Archdiocese of Ernakulam-Angamaly

Call Directions Website

Archdiocese of Ernakulam-Angamaly Major Archbishop - Mar Raphael Thattil
Vicar of the Major Archbishop - Mar Joseph Pamplany

Heartfelt Condolences
21/09/2026

Heartfelt Condolences

Congratulations Fr Anu Moonjely
02/09/2026

Congratulations Fr Anu Moonjely

സത്യദീപത്തിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് ഓഗസ്റ്റ് 8-ന് വൈകിട്ട് 5 മണിക്ക് പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു. കലൂർ റിന്യൂവൽ സെന്...
12/08/2026

സത്യദീപത്തിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് ഓഗസ്റ്റ് 8-ന് വൈകിട്ട് 5 മണിക്ക് പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ശതാബ്ദിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിലുള്ള സത്യദീപം സാഹിത്യപുരസ്കാരം പ്രശസ്ത സാഹിത്യകാരൻ ടി. പദ്മനാഭന് സമർപ്പിക്കുകയും ചെയ്തു. സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒരു നൂറ്റാണ്ടുകാലം വിശ്വാസത്തിന്റെയും മൂല്യബോധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും വെളിച്ചം പകർന്ന സത്യദീപത്തിന്റെ ചരിത്രയാത്രയിലെ സുവർണനാഴികക്കല്ലായി ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം മാറി.

അതിരൂപതയിലെ വൈക്കം, ചേർത്തല, പള്ളിപ്പുറം എന്നീ ഫൊറോനകളിലെ രണ്ടാം വർഷ ഡിപ്ലോമ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായി സംഘടിപ്പ...
12/08/2026

അതിരൂപതയിലെ വൈക്കം, ചേർത്തല, പള്ളിപ്പുറം എന്നീ ഫൊറോനകളിലെ രണ്ടാം വർഷ ഡിപ്ലോമ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'എലൈവ്' (ALIVE) പ്രോഗ്രാം ശ്രദ്ധേയമായി. ചേർത്തല നൈപുണ്യ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്‌റ്റ് 2 -ാം തീയതി ഞായറാഴ്ചയാണ് നടത്തിയത്.

Presented by Catechism Department, Ernakulam-Angamaly Archdiocese ...

ALIVE 2026 _ ERNAKULAM, EDAPALLY, PARAVOOR, KIZHAKKAMBALAM, THRIPPUNITHURA FORANES 26-07-2026
12/08/2026

ALIVE 2026 _ ERNAKULAM, EDAPALLY, PARAVOOR, KIZHAKKAMBALAM, THRIPPUNITHURA FORANES 26-07-2026

Presented by Catechism Department, Ernakulam-Angamaly Archdiocese ...

ALIVE 2026 _ KORATTY, KARUKUTTY, MOOKKANOOR, ANGAMALY, MOOZHIKULAM FORANES _ 19-07-2026
12/08/2026

ALIVE 2026 _ KORATTY, KARUKUTTY, MOOKKANOOR, ANGAMALY, MOOZHIKULAM FORANES _ 19-07-2026

Presented by Catechism Department, Ernakulam-Angamaly Archdiocese ...

എറണാകുളം- അങ്കമാലി അതിരൂപതാധ്യക്ഷൻ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് സപ്തതി ആശംസകൾ
21/04/2026

എറണാകുളം- അങ്കമാലി അതിരൂപതാധ്യക്ഷൻ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് സപ്തതി ആശംസകൾ

Congratulations Fr Jose Puthussery
18/03/2026

Congratulations Fr Jose Puthussery

Address

Kochi
682031

Alerts

Be the first to know and let us send you an email when Archdiocese of Ernakulam-Angamaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share