സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളി പാമ്പ്ര -Pampra pally

  • Home
  • India
  • Kochi
  • സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളി പാമ്പ്ര -Pampra pally

സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളി പാമ്പ്ര -Pampra pally pampra church located near mulanthuruthy. it's declared as a parish church in may 2013.

15/08/2026

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ...

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ.. വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ഭക്തി നിർഭരമായ പ്രദക്ഷിണവും.. നേർച്ച...
15/08/2026

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ.. വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് ഭക്തി നിർഭരമായ പ്രദക്ഷിണവും.. നേർച്ച വിളമ്പും നടത്തപ്പെട്ടു...

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ... സന്ധ്യാ പ്രാർത്ഥനയും തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും, പ്രസംഗവും, പ്രദക്ഷിണ...
14/08/2026

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ... സന്ധ്യാ പ്രാർത്ഥനയും തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും, പ്രസംഗവും, പ്രദക്ഷിണവും നടത്തപ്പെട്ടു..

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ....
09/08/2026

വിശുദ്ധ ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ....

06/08/2026
06/05/2026

വിശുദ്ധ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ അനുബന്ധിച്ചുള്ള പ്രദക്ഷിണം ആരക്കുന്നം വലിയ പള്ളിയിൽ നിന്നും..പാമ്പ്ര പള്ളിയിൽ എത്തിയപ്പോൾ....

പരിശുദ്ധ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ദിവസം... ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ പീലക്സീനോസ് തിരുമേന...
01/05/2026

പരിശുദ്ധ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ദിവസം... ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മാർ പീലക്സീനോസ് തിരുമേനി വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് പ്രധാന കാർമികത്വം നൽകി അനുഗ്രഹിച്ചു.....

പെരുന്നാൾ ഒന്നാം ദിവസം ഫാ. മാത്യൂസ് പനച്ചിക്കൽ അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ച് അനുഗ്രഹിച്ചു...
30/04/2026

പെരുന്നാൾ ഒന്നാം ദിവസം ഫാ. മാത്യൂസ് പനച്ചിക്കൽ അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ച് അനുഗ്രഹിച്ചു...

Address

Kochi
682314

Alerts

Be the first to know and let us send you an email when സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളി പാമ്പ്ര -Pampra pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളി പാമ്പ്ര -Pampra pally:

Shortcuts

Share