ISM KOCHI UNIT

ISM KOCHI UNIT وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّهِ و?

Permanently closed.
28/10/2022
25/09/2022
അൽഹംദുലില്ലാഹ്...
24/09/2022

അൽഹംദുലില്ലാഹ്...

15/02/2022

*🛑'ഖാസിമി' സമസ്തയെ പിളർത്താൻ വന്ന ഇസ്ലാമിൻ്റെ ശത്രു*

*💡സുന്നി പണ്ഡിതന്മാരുടെ പ്രതികരണം*

_ഇസ്‌ലാമിന്റെ അടിസ്ഥാന ചിഹ്നങ്ങളേയും അമ്പിയാക്കളേയും മുസ്‌ലിം പണ്ഡിതമാരേയും അവഹേളിച്ചും അപമാനിച്ചും രംഗത്തെത്തുകയും തീജാനിസമെന്ന കള്ള ത്വരീക്വത്ത് പ്രചരിപ്പിച്ച് *സമസ്തയെ അപ്രസക്തമാക്കാൻ ശ്രമിക്കുന്ന ഖാസിമിക്കെതിരെ സുന്നി പണ്ഡിതർ തന്നെ രംഗത്തെത്തുന്നു.* സത്യം വന്നു, അസത്യം തകർന്നു, അസത്യം തകരുക തന്നെ ചെയ്യും._

*🗓️ഫെബ്രുവരി 15 ചൊവ്വ*
*⌚ 7 pm*
*🎙️അഹ്‌മദ്‌ അനസ് മൗലവി*
⛳എറണാകുളം

*📺Watch on YouTube👇🏻*
https://youtube.com/c/RenaiTV

➖➖➖➖➖➖➖
*Da'wa Wing♦️Renai TV*

12/02/2022

*സമസ്തക്കാർ കൊന്നുതള്ളിയ സുന്നി മക്കൾ*

*(മുസ്‌ലിംകളുടെ മേൽ ഭീകരവാദ ചാപ്പയടിച്ച് മുഖം മിനുക്കുന്നവർക്കുള്ള മറുപടി)*

ഫാഷിസം വിളയാടുന്ന സമകാലിക സാഹചര്യത്തിൽ കേരളത്തിലെ സർവ്വ മത സംഘടനകളേയും ഇസ്‌ലാമിക പ്രബോധകരേയും വഹാബികളും ഭീകരവാദികളുമായി ചാപ്പയടിച്ച് സിറിയയിലും മറ്റും നടക്കുന്ന നരനായാട്ടുകളെ മുസ്‌ലിംകളുടെ മേൽ കെട്ടിവെച്ച് തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളെ ഒളിപ്പിക്കാൻ ശ്രമിക്കുന്ന യജ്ഞത്തിലാണ് ചേളാരി സമസ്ത. എന്നാൽ സത്യമെന്താണ്? ആരാണ് സുന്നി മക്കളെ കൊലപ്പെടുത്തിയത്? ഈ കാലയളവിൽ സമസ്തക്കാർ കേരളത്തിൽ നടത്തിയ നരനായാട്ടുകളെ പൊതു വിചാരണക്ക് വിധേയമാക്കുന്നു.

പ്രഭാഷണം:
അഹ് മദ് അനസ് മൗലവി

ഫെബ്രുവരി 13 ഞായർ
വൈകിട്ട് 8:15 ന്
എറണാകുളം

*🛑LIVE NOW🛑* _മുഹമ്മദ് ബിന്‍ അബ്ദിൽ വഹാബ്_*സമസ്ത നേതാവിന്റെ ആവശ്യം മാനിച്ചുള്ള ചരിത്ര വായന തുടരുന്നു*ഭാഗം 2️⃣_ഓടിയൊളിക്ക...
11/02/2022

*🛑LIVE NOW🛑*

_മുഹമ്മദ് ബിന്‍ അബ്ദിൽ വഹാബ്_
*സമസ്ത നേതാവിന്റെ ആവശ്യം മാനിച്ചുള്ള ചരിത്ര വായന തുടരുന്നു*
ഭാഗം 2️⃣

_ഓടിയൊളിക്കുന്ന അമ്പലക്കടവ് ഫൈസി_

*🎙️അഹ്‌മദ്‌ അനസ് മൗലവി*
⛳എറണാകുളം

*📺Watch on YouTube👇🏻*
https://youtu.be/yZffYdomUUA

*📺Watch on Facebook👇🏻*
https://fb.watch/b6de_okY9x/

➖➖➖➖➖➖➖
*KNM Da'wa Wing♦️Renai TV*

Address

Kochi
682002

Website

Alerts

Be the first to know and let us send you an email when ISM KOCHI UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share