St.George Jacobite Syrian Church , Pukkattupady

St.George Jacobite Syrian Church , Pukkattupady St.George Jacobite Syrian Church ,Pukkattupady

പുക്കാട്ടുപടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെൻ്റ് ജോർജ് യൂത്ത് അസോസിയേഷൻ്റെയും മർത്തമറിയം വനിതാ സ...
06/08/2026

പുക്കാട്ടുപടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെൻ്റ് ജോർജ് യൂത്ത് അസോസിയേഷൻ്റെയും മർത്തമറിയം വനിതാ സമാജത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ "കാൻസർ ബോധവൽക്കരണ ക്യാമ്പ് " 09 ആഗസ്‌റ്റ് 2026 ഞായറാഴ്‌ച രാവിലെ 10.00 മണിയ്ക്ക് സംഘടിപ്പിക്കുന്നു..

ക്യാമ്പിൽ ബ്രസ്‌റ്റ് കാൻസർ പരിശോധന ഉൾപ്പെടെയുളള കാൻസർ സ്ക്രീനിംഗിനോടൊപ്പം ജനറൽ ആരോഗ്യപരിശോധനയും ഉണ്ടായിരിക്കുന്നതാണ്..

താൽപര്യമുള്ള എല്ലാവരും ബോധവൽക്കരണ ക്ലാസിലും തുടർന്നുള്ള ആരോഗ്യപരിശോധനകളിലും പങ്കെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു..

പുക്കാട്ടുപടി സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ പിതാക്കന്മാരായ മോർ ഗീവർഗീസ് സഹദായുടെയും , മോർ തോമാശ്ലീഹായു...
25/04/2026

പുക്കാട്ടുപടി സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ പിതാക്കന്മാരായ മോർ ഗീവർഗീസ് സഹദായുടെയും , മോർ തോമാശ്ലീഹായുടെയും, മോർ ഇഗ്നാത്തിയോസ് നൂറോനോയുടെയും സംയുക്ത ഓർമ്മപ്പെരുന്നാൾ 2026 ഏപ്രിൽ മാസം 28, 29, 30, മെയ് 1 ( ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ) എന്നീ തിയതികളിൽ അഘോഷപൂർവം നടത്തപ്പെടുന്നു... അനുഗ്രഹീതമായ ഈ ശുശ്രൂഷകളിലേക്ക് ദൈവനാമത്തിൽ ഏവരേയും സ്വാഗതം ചെയ്യുന്നു...

Address

Kochi

Website

Alerts

Be the first to know and let us send you an email when St.George Jacobite Syrian Church , Pukkattupady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.George Jacobite Syrian Church , Pukkattupady:

Shortcuts

Share