Nammude Naadu Kothamangalam

Directions

Nammude Naadu Kothamangalam Mor Ignatius Seminary at Mount Sinai,
is the headquarters of Syrian Orthodox Church India

01/11/2024
കോതമംഗലം കബറിങ്കലേക്കുള്ള തൊടുപുഴ-പോത്താനിക്കാട് ഭാഗത്ത് നിന്നുമുള്ള കാൽനട തീർത്തയാത്ര നോട്ടീസ്                  🌴      ...
27/09/2023

കോതമംഗലം കബറിങ്കലേക്കുള്ള തൊടുപുഴ-പോത്താനിക്കാട് ഭാഗത്ത് നിന്നുമുള്ള കാൽനട തീർത്തയാത്ര നോട്ടീസ്
🌴

കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു.                  🌴                        ...
20/09/2023

കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു.
🌴

അഖില മലങ്കര വനിതാ സമാജംഏകദിന ദേശീയ സെമിനാർSeptember 27 ബുധനാഴ്ചകോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ                         ...
20/09/2023

അഖില മലങ്കര വനിതാ സമാജം
ഏകദിന ദേശീയ സെമിനാർ
September 27 ബുധനാഴ്ച
കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ

ഇന്ത്യൻ തപാൽ ചരിത്രത്തിൽ ഇടംനേടി പരിശുദ്ധ യൽദോമാർ ബസേലിയോസ് ബാവ .ബാവയുടെ കബറിടചിത്രംആലേഖനംചെയ്ത സ്പെഷ്യൽ പോസ്റ്റൽകവർ ഇന്...
14/09/2023

ഇന്ത്യൻ തപാൽ ചരിത്രത്തിൽ ഇടംനേടി പരിശുദ്ധ യൽദോ
മാർ ബസേലിയോസ് ബാവ .
ബാവയുടെ കബറിടചിത്രം
ആലേഖനംചെയ്ത സ്പെഷ്യൽ പോസ്റ്റൽകവർ ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കി.പരിശുദ്ധ ബാവയുടെ 338-ാംഓർമ്മപ്പെരുന്നാളിന്
മുന്നോടിയായിട്ടാണ് പ്രത്യേക പോസ്റ്റൽകവർ തപാൽ വകുപ്പ് പുറത്തിറക്കിയത്.സെൻട്രൽ
റീജിയൺ പോസ്റ്റ് മാസ്റ്റർ ജനറൽ
സെയ്ത് റഷീദ് ബാവായുടെ
കബറിട ചിത്രമുള്ള സ്പെഷ്യൽ പോസ്റ്റൽ കവർ പ്രകാശനം ചെയ്തു.
മുൻമന്ത്രി ഷെവലിയാർ
റ്റി.യു.കുരുവിള കവർ ഏറ്റുവാങ്ങി.
മാർ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

കന്നി 20 പെരുന്നാൾകോതമംഗലം മാർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽ (ചെറിയപള്ളി) പരി. യൽദോ മോർ ബസേലിയോസ് ബാവായുടെ 338 മത് ഓ...
13/09/2023

കന്നി 20 പെരുന്നാൾ
കോതമംഗലം മാർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽ (ചെറിയപള്ളി) പരി. യൽദോ മോർ ബസേലിയോസ് ബാവായുടെ 338 മത് ഓർമപ്പെരുന്നാൾ.
🌴

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.Kothamangalam RegionJacobite Syrian Orthodox Church                                      ...
29/08/2023

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
Kothamangalam Region
Jacobite Syrian Orthodox Church

Address

Mount Sinai (Mor Baselios) Aramana
Kochi

Website

Alerts

Be the first to know and let us send you an email when Nammude Naadu Kothamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share