Sreekrishna Temple, ponganadu ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം പോങ്ങനാട്

  • Home
  • India
  • Kilimanoor
  • Sreekrishna Temple, ponganadu ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം പോങ്ങനാട്

Sreekrishna Temple, ponganadu  ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം പോങ്ങനാട് Ponganadu Sreekrishna Swami Temple.. It is an ancient temple built in the early 17th century. Krishna is worshipped as ''Viradaswaroop “

Viradaswaroop : Vishvarupa ("universal form", "Omni-form"), coming from the Sanskrit word Vishva , also known popularly as Vishvarupa Darshan, Vishwaroopa and Virata rupa, is an iconographical form and theophany of the Hindu god Vishnu or his avatar Krishna. The direct revelation by the One without a Second, Master-Lord of the Universe. Though there are multiple Vishvarupa theophanies, the most ce

lebrated is in the Bhagavad Gita, "the Song of God", given by Krishna in the epic Mahabharata, which was told to Pandava Prince Arjuna on the battlefield of Kurukshetra in the war in the Mahabharata between the Pandavas and Kauravas. Vishvarupa is considered the supreme form of Vishnu, where the whole universe is described as contained in him and originating from him, all forms of life and the four varnas (castes) of the humans which he created for the welfare of humanity, the brahmins are born from the virata rupa's head, and kshatriyas from the chest, vaishyas from the thighs and shudras are born from the virata rupa's feet.

ഹരേ കൃഷ്ണ 🙏
09/06/2026

ഹരേ കൃഷ്ണ 🙏

18/04/2026

🙏🙏🙏🙏🙏🙏🙏🙏
ഓം നമോ
നാരായണായ
🕉️🕉️🕉️🕉️🕉️🕉️🕉️🕉️
🙏ഇന്ന് ശനിയാഴ്ച 🙏
ഹിന്ദുവിശ്വാസികൾ
വൈകുന്നേരം
7 മണിക്ക്
തൊട്ടടുത്തുള്ള
ക്ഷേത്രത്തിൽ
ദീപാരാധന
തൊഴുത് ദർശനം
നടത്തുക
🙏🙏🙏🙏🙏🙏🙏🙏

✨✨✨✨✨✨✨✨✨ഇന്ന് മേടം 5ശനിവാസരം (ശനി)ഇന്നത്തെ നിത്യപൂജ :->>ദേവിക് നായർ,ത്രിവേണി , പുളിമൂട്,പോങ്ങനാട്.✨✨✨✨✨✨✨✨✨
18/04/2026

✨✨✨✨✨✨✨✨✨
ഇന്ന് മേടം 5
ശനിവാസരം (ശനി)
ഇന്നത്തെ നിത്യപൂജ :->>
ദേവിക് നായർ,
ത്രിവേണി , പുളിമൂട്,
പോങ്ങനാട്.
✨✨✨✨✨✨✨✨✨

വിഷു കൈനീട്ടം.... Sponsored by Muthoot India
15/04/2026

വിഷു കൈനീട്ടം.... Sponsored by Muthoot India

15/04/2026
☀️☀️☀️☀️☀️☀️☀️☀️☀️ഇന്ന് മീനം 30സോമവാസരം (തിങ്കൾ)ഇന്നത്തെ നിത്യപൂജ:->>>ഹരിദേവ് ,ഹവിഷാ, ചിറയിൻകീഴ്.☀️☀️☀️☀️☀️☀️☀️☀️☀️ഇന്ന്...
13/04/2026

☀️☀️☀️☀️☀️☀️☀️☀️☀️
ഇന്ന് മീനം 30
സോമവാസരം (തിങ്കൾ)
ഇന്നത്തെ നിത്യപൂജ:->>>
ഹരിദേവ് ,
ഹവിഷാ, ചിറയിൻകീഴ്.
☀️☀️☀️☀️☀️☀️☀️☀️☀️
ഇന്ന്
ദശാവതാര ചാർത്ത്
8 -ാം ദിവസം
☀️ ബലരാമാവതാരം ☀️
☀️☀️☀️☀️☀️☀️☀️☀️☀️
ഇന്ന് ദർശന സമയം
രാവിലെ 10 മണി വരെ.
വൈകുന്നേരം
5.30 മുതൽ
7.30 വരെ.
☀️☀️☀️☀️☀️☀️☀️☀️☀️

✨🌟💥💫⚡✨🌟💥💫ഇന്ന് മീനം 29രവിവാസരം (ഞായർ)ഇന്നത്തെ നിത്യപൂജ:->>>ആദ്രിക,വൈഷ്ണവം,തുമ്പോട്, മടവൂർ .💫💥🌟✨⚡💫💥🌟✨ഇന്ന് ദശാവതാര ചാർത്ത...
12/04/2026

✨🌟💥💫⚡✨🌟💥💫
ഇന്ന് മീനം 29
രവിവാസരം (ഞായർ)
ഇന്നത്തെ നിത്യപൂജ:->>>
ആദ്രിക,
വൈഷ്ണവം,
തുമ്പോട്, മടവൂർ .
💫💥🌟✨⚡💫💥🌟✨
ഇന്ന്
ദശാവതാര ചാർത്ത്
7 -ാം ദിവസം
💥 ശ്രീരാമാവതാരം 💥
⚡💫🌟✨💥☀️⚡💫🌟
-------------------------------
ഇന്ന്
ദർശന സമയം
രാവിലെ 10 മണി വരെ
വൈകുന്നേരം
5.30 മുതൽ
7.30 വരെ.
🌟💫⚡☀️💥✨🌟💫⚡

