St Antony's Forane Church Paingottoor official

St Antony's Forane Church Paingottoor official St Antony’s Forane Church Paingottoor is a Syro Malabar Parish in the diocese of Kothamangalam

25/05/2026
സ്നേഹം നിറഞ്ഞവരെ കോതമംഗലം രൂപതയുടെ വികാരി ജനറളായി നമ്മുടെ വികാരിയച്ചൻ,ബഹുമാനപ്പെട്ട കുര്യാക്കോസ് കൊടകല്ലിൽ അച്ചൻ ഇന്ന് പ...
18/05/2026

സ്നേഹം നിറഞ്ഞവരെ കോതമംഗലം രൂപതയുടെ വികാരി ജനറളായി നമ്മുടെ വികാരിയച്ചൻ,ബഹുമാനപ്പെട്ട കുര്യാക്കോസ് കൊടകല്ലിൽ അച്ചൻ ഇന്ന് പ്രതിജ്ഞ ഏറ്റുചൊല്ലിക്കൊണ്ട് സ്ഥാനം ഏറ്റെടുത്തു . അച്ചന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഇടവക കുടുംബത്തിന്റെ പ്രാർത്ഥനകളും ആശംസകളും നേരാം♥️🙏🏻

സ്നേഹമുള്ളവരെ, ചെറുപുഷ്പ മിഷൻലീഗ് പൈങ്ങോട്ടൂർ ശാഖ ഇടവകാ തലത്തിൽ അണിയിച്ചൊരുക്കുന്ന ഓൺലൈൻ  കലാ മത്സരത്തിലേക്ക്   ഏവർക്കും...
07/05/2026

സ്നേഹമുള്ളവരെ,

ചെറുപുഷ്പ മിഷൻലീഗ് പൈങ്ങോട്ടൂർ ശാഖ ഇടവകാ തലത്തിൽ അണിയിച്ചൊരുക്കുന്ന ഓൺലൈൻ കലാ മത്സരത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.

👉 ഇടവകയിലെ 20 വയസിനു മുകളിലുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.

👉ഓൺലൈൻ ആയിട്ടാണ് മത്സരം നടത്തുന്നത്.

👉 സംഗീതം:-ഒരു ക്രിസ്തീയ ഭക്തി ഗാനം .
👉 പ്രസംഗം :-
3 മിനിറ്റിൽ കൂടാത്തതും 1½ മിനിറ്റിൽ കുറയാത്തതുമായ വീഡിയോ ആണ് അയച്ചു നൽകേണ്ടത്.

👉മോണോ ആക്ട് :-
2 മിനിറ്റിൽ കുറയാത്തത് .

👉 2026 മെയ് 10 ന് മുൻപ് വരെ വീഡിയോ അയച്ചു തരിക.

ചെറുപുഷ്പ മിഷൻലീഗ് പൈങ്ങോട്ടൂർ ശാഖ💛❤️💛

സ്നേഹമുള്ളവരെ നമ്മുടെ ഇടവകാംഗമായ ബ്ര. ആന്റണി മുല്ലശ്ശേരിൽ നാളെ (28/04/26) മ്ശംശാനൂസ (Dioconate) പട്ടം സ്വീകരിക്കുകയാണ്. ...
27/04/2026

സ്നേഹമുള്ളവരെ നമ്മുടെ ഇടവകാംഗമായ ബ്ര. ആന്റണി മുല്ലശ്ശേരിൽ നാളെ (28/04/26) മ്ശംശാനൂസ (Dioconate) പട്ടം സ്വീകരിക്കുകയാണ്. ബ്രദറിനെ നമ്മുടെ പ്രാർത്ഥനയിൽ പ്രത്യേകമായി ഓർക്കാം

Address

Kochi

Alerts

Be the first to know and let us send you an email when St Antony's Forane Church Paingottoor official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share