Star Of The East news

Star Of The East news The Holy Apostolic Throne of Saint Thomas.
(1)

ഉത്രാടദിനം. കാരുണ്യ ഭവൻ
26/08/2026

ഉത്രാടദിനം. കാരുണ്യ ഭവൻ

Silver Jubilee Logo Released.St.Thomas Indian Orthodox Pazhayapally,Ahmadi,Kuwait - Mar Gregorios Orthodox Students Move...
26/08/2026

Silver Jubilee Logo Released.
St.Thomas Indian Orthodox Pazhayapally,Ahmadi,Kuwait - Mar Gregorios Orthodox Students Movement (MGOCSM) has officially released the logo for its 25th Silver Jubilee celebrations.

The logo release ceremony was conducted by the Parish Vicar, Rev. Fr. K. I. Varghese.

The ceremony was attended by Rev. Fr. Jomon Cherian, Hon. Trustee Mr. Roy Varghese, Hon. Secretary Mr. Joji John, MGOCSM Vice President Mr. Boban John, Secretary Master Joval Koshy Daniel, Joint Secretary Ms.Juvel Koshy Daniel , and Jubilee Convener Master Steve John.

This release marks the beginning of the Silver Jubilee celebrations of the MGOCSM, commemorating 25 years of spiritual growth, fellowship, and service. St .Thomas Indian Orthodox Pazhaya Pally Ahmadi Kuwait

25/08/2026
St.Thomas Orthodox Cathedral Kannamcode Adoor- അടൂർ കണ്ണങ്കോട് പള്ളി St.Thomas Orthodox Cathedral Kannamcode Adoor
25/08/2026

St.Thomas Orthodox Cathedral Kannamcode Adoor- അടൂർ കണ്ണങ്കോട് പള്ളി St.Thomas Orthodox Cathedral Kannamcode Adoor

25/08/2026

മലങ്കര നസ്രാണിയുടെ അഭിമാനമായ മുളന്തുരുത്തി മാർത്തോമൻ പള്ളിയിലും വെട്ടിക്കൽ ദയറായിലുമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ മലങ്കര നസ്രാണി പള്ളിയോഗം 2026 പതാക ഘോഷയാത്രയ്ക്ക് തൃപ്പൂണിത്തുറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക നൽകിയ സ്വീകരണം അഭിമാനവും ആവേശവും നിറഞ്ഞ അവിസ്മരണീയ നിമിഷമായി.

മലങ്കരയിലെ എക്കാലത്തെയും പ്രഗത്ഭരായ മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെയും ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെയും ജന്മനാട്ടിലൂടെ, അവർ സഞ്ചരിച്ച വഴികളിലൂടെ, മലങ്കര നസ്രാണിയുടെ സ്വത്വബോധത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായ മലങ്കരയുടെ പതാക സഞ്ചരിക്കുമ്പോൾ, അത് ഓരോ മലങ്കര നസ്രാണിക്കും അഭിമാനത്തിന്റെ അവിസ്മരണീയ നിമിഷങ്ങളാണ്.

1970-കളിലെ കക്ഷിവഴക്കുകളിലൂടെ കടന്നുപോയ ഈ ദേശത്ത്, ഇന്നും നെഞ്ചുറപ്പോടെ വിശുദ്ധ കാതോലിക്കേറ്റിന്റെ കീഴിൽ നിലകൊള്ളുന്ന ഒരു സമൂഹം ഇവിടെ ഉണ്ടെന്ന ഓർമ്മപെടുത്തൽ കൂടിയാണിത്. OCYM Thripunithura St.Gregorios Orthodox Syrian Church ,Tripunithura

25/08/2026

മലങ്കര നസ്രാണികളുടെ പ്രൗഡി നിറച്ചു മുളന്തുരുത്തിയിൽ മലങ്കര സഭയുടെ പാർലമെന്റിന് കൊടിയേറി.,...❤️🫰❤️

വെട്ടിക്കൽ ദയറായിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മുന്നോടിയായി പ്രധാന വേദിയായ മാർ ഗ്രീഗോറിയോസ് ന...
25/08/2026

വെട്ടിക്കൽ ദയറായിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മുന്നോടിയായി പ്രധാന വേദിയായ മാർ ഗ്രീഗോറിയോസ് നഗറിലെ ഒരുക്കങ്ങൾ മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിലയിരുത്തി.

പതാക ഘോഷയാത്രയ്ക്ക് പ്രൗഢോജ്വലമായ സ്വീകരണം ഒരുക്കി കിഴുമുറി വലിയ പളളി.മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വെട്ടിക്കൽ ...
25/08/2026

പതാക ഘോഷയാത്രയ്ക്ക് പ്രൗഢോജ്വലമായ സ്വീകരണം ഒരുക്കി കിഴുമുറി വലിയ പളളി.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വെട്ടിക്കൽ ദയറായിൽ ഓഗസ്റ്റ് മാസം 27നു നടക്കുന്നതിന് മുന്നോടിയായി നടന്ന പതാക ഘോഷയാത്രയ്ക്ക് കിഴുമുറി വലിയ പള്ളിയുടെ നേതൃത്വത്തിൽ രാമമംഗലം കടവിൽ സ്വീകരണം നൽകി. കിഴുമുറി വലിയ പള്ളി വികാരി ഫാ. ബേസിൽ ജോർജ്, രാമമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജെസ്സി രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ജേക്കബ് ഫിലിപ്പ്, പള്ളി ട്രസ്റ്റി ശ്രീ. ബിനോയ്‌ സ്കറിയ, പള്ളി സെക്രട്ടറി ശ്രീ. സജി വർക്കിച്ചൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Address

Kochi
686664

Telephone

+919447355891

Website

Alerts

Be the first to know and let us send you an email when Star Of The East news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share