Sree Ayyappa Seva Sangam Thathappilly Reg No 1017/11

  • Home
  • India
  • Kochi
  • Sree Ayyappa Seva Sangam Thathappilly Reg No 1017/11

Sree Ayyappa Seva Sangam Thathappilly Reg No 1017/11 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Ayyappa Seva Sangam Thathappilly Reg No 1017/11, Religious organisation, Thathappilly, Kochi.

സ്വാമി ശരണം🙏
20/10/2024

സ്വാമി ശരണം🙏

സ്വാമി ശരണം 🕉️🙏
29/08/2024

സ്വാമി ശരണം 🕉️🙏

26/10/2023
സ്വാമി ശരണം
15/10/2023

സ്വാമി ശരണം

2022 ലെ തത്തപ്പിള്ളി ദേശവിളക്കിന് ചിന്തുപാട്ട് ബുക്ക്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി  രാജുവിന്റെ ഫോണിൽ  വിളിക്...
04/12/2022

2022 ലെ തത്തപ്പിള്ളി ദേശവിളക്കിന് ചിന്തുപാട്ട് ബുക്ക്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി രാജുവിന്റെ ഫോണിൽ വിളിക്കുന്നത്‌, പരിചയപെട്ടപ്പോൾ തന്നെ ഞങ്ങൾക്ക് അഭിമതനായി, തത്തപ്പിള്ളി ദേശവിളക്കുപോലെ ഒരുപാടു ജനങ്ങൾ പങ്കെടുക്കുന്ന വേദിയിലോട്ടു ക്ഷണിക്കുമ്പോൾ ആ പരിപാടി നയനമനോഹരവും വിജയിക്കുന്നതുമായിരിക്കണം. ചിന്തുമത്സരങ്ങളിൽ ഒന്നാം സമ്മാനം നേടിയിട്ടുണ്ടെന്നുള്ളറിവും മുൻപരിപാടികളുടെ ദൃശ്ശ്യങ്ങളും കണ്ടതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ പരിപാടി ബുക്ക്‌ ചെയ്തു. ഉള്ളത് പറയാല്ലോ ഈ കഴിഞ്ഞ പതിനെട്ടു വർഷക്കാലത്തെ വിവിധ ടീമുകൾ അവതരിപ്പിച്ച ചിന്തുപാട്ടുകളിൽ നിന്നും വിഭിന്നമായി പറയാൻ വാക്കുകൾക്കപ്പുറത്തു ശ്രീ ശാസ്താ ചിന്ത് അക്ഷരാർത്ഥത്തിൽ ഞങ്ങളെയും അവിടെകൂടിയ ജനസാഗരത്തെയും അമ്പരപ്പിച്ചു. വളരെ മനോഹരമായി ഞങളുടെ പ്രദേശത്തു ഇതുവരെ കാണാത്ത വിധത്തിൽ ചടുലവും മനോഹരവുമായ നൃത്ത ചുവടുകളോടെ അവർ അവതരിപ്പിച്ച ഓരോ പാട്ടും അതോടപ്പമുള്ള ചുവടുകളും ആരെയും അവരുടെ ആരാധകരാക്കുന്നവിധമായിരുന്നു.കൂടാതെ ഒരു മണിക്കൂറിലധികം അവർ നടത്തിയ വിളക്കാട്ടo എല്ലാവർക്കും പുതിയൊരനുഭവമായിരുന്നു. രാജു ആശാന്റെ നേതൃത്വത്തിൽ ഒപ്പത്തിനൊപ്പം ഓരോരുത്തരും നിറഞ്ഞാടി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.അതോടപ്പം ഡിസംബർ 2 നു കാലടി നീലേശ്വരം മുണ്ടങ്ങാമാറ്റത്തു നടന്ന അഖില കേരള ചിന്ത് മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സമ്മാനം ശ്രീ ശാസ്താ ചിന്ത് സംഘം പാണ്ടിക്കാട് നിലനിർത്തിയിരിക്കുന്ന വിവരം സന്തോഷപൂർവം എല്ലാവരെയും അറിയിക്കുന്നു.. തത്തപ്പിള്ളി ദേശവിളക്ക് കമ്മിറ്റിയുടെ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ നേരുന്നു സ്വാമി ശരണം.,

ꪖꪀꪮꪮρ ꀎᦔꪖꪀᧁꪖ𝘳

Address

Thathappilly
Kochi
683520

Website

Alerts

Be the first to know and let us send you an email when Sree Ayyappa Seva Sangam Thathappilly Reg No 1017/11 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share