Senai Mar Yuhanon Mamdono Jacobite Syrian Church Kavalangad

  • Home
  • India
  • Kochi
  • Senai Mar Yuhanon Mamdono Jacobite Syrian Church Kavalangad

Senai Mar Yuhanon Mamdono Jacobite Syrian Church Kavalangad Kavalangad, a small beautiful town in Ernakulam district is now one of the most picturesque place in

16/11/2022
ജാതിമതഭേദമന്യേ ഏവർക്കും പെരുന്നാളിന് സ്വാഗതം
14/11/2022

ജാതിമതഭേദമന്യേ ഏവർക്കും പെരുന്നാളിന് സ്വാഗതം

 #സെൻ്റ്_ജോൺസ്_യൂത്ത്_അസ്സോസിയേഷൻ_കവളങ്ങാട് 🔥🔥
03/11/2022

#സെൻ്റ്_ജോൺസ്_യൂത്ത്_അസ്സോസിയേഷൻ_കവളങ്ങാട് 🔥🔥

കവളങ്ങാട് സെൻ്റ് ജോൺസ് സൺഡേ സ്കൂളിൻ്റെ നേതൃത്വത്തിൽ  നടത്തിയ J.S.V.B.Sൻ്റെ അവസാന ദിവസം നെല്ലിമറ്റം ടൗൺ വരെ നടത്തിയ റാലി.
13/05/2022

കവളങ്ങാട് സെൻ്റ് ജോൺസ് സൺഡേ സ്കൂളിൻ്റെ നേതൃത്വത്തിൽ നടത്തിയ J.S.V.B.Sൻ്റെ അവസാന ദിവസം നെല്ലിമറ്റം ടൗൺ വരെ നടത്തിയ റാലി.

 #സെൻ്റ്_ജോൺസ്_യൂത്ത്_അസോസ്സിയേഷൻ_കവളങ്ങാട്കോവിഡ് മഹാമാരി നമ്മുടെ നാടിനെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണല്ലോ, ഈ സാഹചര്യത്ത...
31/05/2021

#സെൻ്റ്_ജോൺസ്_യൂത്ത്_അസോസ്സിയേഷൻ_കവളങ്ങാട്

കോവിഡ് മഹാമാരി നമ്മുടെ നാടിനെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണല്ലോ, ഈ സാഹചര്യത്തിൽ അനേകം ആളുകൾ സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ട്. #യൂത്ത്_അസോസ്സിയേഷൻ്റെ_നേതൃത്വത്തിൽ_ഒരു_medicine_challenge_ക്യാമ്പയിൻ_സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.(നിർധനരായ കുടംബങ്ങളിൽ അവരുടെ മരുന്ന് കുറിപ്പടമേടിച്ച് അവർക്ക് രണ്ടാഴ്ച്ചത്തേയ്ക്കുള്ള മരുന്ന് മേടിച്ച് കൊടുക്കുക) യൂത്ത് അസോസ്സിയേഷൻ്റെ ചാരിറ്റി ഫണ്ടും മറ്റ് ധനസഹായം ലഭിക്കുന്നതും ചേർത്താണ് ഈ ക്യാമ്പയിൻ നടത്തുന്നത്. ഈ ചലഞ്ചിലേക്ക് സംഭാവാന ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന അകൗണ്ടിലേക്കോ, ഗൂഗിൾ പേ നമ്പറിലേയ്ക്കോ നൽകാവുന്നതാണ് അല്ലെങ്കിൽ യൂത്ത് അസോസ്സിയേഷനുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നംമ്പർ:
സൂരജ് പോൾ: 8547159266,8075278204
ബെൻ ബേസിൽ: 7025725516
ശ്യാം ബേബി: 9633310556

Account Details:

Account Name -Rinil KM
Account Number - 914010008901683
IFSC Code - UTIB0000081
Bank Name - Axis Bank
Google pay Number - 9746705959

Address

Nellimattom PO
Kochi
686693

Telephone

+919746705959

Website

Alerts

Be the first to know and let us send you an email when Senai Mar Yuhanon Mamdono Jacobite Syrian Church Kavalangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Senai Mar Yuhanon Mamdono Jacobite Syrian Church Kavalangad:

Share