Gowreeswaram Cherai

Gowreeswaram Cherai Cherai Gowreeshwara Temple is one of the main hindu temple in kerala state. This temple is in cher

ചെറായി പൂരത്തോടനുബന്ധിച്ച് 04.02.2025 തീയതി നടക്കുന്ന കൊടിയേറ്റ് കാവടിയുടെ വീഡിയോ റീലുകളായി അയച്ചു തരുക. മികച്ച റീലിന് 1...
03/02/2025

ചെറായി പൂരത്തോടനുബന്ധിച്ച് 04.02.2025 തീയതി നടക്കുന്ന കൊടിയേറ്റ് കാവടിയുടെ വീഡിയോ റീലുകളായി അയച്ചു തരുക. മികച്ച റീലിന് 1500/- സമ്മാനം.

*നിബന്ധനകൾ*

ദൃശ്യങ്ങൾ പൂർണ്ണമായും 04.02.2024 തീയതിയിലെ കൊടിയേറ്റ് കാവടിയുടേത് മാത്രമായിരിക്കണം.

വിഡിയോയുടെ ദൈർഘ്യം 30 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെ മാത്രമായിരിക്കണം.

അന്നേ ദിവസം വൈകീട്ട് 3 മണി മുതൽ ചെറായി വലിയവീട്ടിൽക്കുന്ന് ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന കാവടി മുദ്ര നിറ ചടങ്ങ് തൊട്ട് കൊടിയേറ്റ് കാവടി പൂർണ്ണമാകുന്ന സമയം വരെയുള്ള ദൃശ്യങ്ങൾ അവശ്യമെങ്കിൽ റീലിൽ ഉൾപ്പെടുത്താം.

05.02.2025 തീയതി വൈകീട്ട് 7 മണിക്ക് ഉള്ളിൽ ലഭിക്കുന്ന വിഡിയോകൾ മാത്രമേ പരിഗണിക്കപ്പെടുകയുള്ളു.

നിങ്ങൾക്ക് ഇഷ്ടമുള്ള വീഡിയോ ഇഫക്റ്റുകളോ, മ്യൂസിക്കോ ഉപയോഗിക്കാം.

ലഭിക്കുന്ന വിഡിയോകളും, സമ്മാനർഹരെയും കാവടിസംഘത്തിന്റെ ഫേസ്ബുക് പേജിലൂടെ വെളിപ്പെടുത്തുന്നതാണ്.

സമ്മാനത്തുക സ്പോൺസർഷിപ്പ്...

പ്രിയരേ....ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെ ഭദ്രകാളിങ്കൽ ഗോളകയും, പീoവും, പ്രഭയും സമർപ്പണം ഡിസംബർ 31 ചൊവ്വാഴ്ച വൈകിട്ട...
31/12/2024

പ്രിയരേ....
ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിലെ ഭദ്രകാളിങ്കൽ ഗോളകയും, പീoവും, പ്രഭയും സമർപ്പണം ഡിസംബർ 31 ചൊവ്വാഴ്ച വൈകിട്ട് 6 30ന് നടക്കുകയാണ്.
ആ പുണ്യ കർമ്മത്തിൽ താങ്കൾ കുടുംബസമേതം എത്തിച്ചേരണമെന്ന് ഗുരുനാമത്തിൽ അഭ്യർത്ഥിക്കുന്നു.

15/12/2024
14/12/2024
🔥🔥🔥🔥
05/12/2024

🔥🔥🔥🔥

ഉത്സവാശംസകൾ......
05/12/2024

ഉത്സവാശംസകൾ......

തെക്കേചേരുവാരം കൂപ്പൺ ഉദ്‌ഘാടനം 2023ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര സന്നിധിയിൽ വെച്ച് ശ്രീ രാജു പഴമ്പിള്ളി അവർകൾ തെക്കേചേരു...
18/11/2022

തെക്കേചേരുവാരം കൂപ്പൺ ഉദ്‌ഘാടനം 2023
ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര സന്നിധിയിൽ വെച്ച് ശ്രീ രാജു പഴമ്പിള്ളി അവർകൾ തെക്കേചേരുവാരം പ്രസിഡന്റ് ശ്രീ രാജു കൊട്ടാരം അവർകളിൽ നിന്നും ആദ്യ രസീത് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു

#ചെറായി_പൂരം_2023

വടക്കേചേരുവാരം കൂപ്പൺ ഉദ്‌ഘാടനം 2023ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര സന്നിധിയിൽ വെച്ച് ശ്രീ മനോജ് ബാബു മൊരിയത്തറ അവർകൾ വടക്ക...
18/11/2022

വടക്കേചേരുവാരം കൂപ്പൺ ഉദ്‌ഘാടനം 2023
ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്ര സന്നിധിയിൽ വെച്ച് ശ്രീ മനോജ് ബാബു മൊരിയത്തറ അവർകൾ വടക്കേചേരുവാരം പ്രസിഡന്റ് ശ്രീ ഒ. സി. സൈജു അവർകളിൽ നിന്നും ആദ്യ രസീത് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു

#ചെറായി_പൂരം_2023

Cherai pooram 2023
13/10/2022

Cherai pooram 2023

Address

Cherai
Kochi
683514

Website

Alerts

Be the first to know and let us send you an email when Gowreeswaram Cherai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category