JIH KOCHI

JIH KOCHI Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JIH KOCHI, Religious Center, Kochi.

19/04/2025

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദതുല്ലാഹ് ഹുസൈനി
പങ്കെടുക്കും

Reject Waqf Act '25
പ്രതിഷേധ ചത്വരം
ഏപ്രിൽ 23 ബുധൻ | 4.30 pm | കലൂർ സ്റ്റേഡിയം, എറണാകുളം

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള

*സ്പെഷൽ ഹോം കെയർ സംഘടിപ്പിച്ചു* ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് .  തണൽ പാലിയേറ്റീവ് കെയർ കൊച്ചിസ്പെഷ്യൽ ഹോം കെ...
14/10/2024

*സ്പെഷൽ ഹോം കെയർ സംഘടിപ്പിച്ചു*

ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് . തണൽ പാലിയേറ്റീവ് കെയർ കൊച്ചിസ്പെഷ്യൽ ഹോം കെയർ സംഘടിപ്പിച്ചു

ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഹോം കെയർ സൂം ഓവർസീസ് ട്രേഡിങ്ങ് കമ്പനി എം ഡി റസീം ഉസ്മാൻ നേത്രത്വം നൽകി.
തണൽ പാലിയേറ്റീവ് കൊച്ചി യൂണിറ്റ് രക്ഷാധികാരി അഷ്റഫ് കെ എ , തണൽ പാലിയേറ്റീവ് ജില്ലാ വൈസ് ചെയർമാൻ രാജീവ് പള്ളുരുത്തി, തണൽ പാലിയേറ്റീവ് കൊച്ചി കോഡിനേറ്റർ അബ്ദുൽ ജബ്ബാർ കെ ഐ , തണൽ ഭാരവാഹികളായ അബ്ദു സമദ്, എം ഐ യൂനുസ്, ഫാത്തിമ അൻസാരി, സിസ്റ്റർ ഷിബ എന്നിവരും സന്നിഹിതരായിരുന്നു

07/10/2024

2024 സെപ്റ്റംബർ മാസ റിപ്പോർട്ട് - തണൽ കൊച്ചി 🌳🌳🌳🌳🌳🌳🌳🌳🌳🌳
കഴിഞ്ഞ 10 വർഷക്കാലമായി പശ്ചിമ കൊച്ചിയിലെ ജനങ്ങൾക്കിടയിൽ ആതുരസേവന രംഗത്ത് സേവനമനുഷ്ടിച്ച് കൊണ്ടിരിക്കുന്ന തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കൊച്ചിയുടെ കീഴിൽ നിലവിൽ 100 ഓളം കിടപ്പിലായ രോഗികൾ ഉൾപ്പെട്ട 420 രോഗികൾക്ക് ഹോം കെയർ നൽകി വരുന്നു.

*തണൽ പെയിൻ ആൻഡ് പാലിയേറ്റീവ്-കൊച്ചി*
2024- സെപ്റ്റംബർ മാസ ഹോം കെയർ റിപ്പോർട്ട്

👉🏻സന്ദർശിച്ച രോഗികളുടെ എണ്ണം - 155
👉🏻പുതിയ കേസുകളുടെ എണ്ണം - 10
👉🏻മരണം - 11

👉🏻നൽകിയ medical *എക്വിപ്‌മെന്റ്‌സിന്റെ എണ്ണം*
Wheel chair -4
Stool commod-1
coat-1
👉🏻oxygen cylinder(big)- 2
👉🏻oxygen cylinder (small)-1
Suction - 2
back rest - 1
Water bed-1
Bypap-2
👉🏻യൂറിൻ ട്യൂബ് മാറ്റുന്ന രോഗികളുടെ എണ്ണം - 35

*സെപ്റ്റംബർ മാസത്തിൽ നടന്നു വരുന്ന സൗജന്യ OP റിപ്പോർട്ട്*

🛑 *സൈക്യാട്രി OP*
Dr. Shameena
സെപ്റ്റംബർ മാസത്തിൽ 1 OP നടന്നു. 9പേർക്ക് സൗജന്യമായി ഡോക്ടറുടെ സേവനവും മെഡിസിനും ലഭ്യമാക്കി.

