19/03/2026
യുഗാദി -- പരാഭവനാമ സംവത്സരാരംഭം
19-03-2026/05 മീനം 1201
രാവിലെ 6 മണിക്ക് നടതുറപ്പ് 8 മണിക്ക് ഉഷപൂജ
10മണിക്ക് ആസ്ഥാന മൂർത്തികൾക്ക് പഞ്ചാമൃതാഭിഷേകം നിത്യ കലശാഭിഷേകം അഭിഷേകാരതി
12 - 30 ന് സഹസ്രനാമാർച്ചന മദ്ധ്യാഹ്ന ആരതി.
1 - 30ന് പ്രസാദ വിതരണം തുടർന്ന് ബ്രാഹ്മണ സുവാസിനി സമാരാധന
വൈകിട്ട് 6 - മണിക്ക് നടതുറപ്പ്
7 മണിക്ക് വസന്ത ഉലഗ സേവ : ജി എസ് ബി പഞ്ചാംഗം കമ്മിറ്റി
7 - 30ന് സഹസ്രനാമ പാരായണം
8 മണിക്ക് സംവത്സര ഫല പാരായണം മംഗലാരതി
8 - 30 ന് ദീപാരാധന
തുടർന്ന് പരാഭവ നാമ സംവത്സര ജി എസ് ബി പഞ്ചാംഗം പ്രകാശനം
പ്രസാദ വിതരണം