23/08/2025
ആര്‍ഷ ഭാരതം വെബ് സൈറ്റ് മകരസംക്രാന്തി 2026 ന് ശേഷം എങ്ങനെ ആയിരിക്കും ( പൂര്‍ണ്ണമായ രീതിയിലല്ല ) എന്ന ഒരു അറിവിലേക്ക് ആയി ഒരു മേജര്‍ അപ്ഡേറ്റ് നടത്തിയിട്ടുണ്ട്. അതില്‍ പല കാര്യങ്ങളുടെയും ഡെമോ - വിശദമായ വിവരങ്ങള്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്. അതില്‍ നിലവില്‍ ഒന്നാണ് ക്വിസ് : https://arshabharatham.com/funzone-enhanced.html
അത് പോലെ ഓരോ വിഭാഗങ്ങളിലും കൃത്യമായ അടിസ്ഥാനത്തില്‍ എങ്ങനെ ആയിരിക്കും ഓരോ സെക്ഷനുകള്‍ പ്രവര്‍ത്തിക്കുക എന്നത് മനസിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്നു.
പഠനം പോലെ തന്നെ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് എല്ലാ ദിവസവും വൈകുന്നേരത്തെ സത്സംഗം അതിന്റെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കും എന്ന് ഇവിടെ കാണാം
Sathsangam - Demo - https://arshabharatham.com/satsangh-room-demo.html
ഒന്ന് പറയാം ഇന്ന് നിങ്ങള്‍ കാണുന്ന ഒന്നിനേക്കാള്‍ പതിമടങ്ങ് അധികം ആയിരിക്കും പൂര്‍ണ്ണത കൈവരിച്ച് മകരസംകരമത്തില്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വരുന്ന ആര്‍ഷഭാരതം.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിഷയങ്ങളുടെ ഡെമോ സംവിധാനം പരിചയപ്പെടുത്താന്‍ പുറത്തേക്ക് വരുന്നതായിരിക്കും 🙂
Experience a fresh and divine Satsangh Room demo with moderators, admins, mic system, schedule, chanting ticker, and animated chats.