03/03/2024
*പവ്വത്തിൽ ശിവ ക്ഷേത്രം*
_08/03/2024 വെള്ളിയാഴ്ച_
*മഹാ ശിവരാത്രി & പ്രദോഷം*
1. *അഭിഷേകം*
കളഭം അഭിഷേകം minimum ₹ 100 രൂപ
ഗംഗാജല അഭിഷേകം ₹ 250 മില്ലിക്ക് ₹ 50
(ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽ നിന്നുള്ള ശുദ്ധമായ ഗംഗാജലം)
ഇളനീർ അഭിഷേകം ₹ 50
പാൽ അഭിഷേകം ₹ 30
ക്ഷീര ധാര ₹ 500
108 കുടം ജല ധാര ₹ 250
2. *നിവേദ്യം*
പിഴിഞ്ഞ് പായസം ₹ 130
പാൽ പായസം ₹100
കടും പായസം ₹ 150
പൊങ്കൽ ₹ 30
3. *പൂജ & അർച്ചന*
ശിവ പൂജ ₹ 250
ശിവസഹസ്രനാമ സ്തോത്രം ₹ 50
വില്വ പത്ര അർച്ചന ₹ 30
മൃത്യുഞ്ജയ മന്ത്ര അർച്ചന ₹ 20
ഭാഗ്യസൂക്തം ₹
20
പുരുഷ സൂക്തം ₹ 20
ആയുഷ് സൂക്തം ₹20
രുദ്ര സൂക്തം ₹ 20
പഞ്ചാക്ഷര മന്ത്രം ₹ 10
കൂടാതെ മറ്റെല്ലാ വേദമന്ത്ര അർച്ചനകൾക്കും ₹ 20
4. *വിളക്ക്*
നിറമാല വിളക്ക് ₹ 750
നെയ്യ് വിളക്ക് ₹ 20
എണ്ണ വിളക്ക് ₹ 10
കൂവള മാല ₹ 30
വഴിപ്പാട് 9447921212 എന്ന നമ്പറിൽ ബന്ധപ്പെടുക