CSI COCHIN DIOCESE YOUTH

CSI COCHIN DIOCESE YOUTH CSI COCHIN DIOCESE YOUTH
Ernakulam area
Thrissur area
Palakkad area
Munnar area

CSI Diocese of CochinYoung Women's Conference 2023 March 11th & 12thBethel Asram Thrissur. All are welcome
10/03/2023

CSI Diocese of Cochin

Young Women's Conference 2023
March 11th & 12th
Bethel Asram Thrissur.

All are welcome

CSI Diocese of CochinYouth Conference 2022 October 3,4,5Bishop Benjamin Retreat Center ShoranurAll are welcome
22/09/2022

CSI Diocese of Cochin

Youth Conference 2022
October 3,4,5
Bishop Benjamin Retreat Center Shoranur

All are welcome

YOUTH BIBLE CONVENTIONAn initiative of Ernakulam Area Youth FellowshipSpeaker: Rev. Deebu Abey John 11th September, 2022...
11/09/2022

YOUTH BIBLE CONVENTION
An initiative of Ernakulam Area Youth Fellowship

Speaker: Rev. Deebu Abey John

11th September, 2022 5:30pm
CSI Christ Church, Elamkulam, Kochi

05/09/2022

Oneday youth retreat

05/09/2022

The UNARV BAND from Youth for Mission & the Youth Fellowship of St Francis CSI church fortkochi jointly conducted a MUSICAL EVENING at St Francis CSI church Fort Kochi on July 31st

കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി നിന്നും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ നിന്നും PhD നേടിയ തൃപ്പൂണിത്തുറ, സി....
14/05/2022

കൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി നിന്നും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ നിന്നും PhD നേടിയ തൃപ്പൂണിത്തുറ, സി.എസ്.ഐ സെന്റ്. സ്റ്റീഫൻസ് ഇടവകാംഗം
ഡോ.അനിൽ രാജിന് അഭിനന്ദനങ്ങൾ

-മഹായിടവക യുവജന പ്രസ്ഥാനം-

സിഎസ്ഐ കൊച്ചിൻ മഹായിടവക യുവജന പ്രസ്ഥാനം മിഷ്യൻ & ലീഡർഷിപ്പ് Training ക്യാമ്പ് 2K22_______________________ഷൊർണൂർ:- സിഎസ്ഐ...
03/05/2022

സിഎസ്ഐ കൊച്ചിൻ മഹായിടവക യുവജന പ്രസ്ഥാനം മിഷ്യൻ & ലീഡർഷിപ്പ് Training ക്യാമ്പ് 2K22
_______________________

ഷൊർണൂർ:- സിഎസ്ഐ കൊച്ചിൻ മഹായിടവക യുവജന പ്രസ്ഥാനം മിഷ്യൻ & ലീഡർഷിപ്പ് Training ക്യാമ്പ് 2K22, ഏപ്രിൽ 29, 30 മെയ് 1 തീയതികളിൽ സി.എസ്.ഐ ഷൊർണൂർ റിട്രീറ്റ് സെന്ററിൽ നടത്തപ്പെട്ടു. 29 ന് മഹായിടവക അധ്യക്ഷൻ റെറ്റ്. റവ. ബി. എൻ. ഫെൻ തിരുമേനി ഉദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിന് യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. ഷിനു ജോൺ ചാക്കോ സ്വാഗതം പറഞ്ഞു. മഹായിടവക ഭാരവാഹികൾ അഡ്വ. P. K Joseph, ശ്രീ. രാജൻ ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സമ്മേളനത്തിന് യൂത്ത് വർക്കർ ശ്രീ. എമിൻ ജോസഫ് മൈക്കിൾ നന്ദി പറഞ്ഞു. രണ്ടു ദിവസത്തെ ക്ലാസുകൾക്ക് Rev. John Joseph, Rev. Dr. Jacob Thomas, Rev. Mathew George, Rev. Joice John, Rev. Dn. Rejil C Babu, Mr. Albert Rabin എന്നിവർ നേതൃത്വം നൽകി. മെയ് 1 ന് അട്ടപ്പാടി - ഇഞ്ചികുന്ന് മിഷ്യൻ ഫീൽഡ് സന്ദർശിക്കുകയും ആരാധനക്ക് യുവജനങ്ങൾ നേതൃത്വം നൽകുകയും ചെയ്തു.

