Kcym Santacruz Church Perumpadappu

Kcym Santacruz Church Perumpadappu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kcym Santacruz Church Perumpadappu, Perumpadappu, Kochi.

07/06/2020

KALASRISHTI

 *കലാസൃഷ്ടി*     പ്രിയമുള്ളവരേ , *KCYM പെരുമ്പടപ്പ്* യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പടപ്പ്  സാന്താക്രൂസ് ഇടവകാ തലത്ത...
06/06/2020



*കലാസൃഷ്ടി*
പ്രിയമുള്ളവരേ , *KCYM പെരുമ്പടപ്പ്* യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പടപ്പ് സാന്താക്രൂസ് ഇടവകാ തലത്തിൽ ഒരു *'Online Art Exhibition' നടത്തുന്നു.ലോക്ഡൗൺ കാലത്ത്‌ നിങ്ങള്‍ നിർമ്മിച്ച Art work കൾ ഞങ്ങള്‍ക്ക് അയച്ചു തരിക. ഞങ്ങള്‍ KCYM ന്റെ ഔദ്യോഗിക Facebook & Instagram പേജില്‍* പോസ്റ്റ് ചെയ്യുന്നതായിരിക്കും. മികച്ച വർക്കിന് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

*മത്സര ഇനങ്ങള്‍*

🔹 *പോട്രേറ്റ്സ്* (പെന്‍സില്‍, കാരികെചര്‍, ഫേസ് പോട്രൈറ്റുകള്‍, etc.)
🔹 *പെയിന്റിങ്*(വാട്ടർ, ഓയില്‍, അക്രീലിക്ക്, ഫാബ്രിക്, etc)
🔹 *ക്രാഫ്റ്റ് വർക്ക്സ്* (ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ്, dream catchers, craft using waste materials, etc)
🔹 *ക്ലേ മോഡലിംഗ്, വുഡ് കാർവിങ്, മൈക്രോ ആർട്ട്*
🔹 *എംബ്രോയ്ഡറി വർക്കുകൾ*

💡 *നിർദ്ദേശങ്ങളും നിബന്ധനകളും*💡

🟣 *5-14* വരെ കുട്ടികൾ
*15-35* വരെ യുവജനങ്ങൾ
*36* മുതൽ മുതിർന്നവർ എന്നിങ്ങനെയാണ് *Age* ക്യാറ്റഗറികൾ.

🟣ഒരാൾക്ക് ഒന്നിലധികം മത്സര ഇനങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

🟣 *നിങ്ങൾ ചെയ്ത ആർട്ടിന്റെ ഫോട്ടോ*, *ആ ആർട്ടുമായി നിങ്ങൾ നിൽക്കുന്ന ഫോട്ടോ*, നിർമ്മിക്കുന്നതിന്റെ വീഡിയോ ഉണ്ടെങ്കിൽ നല്ലത് (ഇല്ലെങ്കിൽ കുഴപ്പമില്ല ) തുടങ്ങിയവ *2020 ജൂൺ 28 നു മുൻപായി* താഴെ കൊടുത്തിരിക്കുന്ന വാട്ട്സപ്പ് നമ്പറുകളിൽ അയച്ച് തരിക..
🤳9746357964
🤳9497747661
🤳🏼8921730919
🤳🏼9995105230

👉 *നിങ്ങൾ ചെയേണ്ടത്*
😊പേര്
♦️വയസ്
♦️കുടുംബയൂണിറ്റ് നമ്പർ
📞ഫോൺ നമ്പർ എന്നിവ കൃത്യമായി നൽകാൻ ഓർമിപ്പിക്കുന്നു.
(Facebook, Instagram പേര് കൂടെ തന്നാൽ നന്നായിരിക്കും )
*നമുക്കിടയിൽ ഉള്ള കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.*
Safe the Chain 😇

Address

Perumpadappu
Kochi

Website

Alerts

Be the first to know and let us send you an email when Kcym Santacruz Church Perumpadappu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share