കണ്ടങ്ങകാവ് പട്ടിമറ്റം "kandangakavu pattimattom "

  • Home
  • India
  • Kochi
  • കണ്ടങ്ങകാവ് പട്ടിമറ്റം "kandangakavu pattimattom "

കണ്ടങ്ങകാവ് പട്ടിമറ്റം  "kandangakavu pattimattom " ഒരു ധർമ്മ പോരാട്ടം
(1)

04/03/2026
26/02/2026

🚩*ഭയമില്ലാത്ത ഹിന്ദു യുവത; കരുത്തുറ്റ ഭാവി*🚩
​നമ്മുടെ കുട്ടികൾ വെറുമൊരു തലമുറയല്ല, ധർമ്മത്തിന്റെ കാവലാളുകളാണ്. *ആത്മവീര്യവും ക്ഷാത്രിയതയും ഒത്തുചേരുന്ന ആയോധനകലയിലൂടെ (കളരിപ്പയറ്റ്) അവരുടെ ഉള്ളിലെ പേടി മാറ്റി*, അതിജീവനത്തിന്റെ കരുത്ത് പകരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ⚔️🛡️

*​ഹിന്ദു ഏകത സമ്മേളനത്തിന്* ആശംസകൾ നേർന്ന് *ശ്രീ.ഷിബു.ശ്രീധരൻ. ഗുരുക്കൾ (ചേകവ കളരി അയ്യനത്ത്കാവ്)*. വീര്യമാർന്ന കളരി പ്രദർശനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

​🗓 മാർച്ച് 1, ഞായർ
🕣 04:30 PM
📍 പുന്നോർക്കോട് N.N.S ഗ്രൗണ്ട്

26/02/2026

* *"!മമ മന്ത്ര: സമാനത!* എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വ്യക്തിപരമായും സാമൂഹികമായും ഉയർച്ച കൈവരിക്കാൻ ഇത്തരം സമ്മേളനങ്ങളും ക്ഷേത്രാചാരങ്ങളും സഹായിക്കുന്നു.ജാതിക്കും ഉപജാതിക്കും അതീതമായി എല്ലാ ഹിന്ദുക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക

മാർച്ച്‌ 1 പുന്നോർക്കോട് നടക്കുന്ന്
*ഹിന്ദു ഏകത സമ്മേളനം* ആശംസകൾ നേർന്ന്
*ശ്രീ. ആർ ഹരികൃഷ്ണൻ (ഹരി സ്വാമി )* (മാനേജർ , പൂന്നോർക്കോട് കനകധാര മഹാലഷ്മി ക്ഷേത്രം)

22/02/2026

*മമ ദിക്ഷാ ഹിന്ദു രക്ഷ *" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വ്യക്തിപരമായും സാമൂഹികമായും ഉയർച്ച കൈവരിക്കാൻ ഇത്തരം സമ്മേളനങ്ങളും ക്ഷേത്രാചാരങ്ങളും സഹായിക്കുന്നു.*ജാതിക്കും ഉപജാതിക്കും അതീതമായി എല്ലാ ഹിന്ദുക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക*.

മാർച്ച്‌ 1 പുന്നോർക്കോട് നടക്കുന്ന്
*ഹിന്ദു ഏകത സമ്മേളനം* ആശംസകൾ നേർന്ന്
*ശ്രീ. പി വി പ്രസന്നൻ* (*"ട്രസ്റ്റി , കനകധാര മഹാലക്ഷ്മി ക്ഷേത്രം പുന്നോർക്കോട്* )

21/02/2026

*ലോകസമസ്താ സുഖിനോ ഭവന്തു*" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് വ്യക്തിപരമായും സാമൂഹികമായും ഉയർച്ച കൈവരിക്കാൻ ഇത്തരം സമ്മേളനങ്ങളും ക്ഷേത്രാചാരങ്ങളും സഹായിക്കുന്നു.*ജാതിക്കും ഉപജാതിക്കും അതീതമായി എല്ലാ ഹിന്ദുക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക*.

മാർച്ച്‌ 1 പുന്നോർക്കോട് നടക്കുന്ന്
*ഹിന്ദു ഏകത സമ്മേളനം* ആശംസകൾ നേർന്ന്
*ശ്രീ. വാസുദേവൻ തിരുമേനി* (മേൽശാന്തി, കൈതക്കാട് മഹാവിഷ്‌ണു ക്ഷേത്രം)

20/02/2026

ധർമ്മോ രക്ഷതി രക്ഷിത:
(*ധർമ്മത്തെ രക്ഷിക്കുന്നവനെ ധർമ്മം തിരിച്ചു രക്ഷിക്കുന്നു*): നമ്മുടെ മൂല്യങ്ങളെയും സംസ്കാരത്തെയും ചേർത്തുപിടിക്കുമ്പോൾ അത് വരുംതലമുറയ്ക്കുള്ള വലിയൊരു മുതൽക്കൂട്ടായി മാറുന്നു.*ഒന്നായി നിൽക്കാം, കരുത്തോടെ വളരാം*

മാർച്ച്‌ 1 പുന്നോർക്കോട് നടക്കുന്ന്
*ഹിന്ദു ഏകത സമ്മേളനം* ആശംസകൾ നേർന്ന്
*ശ്രീ ഷാജി വി വി *( വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ഞാറാല്ലുർ ശാഖയുടെയും ഐക്യസേവ സംഘം പുന്നോർക്കോടിന്റെയും )* സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു)

03/10/2024

നവരാത്രി ഒന്നാം ദിവസം 🙏🙏🙏
ശൈലപുത്രി 🙏🙏

Address

Kochi
683562

Telephone

+918848443352

Website

Alerts

Be the first to know and let us send you an email when കണ്ടങ്ങകാവ് പട്ടിമറ്റം "kandangakavu pattimattom " posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category