Archdiocese of Verapoly

Archdiocese of Verapoly The Archdiocese of Verapoly was originally known as the Vicariate of Malabar. For more info visit www.verapoly.in

06/10/2022
Birthday Wishes Archbishop His Grace The Most Rev Dr Joseph Kalathiparambil
06/10/2020

Birthday Wishes Archbishop His Grace The Most Rev Dr Joseph Kalathiparambil

Priests of Archdiocese of Verapoly, known for her rich heritage and tradition covers the Classical Chant -  ....
31/05/2020

Priests of Archdiocese of Verapoly, known for her rich heritage and tradition covers the Classical Chant - ....

'VENI CREATOR SPIRITUS' This Latin Hymn has been a staple for worship in catholic faith for centuries. Written by Abbot Rabanus Maurus in the 9th Century AD....

18/05/2020

Metropolitian Archbishop His Grace The Most Rev Dr Joseph Kalathiparambil assured support for the agriculture - farming concept of Kerala Government

https://wp.me/pbopj9-o3 വത്തിക്കാൻ : ജനനം: 16ഏപ്രിൽ 1927 ജർമനിയിലെ ബയേൺ  സംസ്ഥാനത്തിലെ ഇൻ നദിക്ക് സമീപമുള്ള  മാർക്ട്ടൽ എ...
16/04/2020

https://wp.me/pbopj9-o3 വത്തിക്കാൻ : ജനനം: 16ഏപ്രിൽ 1927 ജർമനിയിലെ ബയേൺ സംസ്ഥാനത്തിലെ ഇൻ നദിക്ക് സമീപമുള്ള മാർക്ട്ടൽ എന്ന സ്ഥലത്ത്.
ജോസഫ് രാറ്റ്സിംഗർ എന്നാണ് യദാർത്ഥ നാമം. മാതാപിതാക്കൾ: ജോസഫ് രാറ്റ്‌സിംഗറും മറിയയും . Read more www.keralavani.com

വത്തിക്കാൻ : ജനനം: 16ഏപ്രിൽ 1927 ജർമനിയിലെ ബയേൺ സംസ്ഥാനത്തിലെ ഇൻ നദിക്ക് സമീപമുള്ള മാർക്ട്ടൽ എന്ന സ്ഥലത്ത്. ജോസഫ് രാ...

16/04/2020

https://wp.me/pbopj9-nW വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ

കൊച്ചി: .കോവിഡ് - 19
രോഗഭീതിയുടെയും
ലോക്ക്ഡൗണിൻ്റെയും
പശ്ചാത്തലത്തിൽ
അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ
ആഗ്രഹപ്രകാരം സൗഖ്യദായകനായ
ദിവ്യകാരുണ്യ ഈശോയുടെ
മുന്നിൽ ലോകത്തിനു വേണ്ടി", നാടിനു വേണ്ടി", ജനത്തിനു വേണ്ടി"*
വരാപ്പുഴ അതിരൂപതയിലെ വൈദീകർ തങ്ങൾ ആയിരിക്കുന്ന ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും തനിയെയിരുന്നു പ്രാർത്ഥിക്കുന്നു . Read more www.keralavani.com

https://wp.me/pbopj9-nT കൊച്ചി : കഴിഞ്ഞ ഒരു മാസക്കാലമായി സ്വയം മറന്ന് സമൂഹത്തിനു വേണ്ടി സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്...
16/04/2020

https://wp.me/pbopj9-nT കൊച്ചി : കഴിഞ്ഞ ഒരു മാസക്കാലമായി സ്വയം മറന്ന് സമൂഹത്തിനു വേണ്ടി സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് സേനാങ്കങ്ങൾക്കു പഴ കിറ്റുമായി വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി(ESSS). Read more www.keralavani.com

കൊച്ചി : കഴിഞ്ഞ ഒരു മാസക്കാലമായി സ്വയം മറന്ന് സമൂഹത്തിനു വേണ്ടി സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് ....

https://wp.me/pbopj9-nW വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ കൊച്ചി: .കോവിഡ് - 19രോഗഭീതിയുടെയുംലോക്ക്...
16/04/2020

https://wp.me/pbopj9-nW വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ

കൊച്ചി: .കോവിഡ് - 19
രോഗഭീതിയുടെയും
ലോക്ക്ഡൗണിൻ്റെയും
പശ്ചാത്തലത്തിൽ
അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ
ആഗ്രഹപ്രകാരം സൗഖ്യദായകനായ
ദിവ്യകാരുണ്യ ഈശോയുടെ
മുന്നിൽ ലോകത്തിനു വേണ്ടി", നാടിനു വേണ്ടി", ജനത്തിനു വേണ്ടി"*
വരാപ്പുഴ അതിരൂപതയിലെ വൈദീകർ തങ്ങൾ ആയിരിക്കുന്ന ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും തനിയെയിരുന്നു പ്രാർത്ഥിക്കുന്നു . Read more www.keralavani.com

* വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ കൊച്ചി: .കോവിഡ് – 19 രോഗഭീതിയുടെയും ലോക്ക്ഡൗണിൻ്റെയും ...

https://youtu.be/q6B3GWJF3SYവരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ ജോസഫ് കളത്തിപറമ്പിൽ പിതാവിൻ്റെ ഈസ്റ്റർ ദിന സന്ദ...
12/04/2020

https://youtu.be/q6B3GWJF3SY

വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ ജോസഫ് കളത്തിപറമ്പിൽ പിതാവിൻ്റെ ഈസ്റ്റർ ദിന സന്ദേശം.

Easter message by Archbishop His Grace The Most Rev Dr Joseph Kalathiparambil

Archbishop Dr. Joseph Kalathiparambil delivered this message for 2020 Easter. It is simple in words but profound in thoughts. It will help you to meditate on...

പാവപ്പെട്ടവർക്കായി നമ്മുടെ ഹൃദയ വാതിലുകൾ തുറക്കാം - ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽനമ്മുടെ നാടും രാജ്യവും തന്നെ ...
12/04/2020

പാവപ്പെട്ടവർക്കായി നമ്മുടെ ഹൃദയ വാതിലുകൾ തുറക്കാം - ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

നമ്മുടെ നാടും രാജ്യവും തന്നെ സമ്പൂർണ ലോക്ഡൗണിൽ ആയിരിക്കമ്പോൾ ഭക്ഷണവും മരുന്നും ആവശ്യവസ്തുക്കളുമില്ലാതെ തപ്പി തടയുന്ന ഒത്തിരിയേറെ മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട് എന്ന യാഥാർത്ഥ്യം നാം മറക്കരുത്. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നല്കുന്നതിന്, പ്രത്യാശ പകരുന്നതിന് പരസ്പര സഹായത്തിൻ്റെ ഹൃദയ വാതിലുകൾ പാവപ്പെട്ടവർക്കായി നമുക്ക് തുറക്കാം, ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ബോധിപ്പിച്ചു. എറണാകുളത്ത് സെൻ്റ് ഫ്രാൻസിസ് അസിസ്സി കത്തീഡ്രലിൽ പാതിരാ കുർബാന അർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈസ്റ്റർ പ്രത്യാശയുടെ തിരുന്നാളാണ്. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളിൽ പ്രത്യാശ കൈവിടാതെ ജീവിക്കാനാവണം. കൊറോണ വൈറസ് ബാധയുടെ വിപത്തിനാൽ ലോകം മുഴുവൻ ആശങ്കയുടെ നിഴലിൽ ആയിരിക്കുമ്പോൾ പ്രത്യാശ കൈവിടാതെ ദൈവത്തിലാശ്രയിച്ചു കൊണ്ട് ജീവിക്കണം, ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.

കോറോണ വൈറസിൻ്റെ വ്യാപനം തടയുന്നതിന് ത്യാഗപൂർവ്വമായി പ്രവർത്തിക്കുന്ന ഡോക്ടർമാരെയും നേഴ്സ് മാരെയും മറ്റെല്ലാ ശുശ്രൂഷകരെയും ക്രമസമാധാന പാലകരെയും ആർച്ച് ബിഷപ്പ് നന്ദി അറിയിച്ചു. ഉയിർത്തെഴുന്നേറ്റ ക്രിസ്തു അവർക്ക് ശക്തി നല്കട്ടെ; അദ്ദേഹം പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രോഗ പ്രതിരോധത്തിനായി സ്വീകരിക്കുന്ന എല്ലാ മുൻ കരുതലുകൾക്കും സമ്പൂർണ പിന്തുണ നല്കണം. കേരളത്തിലെ ആരോഗ്യ വകുപ്പിൻ്റെ നടപടികൾ ഏറെ ആശ്വാസകരമാണ്, ആർച്ച് ബിഷപ്പ് പറഞ്ഞു.

Address

Latin Archbishops House Archdiocese Of Verapoly
Kochi
682018

Alerts

Be the first to know and let us send you an email when Archdiocese of Verapoly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Archdiocese of Verapoly:

Share