പെരുന്നിനാകുളം ശിവക്ഷേത്രം

  • Home
  • India
  • Kochi
  • പെരുന്നിനാകുളം ശിവക്ഷേത്രം

പെരുന്നിനാകുളം ശിവക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പെരുന്നിനാകുളം ശിവക്ഷേത്രം, Hindu temple, Kochi.

OM NAMA: SHIVAYA
Perunninakulam Siva Temple, Cochin Devaswam Board owned, Managed by Kshethra Upadheshaka Samithi, A ritual place of Hindu worship, Near Hillpalace museum, Thripunithura

14/04/2026
ചെണ്ട പഠന ക്ലാസ്സിൽ ചേരാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക..8907459921 അജിത്ത് 8590318724 സഞ്ജയ്
09/04/2026

ചെണ്ട പഠന ക്ലാസ്സിൽ ചേരാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക..
8907459921 അജിത്ത്
8590318724 സഞ്ജയ്

08/04/2026

തിരുവുത്സവത്തിന്റെ മൂന്നാം ദിവസം ശ്രീഭദ്ര ഭജനമണ്ഡലി അവതരിപ്പിച്ച നാമാഭിഷേകം....

ഇന്ന് രാത്രി 7മണിക്ക്
24/03/2026

ഇന്ന് രാത്രി 7മണിക്ക്

ഇന്ന് ചെറിയവിളക്ക്
24/03/2026

ഇന്ന് ചെറിയവിളക്ക്

22/03/2026

തിരുവുത്സവം 3ാം ദിവസം.. 21/3/26എല്ലാവരെയും സ്വാഗതം ചെയ്യുന്നു....
20/03/2026

തിരുവുത്സവം 3ാം ദിവസം.. 21/3/26
എല്ലാവരെയും സ്വാഗതം ചെയ്യുന്നു....

19/03/2026

നാളെ(20/3) ഭഗവാന്റെ തിരുമുറ്റത്ത് സന്ധ്യക്ക്‌ 7ന്..
എല്ലാവർക്കും സ്വാഗതം..

12/05/2025

*കൊട്ടിയൂർ - പറശിനികടവ് തീർത്ഥയാത്ര*
*2025 ജൂൺ 12-13*

ജൂൺ 12 ന് രാവിലെ 5ന് പുറപ്പെട്ടു വൈകുന്നേരം കൊട്ടിയൂർ, അക്കരെ കൊട്ടിയൂർ, മൃദംഗശൈലേശ്വരി, എന്നീ ക്ഷേത്രങ്ങൾ തൊഴുതു രാത്രി കണ്ണൂർ -തളിപ്പറമ്പിൽ താമസിക്കുന്നു. 13ന് രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃഛമ്പരം ശ്രീ കൃഷ്ണ ക്ഷേത്രം, പൈയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,
മാടായികാവ് (ഭദ്രകാളി), ചെറുകുന്നിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രം എന്നിവയും തൊഴുത് വൈകുന്നേരം കാഞ്ഞിരക്കാട്ട് വൈദ്യനാഥ ക്ഷേത്രവും രാത്രിയിൽ പറശിനികടവ് ശ്രീ മുത്തപ്പൻ മഠപുരയിൽ വെള്ളാട്ടവും കണ്ടു തൊഴുതു തിരിച്ചു പോരുന്നു. 14ന് രാവിലെ 7 മണിയോടെ തിരിച്ചെത്തുന്നു.
AC 2+2 BHARAT BENZ GLIDER BUS, Ac ഡബിൾ റൂം.
ഭക്ഷണം ഉൾപ്പെടെ *സീറ്റ് ഒന്നിന് 4000/- രൂപ.*
യാത്രയിൽ താല്പര്യമുള്ളവർ ഉടനെ പൈസ അടച്ചു സീറ്റ് ബുക്ക്‌ ചെയുക.

കോൺടാക്ട് നമ്പർ:
*9961443039, 9947183681, 9446865162.*

ഓം നമഃശിവായ  *പെരുന്നിനാകുളം വാദ്യകലാ കേന്ദ്രം.*പെരുന്നിനാകുളം ശിവക്ഷേത്രത്തിൽ വച്ച് RLV മഹേഷ്കുമാർന്റെ ശിക്ഷണത്തിൽ നടക്...
11/05/2025

ഓം നമഃശിവായ
*പെരുന്നിനാകുളം വാദ്യകലാ കേന്ദ്രം.*

പെരുന്നിനാകുളം ശിവക്ഷേത്രത്തിൽ വച്ച് RLV മഹേഷ്കുമാർന്റെ ശിക്ഷണത്തിൽ നടക്കുന്ന ചെണ്ട വാദ്യകലാ പഠനത്തിന്റെ രണ്ടാമത്തെ ബാച്ച് മെയ് 12ന് തിങ്കളാഴ്ച സന്ധ്യക്ക്‌ 6:30ന് ദക്ഷിണ വച്ചു ആരംഭം കുറിക്കുകയാണ്.
ചെണ്ട പഠിക്കുവാൻ മുൻകൂട്ടി പേര് തന്നവരും, പുതിയതായി ചേരുവാൻ താല്പര്യമുള്ളവരും നാളെ കൃത്യസമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറിൽ വിളിക്കുക.

അജിത്ത്
8907459921

രാജീവ്
9961443039

Address

Kochi
682301

Opening Hours

Monday 5:30am - 9:30am
6pm - 7pm
Tuesday 5:30am - 5pm
6pm - 7pm
Wednesday 5:30am - 9:30am
5pm - 7pm
Thursday 5:30am - 9:30am
5pm - 7pm
Friday 5:30am - 9:30am
5pm - 7pm
Saturday 5:30am - 9:30am
5pm - 7pm
Sunday 5:30am - 9:30am
5pm - 7pm

Telephone

+918907459921

Website

Alerts

Be the first to know and let us send you an email when പെരുന്നിനാകുളം ശിവക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to പെരുന്നിനാകുളം ശിവക്ഷേത്രം:

Share

Category