St.Gregorious Orthodox Syrian Church-Vytilla,Ernakulam

  • Home
  • India
  • Kochi
  • St.Gregorious Orthodox Syrian Church-Vytilla,Ernakulam

St.Gregorious Orthodox Syrian Church-Vytilla,Ernakulam This is the official Page of the Church to share on the events of the Church

കോവിഡ് കാലയളവിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായ്  വൈറ്റില സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി .വൈറ്റില സെന്റ് ഗ്...
29/05/2021

കോവിഡ് കാലയളവിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായ് വൈറ്റില സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി .

വൈറ്റില സെന്റ് ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്യത്തിൽ കണ്ടയ്മെന്റ് സോണായ 52-ാം ഡിവിഷനിൽ താമസിക്കുന്ന കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വേണ്ടിയുള്ള ഭക്ഷ്യധാന്യ കിറ്റുകൾ യുവജനപ്രസ്ഥാന ഭാരവാഹികൾ, പ്രസ്ഥാനം സീനിയർ മെംബേഴ്സ്, ഇടവകട്രസ്റ്റി, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ വാർഡ് കൗൺസിലറായ ശ്രീമതി സോണി ജോസഫിന് ഇടവക വികാരി ബഹു, ജിജു വർഗീസ് അച്ചൻ വിതരണത്തിനായ് ഏൽപ്പിച്ചു.
അതിജീവനത്തിനായുള്ള പോരാട്ടത്തിൽ യുവജനപ്രസ്ഥാനത്തിനെ സഹായിക്കുകയും, കൂടെ സഹകരിക്കുകയും ചെയ്ത ഒരോരുത്തരോടുമുള്ള നന്ദി അറിയിക്കുന്നു. എല്ലാ പ്രവർത്തനങ്ങളിലും പരി. പരുമല തിരുമേനിയുടെ അനുഗ്രഹവും സാന്നിധ്യവും ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു.

Vicar. Rev. Fr. Jiju Varghese Flag Hoisted on 2020 November 1st Sunday After Holy Qurbana.
03/11/2020

Vicar. Rev. Fr. Jiju Varghese Flag Hoisted on 2020 November 1st Sunday After Holy Qurbana.

Perunal Day 1-November 1st..
03/11/2020

Perunal Day 1-November 1st..

🌹🌹🌹🌹🌹🌹🌹🌹🌹🌹
18/10/2020

🌹🌹🌹🌹🌹🌹🌹🌹🌹🌹

കാതോലിക്കേറ്റ് സ്ഥാപനത്തിൻ്റെ 108 -ാം വാർഷികംCatholicate Flag Hoisted at St.Gregorious Orthodox Syrian Church Vytilla by...
15/09/2020

കാതോലിക്കേറ്റ് സ്ഥാപനത്തിൻ്റെ 108 -ാം വാർഷികം

Catholicate Flag Hoisted at St.Gregorious Orthodox Syrian Church Vytilla by the Vicar Rev.Fr.Jiju Varghese

ജയ് ജയ് കാതോലിക്കോസ്....

🙏Meditation Prayer for the Lent Season(Sleeha)🙏
16/06/2020

🙏Meditation Prayer for the Lent Season(Sleeha)🙏

The prayer was led by Rev.Fr.Jiju Varghese The Prayer used belongs to the Liturgy of the Malankara Orthodox Syrian Church

Ascension Service on 21st Thursday 2020
23/05/2020

Ascension Service on 21st Thursday 2020

This liturgy belongs to The Malankara Orthodox Syrian Church Rev.Fr.Jiju Varghese

22/04/2020

OVBS Recap-SGOC

Dear All,With Immense pleasure very happy to inform that The Online OVBS Classes have begun with great success on 17th A...
17/04/2020

Dear All,
With Immense pleasure very happy to inform that The Online OVBS Classes have begun with great success on 17th April 2020....

Online OVBS Classes
17/04/2020

Online OVBS Classes

Address

Shine Road, Vyttila, Ernakulam
Kochi
682019

Website

Alerts

Be the first to know and let us send you an email when St.Gregorious Orthodox Syrian Church-Vytilla,Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Gregorious Orthodox Syrian Church-Vytilla,Ernakulam:

Share