കാഞ്ഞൂരിനും ചൊവ്വരയ്ക്കും മദ്ധ്യ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നാടാണ് എടനാട്. പ്രധാനപ്പെട്ട രണ്ട് സ്ഥലങ്ങളുടെ ഇടയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടായിരിക്കാം ഈ ചെറിയ പ്രദേശത്തിന് "ഇടനാട് ' എന്ന പേര് കിട്ടിയത്. ഇടനാട് പിന്നീട് എടനാട് ആയും അത് ലോപിച്ച് എടാട് ആയും ഇന്ന് അറിയപ്പെടുന്നു. 1900 ലാണ് പ.കന്യകാ മറിയത്തിന്റെ നാമധേയത്തിലുളള പളളിയ്ക്ക് തറക്കല്ലിട്ടത്. പരേതരായ പുതുശ്ശേരി തോട്ടുങ്കൽ ബഹു. മത്തായി അച്ഛന്റെയ
ും മറ്റു പല പ്രമുഖ വ്യക്തികളുടെയും അശ്രാന്ത പരിശ്രമ ഫലമായിട്ടാണ് 1901 ൽ എടനാട്ടിൽ ഒരു പളളി സ്ഥാപിതമായത്. 1909 ലാണ് ഇത് ചൊവ്വരയിൽ നിന്നും അതിർത്തി തിരിഞ്ഞ് പൂർണ്ണ ഇടവകയായി രൂപം കൊണ്ടത്. ആരംഭത്തിൽ 32 വിട്ടുകാർ ഉണ്ടായിരുന്ന ഈ ഇടവകയിൽ ഇന്ന് 260 കത്തോലിക്ക കുടുംബങ്ങളും 1500 ഓളം വിശ്വാസികളും ഉണ്ട്. മാർ. ളൂയിസ് പഴേപറമ്പിൽ മെത്രാൻ ആണ് ഇടവകയായി ഉയർത്തിയത്. പഴയ പള്ളി സ്ഥലകാല സാഹചര്യങ്ങൾക്ക് തികച്ചും അപര്യാപ്തമായി വന്നപ്പോൾ ഇവിടേയ്ക്ക് വികാരിയായി സ്ഥലം മാറി വന്ന ഈ ഇടവകക്കാരൻ തന്നെയായ ബഹു. ഡോ. ആന്റണി പുതുശ്ശേരി പഴയ പളളി പൊളിച്ച് മാറ്റി മനോഹരമായ പുതിയ പള്ളി പണിതു, പ്രതിഷ്ഠിച്ചു. കർദിനാൾ ജോസഫ് പാറേകാട്ടിൽ തിരുമേനി 1974 ഡിസംബർ 21 ന് കൂദാശ ചെയ്ത്.
തുടർന്ന് 1975-76 കാലഘട്ടത്തിൽ ബഹു. ആന്റണി പുതുശേരി അച്ഛന്റെയും മറ്റു പല പ്രമുഖ വ്യക്തികളുടെയും ആശ്രാന്ത പരിശ്രമ ഫലമായിട്ട് നമ്മുടെ പള്ളിക്ക് vinjanapeedam സ്കൂൾ സ്ഥാപിതമായി. ആദ്യം നാലാം ക്ലാസുവരെയും, പിനീട് ഏഴാം ക്ലാസുവരെയും ഉയർത്തപ്പെട്ടു. തുടർന്ന് ഹൈസ്കൂളും, പത്താം ക്ലാസും നിലവിൽ വന്നു. പിന്നിട് Vinjanapeedam School - Vinjanapeedam English Medium High School ആയി പേര് നൽകുകയും ചെയ്തു. തുടർന്ന് ബഹു. ആന്റണി മാങ്കുറിയിൽ അച്ഛന്റെ കാലഘട്ടത്തിൽ 2010-11 സ്കൂളിന് SSLC Examination Center ലഭിച്ചു. പിന്നിട് 2012-13 കാലഘട്ടത്തിൽ ആന്റണി അച്ഛന്റെയും മറ്റു പ്രമുഖ വ്യതികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി പള്ളിക്കു കീഴിൽ ഒരു ICSC public School സ്ഥാപിതമായി. ആ കാലഘട്ടത്തിൽ തന്നെ പള്ളിക്ക് ഒരു പുതിയ കൊടിമരവും, കുരിശ്ശടി നവീകരണവും നടന്നു. അന്നത്തെ എറണാകുളം അങ്കമാലി അതിരുപത സഹായ മെത്രൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത് പിതാവ് വെഞ്ഞിരിപ്പ് നടത്തി. പള്ളിക്ക് ഒരു പുതിയ പാരിഷ് ഹാളും പണിയിപ്പിക്കപ്പെട്ടു. ബഹു. ആന്റണി മാങ്കുറിയിൽ അച്ഛന് ശേഷം ബഹു. തോമസ് മംഗലശേരി അച്ഛൻ, ബഹു. പോൾ കോട്ടക്കൽ അച്ഛനും, ബഹു. ജോയ് പൂണോലിൽ അച്ഛനും, ബഹു. ബിന്റോ കിലുക്കൻ അച്ഛനും നമ്മുടെ ഇടവകയുടെ ഉന്നമനത്തിനും അഭിവൃത്തിക്കും വേണ്ടി അശ്രാന്തം പരിശ്രമിച്ചു. We have a strong parish community who come together for all activities associated with the church. Our History
The foundation stone was laid in 1900. Mathayachan and many other prominent figures tiredly Worked together and church was established in edanad in 1901. Our Activities
The church initiates numerous activities like Sunday school, Women’s Welfare, CLC, Thirubalasakyam, Family Units and more which encourages the members to care, love and share. Central Commette Members
Kenny Martinez
Fr. Binto Kilukkan (Vicar)
Unit Director
Kenny Martinez
Bijoy Antony Chakkungal
Vice Chairman
Kenny Martinez
Thomas Kootala
Treasurer
Kenny Martinez
Mathai Chakkungal
Trustie
Organizations
Central Commette Members
Parish Council Members
KCYM
Altar Servers
Mariyan Sanadhasena
CLC
Choir
Women’s welfare
Vincent De Paul
Thirubala Sakhyam
Family Units
Quick Links
Home
About Church
Institutions
News and Events
Gallery
Contact Us
Mass Timings
Novena Time
St. Joseph Novena
Wednesday - 6.45 AM
Mother Mary of Perprtual
Saturday - 6.45 AM
Adoration
First Fridays of Every Month
First Friday - 5.30 PM
CONTACT US
St. Mary's Church Edanad
Parish Vicar : Fr. Thomas Kilukkan (Binto)
Edanad Panchayath Road
Sreemoolangaram
Pin Code : 683580
[email protected]
+91 9048534263
© 2021 All Rights Reserved