-മഹാകവക യുവജന പ്രസ്ഥാനം-

സിഎസ്ഐ കൊച്ചിൻ മഹായിടവക യുവജന പ്രസ്ഥാനം മിഷ്യൻ & ലീഡർഷിപ്പ് Training ക്യാമ്പ് 2K22_____________________ഷൊർണൂർ:- സിഎസ്ഐ ക...
02/05/2022

സിഎസ്ഐ കൊച്ചിൻ മഹായിടവക യുവജന പ്രസ്ഥാനം മിഷ്യൻ & ലീഡർഷിപ്പ് Training ക്യാമ്പ് 2K22
_____________________

ഷൊർണൂർ:- സിഎസ്ഐ കൊച്ചിൻ മഹായിടവക യുവജന പ്രസ്ഥാനം മിഷ്യൻ & ലീഡർഷിപ്പ് Training ക്യാമ്പ് 2K22, ഏപ്രിൽ 29, 30 മെയ് 1 തീയതികളിൽ സി.എസ്.ഐ ഷൊർണൂർ റിട്രീറ്റ് സെന്ററിൽ നടത്തപ്പെട്ടു. 29 ന് മഹായിടവക അധ്യക്ഷൻ റെറ്റ്. റവ. ബി. എൻ. ഫെൻ തിരുമേനി ഉദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിന് യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി റവ. ഷിനു ജോൺ ചാക്കോ സ്വാഗതം പറഞ്ഞു. മഹായിടവക ഭാരവാഹികൾ അഡ്വ. P. K Joseph, ശ്രീ. രാജൻ ജേക്കബ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സമ്മേളനത്തിന് യൂത്ത് വർക്കർ ശ്രീ. എമിൻ ജോസഫ് മൈക്കിൾ നന്ദി പറഞ്ഞു. രണ്ടു ദിവസത്തെ ക്ലാസുകൾക്ക് Rev. John Joseph, Rev. Dr. Jacob Thomas, Rev. Mathew George, Rev. Joice John, Rev. Dn. Rejil C Babu, Mr. Albert Rabin എന്നിവർ നേതൃത്വം നൽകി. മെയ് 1 ന് അട്ടപ്പാടി - ഇഞ്ചികുന്ന് മിഷ്യൻ ഫീൽഡ് സന്ദർശിക്കുകയും ആരാധനക്ക് യുവജനങ്ങൾ നേതൃത്വം നൽകുകയും ചെയ്തു.

-മഹാകവക യുവജന പ്രസ്ഥാനം-

കൊച്ചിൻ മഹായിടവക യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സി.എസ്.ഐ  ഷൊർണ്ണൂർ റിട്രീറ്റ് സെന്ററിൽ വെച്ച് 2022 ഏപ്രിൽ 29, 30 & ...
28/04/2022

കൊച്ചിൻ മഹായിടവക യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സി.എസ്.ഐ ഷൊർണ്ണൂർ റിട്രീറ്റ് സെന്ററിൽ വെച്ച് 2022 ഏപ്രിൽ 29, 30 & മെയ് 1 എന്നീ തീയതികളിൽ Mission & Leadership Training Camp നടത്തപ്പെടുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം നാളെ (ഏപ്രിൽ 29 ന്) ഉച്ചയ്ക്ക് 2.30 ന് മഹായിടവക അധ്യക്ഷൻ റൈറ്റ് . റവ. ബി. എൻ. ഫെൻ തിരുമേനി നിർവഹിക്കുന്നത് ആയിരിക്കും. ഏവരുടെയും പ്രാർത്ഥനയും സഹകരണവും പിന്തുണയും പ്രതിക്ഷിക്കുന്നു.

-മഹായിടവക യുവജനപ്രസ്ഥാനം-

കൊച്ചിൻ മഹായിടവക യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സി.എസ്.ഐ  ഷൊർണ്ണൂർ റിട്രീറ്റ് സെന്ററിൽ വെച്ച് 2022 ഏപ്രിൽ 29, 30 Mi...
25/04/2022

കൊച്ചിൻ മഹായിടവക യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ സി.എസ്.ഐ ഷൊർണ്ണൂർ റിട്രീറ്റ് സെന്ററിൽ വെച്ച് 2022 ഏപ്രിൽ 29, 30 Mission & Leadership Training Camp നടത്തപ്പെടുന്നു. മെയ് 1 ന് യുവജനങ്ങൾ അട്ടപ്പാടി, ഇൻഞ്ചിക്കുന്ന് മിഷ്യൻ ഫീൽഡ് സന്ദർശിക്കുകയും ആരാധനയ്ക്ക് നേതൃത്വം നൽകുന്നതും ആയിരിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ഏപ്രിൽ 29 ന് ഉച്ചയ്ക്ക് 2.30 ന് മഹായിടവക അധ്യക്ഷൻ റൈറ്റ് . റവ. ബി. എൻ. ഫെൻ തിരുമേനി നിർവഹിക്കുന്നത് ആയിരിക്കും. ഏവരുടെയും പ്രാർത്ഥനയും സഹകരണവും പിന്തുണയും പ്രതിക്ഷിക്കുന്നു.

-മഹായിടവക യുവജനപ്രസ്ഥാനം-

Address

Aluva
Kochi
683101

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm

Telephone

+919633252019

Website

Alerts

Be the first to know and let us send you an email when CSI COCHIN DIOCESE YOUTH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CSI COCHIN DIOCESE YOUTH:

Share