത്ഥന | വന്ദ്യ ബർശീമോൻ റമ്പാൻ | 2026 ഏപ്രിൽ 23|𝐏𝐥𝐞𝐚𝐬𝐞 ...
23/04/2026

🔴𝐏𝐞𝐫𝐮𝐧𝐧𝐚𝐥 𝐋𝐢𝐯𝐞 𝐒𝐭𝐫𝐞𝐚𝐦𝐢𝐧𝐠🔴

*വെണ്ണിക്കുളം പള്ളി പെരുന്നാൾ*

സന്ധ്യ പ്രാർത്ഥന | വന്ദ്യ ബർശീമോൻ റമ്പാൻ | 2026 ഏപ്രിൽ 23|

𝐏𝐥𝐞𝐚𝐬𝐞 𝐖𝐚𝐭𝐜𝐡 & 𝐒𝐡𝐚𝐫𝐞

https://www.youtube.com/live/RfkQdXHd6Sc?si=UZzLfarJguKqyQcx

©𝐒𝐆𝐘𝐀 𝐕𝐄𝐍𝐍𝐈𝐊𝐔𝐋𝐀𝐌

1 like. "സന്ധ്യപ്രാർത്ഥന | വന്ദ്യ ബർശിമോൻ റമ്പൻ | 2026 ഏപ്രിൽ 23 | വെണ്ണിക്കുളം പള്ളി പെരുന്നാൾ |"

വെണ്ണിക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കാവൽ പിതാവായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി......
22/04/2026

വെണ്ണിക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കാവൽ പിതാവായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി....

22/04/2026
വെണ്ണിക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ പിതാവായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ  2026 ഏപ്രിൽ 22...
19/04/2026

വെണ്ണിക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ പിതാവായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ 2026 ഏപ്രിൽ 22,23,24 തീയതികളിൽ..

വെണ്ണിക്കുളം സെന്റ് ജോർജ് യാകോബായ സുറിയാനി പള്ളിയിൽ സെന്റ് ജോർജ് സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ JSVBS 2026 ഏപ്രിൽ 13 തിങ...
10/04/2026

വെണ്ണിക്കുളം സെന്റ് ജോർജ് യാകോബായ സുറിയാനി പള്ളിയിൽ സെന്റ് ജോർജ് സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ JSVBS 2026 ഏപ്രിൽ 13 തിങ്കൾ മുതൽ 17 വെള്ളി വരെ നടത്തപ്പെടുന്നു.

MJSSA തൃപ്പൂണിത്തറ ഡിസ്ട്രിക്റ്റിലെ 2025 അദ്ധ്യായന വർഷത്തിലെ മികച്ച സൺഡേ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ട  വെണ്ണിക്കുളം സെന...
02/03/2026

MJSSA തൃപ്പൂണിത്തറ ഡിസ്ട്രിക്റ്റിലെ 2025 അദ്ധ്യായന വർഷത്തിലെ മികച്ച സൺഡേ സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ട വെണ്ണിക്കുളം സെന്റ് ജോർജ് സൺഡേ സ്കൂൾ.









Mjssa Ireland JSC News Jacobite Devotional Songs യാക്കോബായ മക്കൾ JSC

അഭിനന്ദനങ്ങൾ....
27/02/2026

അഭിനന്ദനങ്ങൾ....



Address

St George Jacobite Church Vennikulam
Kochi
682305

Alerts

Be the first to know and let us send you an email when Vennikulam Pally വെണ്ണിക്കുളം പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Vennikulam Pally വെണ്ണിക്കുളം പള്ളി:

Share