Suriyani News

Suriyani News Media for Malankara Syrian Orthodox Church Syrian Orthodox TV || പരി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മാധ്യമം

02/02/2026

Part 2

01/11/2024
29/08/2021
29/08/2021
29/08/2021

Mor Baselios Paulose II
Malankara Syriac Orthodox Catholicos (late)

09/08/2021

ഇസ്രായേൽ രാജ്യം രൂപികൃതം ആകുന്നതിന് മുൻപ് ജെറുസലേം ഗവർണ്ണർ സർ റൊണാൾഡ്‌ ഹെൻറിയോടൊപ്പം 1922 ലെ ഒരു ഫയൽ ചിത്രം . ജറുസലേമിലെ സുറിയാനി സഭയുടെ അക്കാലത്തെ ആർച് ബിഷപ്പ് ആണ് ചിത്രത്തിൽ ഇരിക്കുന്നവരിൽ ഇടതു നിന്ന് രണ്ടാമത് (Jacob Filoxinos) ,മൂന്നാമത് ഗ്രീക്ക് ഓർത്തഡോക്സ്‌ ബിഷപ്പ് (പാത്രിയർക്കിസ് ). നമ്മൾ തിരസ്കരിക്കുന്ന കല്ക്കിദോന്യ സുന്നഹദോസിന് ശേഷം A .D 451 മുതൽ ജറുസലേമിൽ സുറിയാനി സഭക്കും ,ഗ്രീക്ക് സഭക്കും വെവ്വേറെ ബിഷപ്പ് ഉണ്ട്.അതിനു മുൻപ് ഒന്നായിരുന്ന അന്തിയോഘ്യയിലെ സഭ നിയമിച്ചു ആക്കുന്ന ബിഷപ്പ് ആയിരുന്നു ജറുസലേമിൽ ഉണ്ടായിരുന്നത് . കല്ക്കിദോന്യ സുന്നഹദോസിന് മുൻപ് ജെറുസലേം അന്തിയോഘ്യയിലെ സഭയുടെ ഭരണ പ്രദേശമായിരുന്നു ❤❤

26/07/2021
25/07/2021

July 26ന് ശ്രേഷ്ഠ മഹാ പൗരോഹിത്യത്തിൻ്റെ 20-)o വർഷത്തിലേക്ക് പ്രവേശിക്കുന്ന മലങ്കരയുടെ യാക്കോബ് ബുർദ്ദാന ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് പ്രാർത്ഥനാശംസകൾ

Address

Kochi

Alerts

Be the first to know and let us send you an email when Suriyani News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share