Pattupurackal Bhagavathy Temple

Pattupurackal Bhagavathy Temple Official Page of Sri Pattupurackal Bhagavathy Temple ,Kaloor , Kochi

കൊടുങ്ങല്ലൂർ ക്ഷേത്ര ഊരായ്മക്കാരായ അഡിഗളുടേതായിരുന്നു കലൂർ പാട്ടുപുരയ്ക്കൽ ഭഗവതീ ക്ഷേത്രം.
1978ൽ ക്ഷേത്രഭൂമി തന്നെ ഊരായ്മക്കാരിൽ നിന്ന് തന്നെ കൈവശ പ്പെടുത്തി താമസിച്ചു വന്നിരുന്ന ദാമോദരമേനോനെ നാട്ടുകാരുടെ ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ചു ക്ഷേത്ര കാര്യങ്ങൾ നടത്തികൊണ്ടു പോകുവാൻ ചുമതലപ്പെടുത്തി.

ടി ക്ഷേത്ര കാര്യങ്ങൾ നടത്തികൊണ്ടു പോകുവാൻ ക്ഷേത്രകമ്മിറ്റിക്ക് കഴിയാതെ വന്നത് കൊണ്ട് 1982ൽ ക്ഷേത്രവും സ്ഥാ

വരങ്ങളും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തെ ഏല്പിക്കുവാൻ തീരുമാനിച്ചു.

1983ൽ ആശ്രമം ക്ഷേത്രം ഏറ്റെടുത്തു.
1984 ൽ തൽക്കാല പ്രതിഷ്ഠയും പൂജാദികളും ആരംഭിച്ചു.
1987 ൽ സ്വാമിജി തൃപ്പാദങ്ങൾ പുനഃപ്രതിഷ്ഠ നടത്തി
പുന:പ്രതിഷ്ഠാനന്തരം ആശ്രമത്തിൻ്റെ നിയന്ത്രണത്തിലും നിദ്ദേശപ്രകാരവും ക്ഷേത്ര കാര്യങ്ങൾ നടന്നു വരുന്നു.

Address

Kochi

Telephone

+919746088004

Website

Alerts

Be the first to know and let us send you an email when Pattupurackal Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category