SYS Ernakulam District

SYS Ernakulam District Official page of Samastha kerala Sunni Yuvajana Sangan (SჄS) Ernakulam district

31/08/2026
✨ Hubbu Rasool Conference 2026 ✨📅 30 August 2026 | Sunday⏰ 3:00 PM📍 CM Valıyullahı Nagar International Stadium, KaloorKe...
29/08/2026

✨ Hubbu Rasool Conference 2026 ✨

📅 30 August 2026 | Sunday
⏰ 3:00 PM
📍 CM Valıyullahı Nagar International Stadium, Kaloor

Kerala Muslim Jamaath – Ernakulam District.

Hubburasool confrence 2026Professional Meet
06/08/2026

Hubburasool confrence 2026
Professional Meet

🤝 IPF ERNAKULAM REGION COMMUNE 2026Great ideas begin with great conversations!Join professionals from diverse fields for...
25/07/2026

🤝 IPF ERNAKULAM REGION COMMUNE 2026

Great ideas begin with great conversations!

Join professionals from diverse fields for an inspiring afternoon of learning, collaboration, networking, and meaningful discussions. Gain insights from renowned speakers, exchange ideas with like-minded professionals, and become part of a growing professional community.

📅 Date: Sunday, 26 July
🕧 Time: 12:30 PM – 5:30 PM
📍 Venue: Evren Academy, Methala, Perumbavoor

✨ Highlights:
• Networking Lunch
• Inspiring Expert Sessions
• Professional Networking
• Interactive Discussions
• Chapter-wise Meetings

"Your Network is Your Net Worth."

എ. അഹ്മദ് കുട്ടി ഹാജിയുടെ വിയോഗം നികത്താനാകാത്ത നഷ്ടം : എസ് വൈ എസ്.കൊച്ചി: പ്രമുഖ സാമൂഹിക-മത-സാംസ്കാരിക നേതാവായിരുന്ന എ....
02/07/2026

എ. അഹ്മദ് കുട്ടി ഹാജിയുടെ വിയോഗം നികത്താനാകാത്ത നഷ്ടം : എസ് വൈ എസ്.

കൊച്ചി: പ്രമുഖ സാമൂഹിക-മത-സാംസ്കാരിക നേതാവായിരുന്ന എ. അഹ്മദ് കുട്ടി ഹാജിയുടെ വിയോഗം സമൂഹത്തിനും പ്രസ്ഥാനത്തിനും നികത്താനാവാത്ത വലിയ നഷ്ടമാണെന്ന് സുന്നി യുവജന സംഘം (എസ് വൈ എസ്) എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്.എം. ഷാജഹാൻ സഖാഫി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

​ആദർശനിഷ്ഠയും വിനയവും സേവനമനോഭാവവും മുൻനിർത്തി പ്രവർത്തിച്ച അദ്ദേഹം, മത-സാമൂഹിക രംഗങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ അതുല്യ വ്യക്തിത്വമായിരുന്നു. നൂറുകണക്കിന് അനാഥരും നിരാലംബരുമായ കുട്ടികൾക്ക് താങ്ങും തണലുമായി നിലകൊണ്ട അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നും ഓർമിക്കപ്പെടും. വരുംതലമുറയ്ക്ക് മാതൃകയാക്കാവുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും കർമപഥവുമെന്നും ഷാജഹാൻ സഖാഫി കൂട്ടിച്ചേർത്തു.

​പരേതന്റെ പരലോക ജീവിതം അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം, അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രസ്ഥാന പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

🚫 ലക്ഷദ്വീപിന്റെ മണ്ണിൽ മദ്യത്തിന് ഇടമില്ല!ലക്ഷദ്വീപിൽ മദ്യനിരോധനം അവസാനിപ്പിച്ച നടപടി പിൻവലിക്കുകനാളെയുടെ തലമുറയെ ലഹരിയ...
27/06/2026

🚫 ലക്ഷദ്വീപിന്റെ മണ്ണിൽ മദ്യത്തിന് ഇടമില്ല!

ലക്ഷദ്വീപിൽ മദ്യനിരോധനം അവസാനിപ്പിച്ച നടപടി പിൻവലിക്കുക

നാളെയുടെ തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.
പ്രതിഷേധത്തിൽ പങ്കാളികളാകൂ...

📅 2026 ജൂൺ 30 | ചൊവ്വ
🕤 രാവിലെ 9:30
📍 ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ്
വില്ലിങ്ടൺ ഐലൻഡ്, എറണാകുളം

#പ്രതിഷേധം #ലക്ഷദ്വീപ് #ലഹരിവിരുദ്ധം

Address

TVS Jn, South Kalamassery
Kochi
682039

Website

Alerts

Be the first to know and let us send you an email when SYS Ernakulam District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SYS Ernakulam District:

Shortcuts

Share