🛑 *കൗൺസിലിംഗ് OP (1)*
ഫാത്തിമ അൻസാരി.

സെപ്റ്റംബർ മാസത്തിൽ 7 പേർക്ക് സൈക്കോളജിസ്റ്റിൻ്റെ സൗജന്യ സേവനം ലഭ്യമാക്കി.


*🛑നെഫ്രോളജി* OP

Dr. Firoz Asees

👉🏻 6രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തി.

*🛑 പാലിയേറ്റീവ് OP*
Dr.Hussain Sait
👉🏻സെപ്റ്റംബർ മാസത്തിൽ 2 OP നടന്നു
👉🏻 51രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും സൗജന്യ മരുന്ന് വിതരണവും നടത്തി.

*ഈ സേവന പാതയിൽ കൂടെ ഉണ്ടാകുമല്ലോ*

കോർഡിനേറ്റർ
തണൽ കൊച്ചി.

27/09/2024
23/09/2024

2024 ഓഗസ്റ്റ് മാസ റിപ്പോർട്ട് - തണൽ കൊച്ചി 🌳🌳🌳🌳🌳🌳🌳🌳🌳🌳
കഴിഞ്ഞ 10 വർഷക്കാലമായി പശ്ചിമ കൊച്ചിയിലെ ജനങ്ങൾക്കിടയിൽ ആതുരസേവന രംഗത്ത് സേവനമനുഷ്ടിച്ച് കൊണ്ടിരിക്കുന്ന തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കൊച്ചിയുടെ കീഴിൽ നിലവിൽ 100 ഓളം കിടപ്പിലായ രോഗികൾ ഉൾപ്പെട്ട 420 രോഗികൾക്ക് ഹോം കെയർ നൽകി വരുന്നു.

*തണൽ പെയിൻ ആൻഡ് പാലിയേറ്റീവ്-കൊച്ചി*
2024- ഓഗസ്റ്റ് മാസ ഹോം കെയർ റിപ്പോർട്ട്

👉🏻സന്ദർശിച്ച രോഗികളുടെ എണ്ണം - 160
👉🏻പുതിയ കേസുകളുടെ എണ്ണം - 6
👉🏻മരണം - 6

👉🏻നൽകിയ medical *എക്വിപ്‌മെന്റ്‌സിന്റെ എണ്ണം*
Walker - 3
Wheel chair -2
Walking Stick-1
coat-3
👉🏻oxygen cylinder(big)- 3
👉🏻Airbed - 2
Suction - 2
back rest - 1

👉🏻യൂറിൻ ട്യൂബ് മാറ്റുന്ന രോഗികളുടെ എണ്ണം - 35

*ഓഗസ്റ്റ് മാസത്തിൽ നടന്നു വരുന്ന സൗജന്യ OP റിപ്പോർട്ട്*

🛑 *സൈക്യാട്രി OP*
Dr. Shameena
ഓഗസ്റ്റ് മാസത്തിൽ 1 OP നടന്നു. 8പേർക്ക് സൗജന്യമായി ഡോക്ടറുടെ സേവനവും മെഡിസിനും ലഭ്യമാക്കി.

🛑 *കൗൺസിലിംഗ് OP (1)*
ഫാത്തിമ അൻസാരി.

ഓഗസ്റ്റ് മാസത്തിൽ 6 പേർക്ക് സൈക്കോളജിസ്റ്റിൻ്റെ സൗജന്യ സേവനം ലഭ്യമാക്കി.


*🛑നെഫ്രോളജി* OP

Dr. Firoz Asees

👉🏻 6രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം നടത്തി.

*🛑 പാലിയേറ്റീവ് OP*
Dr.Hussain Sait
👉🏻 മാസത്തിൽ 2 OP നടന്നു
👉🏻 40രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും സൗജന്യ മരുന്ന് വിതരണവും നടത്തി.

*ഈ സേവന പാതയിൽ കൂടെ ഉണ്ടാകുമല്ലോ*

കോർഡിനേറ്റർ
തണൽ കൊച്ചി.

Address

Kochi
682002

Website

Alerts

Be the first to know and let us send you an email when JIH KOCHI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share