JSC Voice

Directions

JSC Voice Jacobite Syrian Church
യാക്കോബായ സുറിയാനി സഭയിലെ വ?

03/10/2026

പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ 341 മത് ഓർമ്മപെരുന്നാൾ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവാ നൽകിയ സന്ദേശം

Restreaming© Mar Thoma Cheriapally Kothamangalam

28/09/2026

പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കൽ ധൂപ പ്രാർത്ഥനയും പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയും
അഭി. ഗബ്രിയേൽ മോർ ഗ്രിഗോറിയോസ് തിരുമേനി.

26/09/2026

ബാല്യം മുതൽ മെത്രാപ്പോലീത്ത വരെ. അഭിവന്ദ്യ ഐസക് മോർ ഓസ്താത്തിയോസ് മെത്രാപ്പോലീത്തയുമായുള്ള ബഹു. എൽദോസ് വട്ടപ്പറമ്പിൽ അച്ചന്റെ പ്രത്യേകവും പ്രചോദനാത്മകവുമായ അഭിമുഖം.

Restreaming© MSOC MEDIA UK

26/09/2026

"പരിശുദ്ധ സഭയെക്കുറിച്ചും പരിശുദ്ധ പിതാക്കന്മാരുടെ ഓർമ്മകൾ എന്തുകൊണ്ട് ആഘോഷിക്കുന്നു? എന്നതിനെക്കുറിച്ച് പിതാക്കന്മാർ പഠിപ്പിക്കുന്നത് " റവ ഫാ ജേക്കബ് ജോസഫ്

12/09/2026

വന്ദ്യ കുര്യാക്കോസ് മണലേച്ചിറ കോർ എപ്പിസ്കോപ്പ അച്ചൻ നയിക്കുന്ന-
വിശുദ്ധ കുർബാനയെ കുറിച്ച് ലിറ്റർജിക്കൽ ഡിസ്കഷൻ - Part 3

Restreaming©St.Mary's Jacobite Church, Ericadu (Ericadu Pally)

09/09/2026

ശ്രേഷ്ഠ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ നൽകുന്ന വചന സന്ദേശം

പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥത

Restreaming© Thuruthiply St. Mary's Valiyapally

05/09/2026

ബഹു. ഗ്രീഗർ ആർ കൊള്ളന്നൂർ അച്ചൻ നൽകുന്ന വചന സന്ദേശം

പരിശുദ്ധ പിതാക്കന്മാർ പരിശുദ്ധ അമ്മയിലൂടെ കർത്താവിനെ കാണാൻ പഠിപ്പിച്ച വിധം

Restreaming© Manarcad St Marys Cathedral

05/09/2026

എട്ടുനോമ്പിന്റെ വ്രതശുദ്ധിയിൽ വിശുദ്ധ ദൈവമാതാവിനോടുള്ള മ്യൂസിക്കൽ വീഡിയോ കാനാ....

VOCAL:-ROBIN K MATHEW

LYRICS :- SUNIL THURUTHIYL

MUSIC:- NITHIN

ORCHESTRATION:- RENJU JOHN

CHORUS:-TESSY ANNA BABU,
LEENA M MONCY

RECORDING :- JM MEDIA STUDIO KOTTAYAM

MIXING:- RAJESH (JM MEDIA)

DOP :- AJITH CHAMBAKKARA

31/08/2026

LIVE STREAMING || സന്ധ്യാ പ്രാർത്ഥന
|| പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറായിൽ

പുണ്യശ്ലോകനായ ശ്രേഷ്‌ഠ മോർ ബസേലിയോസ്. പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ 30-ാം ശ്രാദ്ധപ്പെരുന്നാൾ

2026 ഓഗസ്റ്റ് 31 തിങ്കളാഴ്‌ച

സന്ധ്യാ പ്രാർത്ഥന

ശ്രേഷ്‌ഠ കാതോലിക്കാ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ പ്രധാന കാർമികത്വത്തിൽ

29/08/2026

ബഹു. ഷിബു ചെറിയാൻ അച്ചൻ നൽകുന്ന വചന സന്ദേശം

ധൂപക്കുറ്റി എന്ത്, എന്തിന്?

Restreaming© In Search of...

Address

Kochi

Website

Alerts

Be the first to know and let us send you an email when JSC Voice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share