26/10/2025
കൊച്ചി രൂപതയുടെ പുതിയ ഇടയൻ #ആന്റണി_കാട്ടിപ്പറമ്പിൽ_പിതാവ് മെത്രാനായി തെരഞ്ഞെടുക്കപെട്ട ദിനത്തിൽ കുരിശിന്റെ സന്നിധിയിൽ പ്രാർത്ഥനയ്ക്കായി എത്തിയതിന്റെ ചിത്രങ്ങൾ.
അഭിവന്ദ്യ ജെയിംസ് പിതാവും, ഇടവക വൈദീകരും ഒപ്പം ഉണ്ടായിരുന്നു.