SKSSF Maleppally

SKSSF Maleppally official page of SKSSF MALEPPALLY UNIT Committee, Thrikkakara.

"നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി (സ)"*ഇശ്ഖേ റസൂൽ**റബീഅ് കോൺഫറൻസ്* 🔹മൗലിദ് മജ്ലിസ് 🔹ഹതമുൽ ഖുർആൻ ദുആ 🔹മദീന പാഷൻ 20...
14/10/2022

"നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി (സ)"

*ഇശ്ഖേ റസൂൽ*
*റബീഅ് കോൺഫറൻസ്*
🔹മൗലിദ് മജ്ലിസ്
🔹ഹതമുൽ ഖുർആൻ ദുആ
🔹മദീന പാഷൻ

2022 ഒക്ടോബർ 17 തിങ്കൾ വൈകിട്ട് 8 മണിക്ക് യൂണിറ്റ് ഓഫീസ് (കൊല്ലംകുടി നഗർ)

സുഹൃത്തുക്കളെ,

പുണ്യ റബീന്റെ വസന്തം നമ്മിലേക്ക് ആഗതമായിരിക്കുകയാണല്ലോ. ഇശ്ഖിൽ ലയിക്കാനും ഹബീബിനെ അടുത്തറിയാനും ഒരിക്കൽ കൂടി അവസരം ഒരുങ്ങുകയാണ്. സുന്നി യുവജന സംഘം & സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ മലേപ്പള്ളി യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇഷ്കെ റസൂൽ - റബീഅ് കോൺഫറൻസ് 2022 ഒക്ടോബർ 17 തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് കൊല്ലംകുടി നഗറിലെ യൂണിറ്റ് ഓഫീസിന് സമീപം നടത്തപ്പെടുകയാണ് ഇൻഷാ അള്ളാഹ്. ഈ മഹനീയ മജിലിസിലേക്ക് നിങ്ങൾ ഏവരെയും വിനയപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഉദ്ഘാടനം : ഉസ്താദ് എം എം അബൂബക്കർ ഫൈസി

മദീന പാഷൻ നേതൃത്വം : അബ്ദുൽ ഖാദർ ഹുദവി

27/08/2022
💝
28/03/2022

💝

28/03/2022
അസ്സലാമു അലൈകുംസുഹൃത്തേ..  *SYS, SKSSF മലേപ്പള്ളി* യൂണിറ്റിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞിരിക്കുന്നു'യൂണിറ്റ് ഓഫീസ്  _അൽഹം...
27/03/2022

അസ്സലാമു അലൈകും

സുഹൃത്തേ..

*SYS, SKSSF മലേപ്പള്ളി* യൂണിറ്റിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞിരിക്കുന്നു'

യൂണിറ്റ് ഓഫീസ്
_അൽഹംദുലില്ലാഹ്_

28/3/2022 തിങ്കൾ 7.30 pm ന് SYS SKSSF മലേപ്പള്ളി ശാഖ ഓഫീസ് ഉദ്ഘാടനം ബഹുമാനപ്പെട്ട *MM ഷംസുദ്ധീൻ ഫൈസി*
(ജില്ലാ പ്രസിഡന്റ്‌ എറണാകുളം സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാ) നിർവഹിക്കുന്നു.....

SYS, SKSSF ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു.....

SKSSF മലേപ്പള്ളി യൂണിറ്റിന് പുതിയ നേതൃത്വം...
24/12/2021

SKSSF മലേപ്പള്ളി യൂണിറ്റിന് പുതിയ നേതൃത്വം...

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാസ്ഥാപകദിനം
26/06/2021

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ
സ്ഥാപകദിനം

Address

Maleppally
Kochi
682021

Website

Alerts

Be the first to know and let us send you an email when SKSSF Maleppally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Maleppally:

Share