🌹🥀🍁🌹🥀🍁🌹🥀🍁ഇന്ന് മീനം 28ശനിവാസരം (ശനി)ഇന്നത്തെ നിത്യപൂജ:->>>SN പിള്ള,SN നിവാസ്, പുരവൂർ,ചിറയിൻകീഴ് .🍁🥀🌹🍁🥀🌹🍁🥀🌹ഇന്ന്ദശാവതാര ച...
11/04/2026

🌹🥀🍁🌹🥀🍁🌹🥀🍁
ഇന്ന് മീനം 28
ശനിവാസരം (ശനി)
ഇന്നത്തെ നിത്യപൂജ:->>>
SN പിള്ള,
SN നിവാസ്, പുരവൂർ,
ചിറയിൻകീഴ് .
🍁🥀🌹🍁🥀🌹🍁🥀🌹
ഇന്ന്
ദശാവതാര ചാർത്ത്
6-ാം ദിവസം
⭐പരശുരാമാവതാരം⭐
🍁🌹🥀🍁🌹🥀🍁🌹🥀 🌼 ഇന്ന്
🌼 ദർശന സമയം
🌼 രാവിലെ
10 മണി വരെ
🌼 വൈകുന്നേരം
5.30 മുതൽ
7.30 വരെ

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്നിധികളിൽ ഒന്നാണ് തെക്കേടം നരസിംഹസ്വാമി. പുരാണങ്ങ...
10/04/2026

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്നിധികളിൽ ഒന്നാണ് തെക്കേടം നരസിംഹസ്വാമി. പുരാണങ്ങളിൽ പറയുന്ന നാൽപ്പത്തിനാല് നരസിംഹ സങ്കല്പങ്ങളിൽ, ഇവിടെ ഉഗ്രനരസിംഹ ഭാവത്തിലാണ് ഭഗവാൻ പ്രതിഷ്ഠിതനായിരിക്കുന്നത്

പ്രതിഷ്ഠ സമയത്ത് സ്വാമിയുടെ ശക്തി അത്യന്തം തീവ്രമായിരുന്നു. അതുമൂലം ചാലക്കമ്പോളം അഗ്നിബാധയുണ്ടായതും അതിനെ ശമിപ്പിക്കാനായി ഭഗവത്‍വിഗ്രഹത്തിന്റെ വിരലുകൾ രാകിയുരച്ചു എന്നും ചരിത്രം.

“തെക്കേടത്തു നരസിംഹസ്വാമി” എന്നറിയപ്പെടുന്ന ഈ ദിവ്യരൂപം, യോഗനിദ്രയിലും രൗദ്രതയുമായി നിലകൊള്ളുന്ന യോഗ നരസിംഹസ്വരൂപമായി പലരും വിശ്വസിക്കുന്നു

രാത്രിയിൽ നട അടച്ചശേഷം ഈ സന്നിധിക്ക് സമീപം പോകാൻ പോലും ആളുകൾ മടിക്കുന്നതായി വിശ്വാസം. ചിലർക്ക് സിംഹസാന്നിധ്യം അനുഭവപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ ഭക്തരെ കാത്തുസൂക്ഷിക്കുന്ന കരുണാമയൻ തന്നെയാണ് ഈ ഉഗ്രരൂപം .

നരസിംഹ സ്വാമിയുടെ കോപം ശമിപ്പിക്കാൻ സന്നിധിക്ക് സമീപം നിരന്തരമായി രാമായണ പാരായണം നടത്തുന്നത് ക്ഷേത്രാചാരമാണ്

ചരിത്രത്തിൽ, സ്വാതി തിരുനാൾ മഹാരാജാവിനെ വിഷബാധയിൽ നിന്നും, ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച അത്ഭുതങ്ങൾ ഇന്നും ഭക്തരിൽ വിശ്വാസം വളർത്തുന്നു. ഭഗവാൻ സിംഹരൂപത്തിൽ പ്രത്യക്ഷപ്പെട്ട് രാജാവിനെ രക്ഷിച്ചുവെന്നാണ് വിശ്വാസം

ശത്രുബാധ, ദൃഷ്ടിദോഷം, ഭയം — എല്ലാത്തിനും അഭയമാണ് ഈ നരസിംഹ സന്നിധി.
ai image courtesy :

🌼🌼🌼🌼🌼🌼🌼🌼🌼ഇന്ന് മീനം 27 ശുക്രവാസരം (വെള്ളി)ഇന്നത്തെ നിത്യപൂജ:->>>നന്ദ ,BM ലാൻ്റ്, പോങ്ങനാട്.🌼🌼🌼🌼🌼🌼🌼🌼🌼ഇന്ന്ദശാവതാരചാർത്ത്5...
10/04/2026

🌼🌼🌼🌼🌼🌼🌼🌼🌼
ഇന്ന് മീനം 27
ശുക്രവാസരം (വെള്ളി)
ഇന്നത്തെ നിത്യപൂജ:->>>
നന്ദ ,
BM ലാൻ്റ്, പോങ്ങനാട്.
🌼🌼🌼🌼🌼🌼🌼🌼🌼
ഇന്ന്
ദശാവതാരചാർത്ത്
5-ാം ദിവസം
🌼 വാമനാവതാരം 🌼
🌼🌼🌼🌼🌼🌼🌼🌼🌼 ഇന്ന്
ദർശന സമയം
രാവിലെ 10 മണി വരെ
വൈകുന്നേരം
5.30 മുതൽ
7.30 വരെ.

Address

Ponganadu
Kilimanoor
695601

Opening Hours

Monday 5:30am - 8:30am
5:30pm - 7:30pm
Tuesday 5:30am - 8:30am
5:30pm - 7:30pm
Wednesday 5:30am - 8:30am
5:30pm - 7:30pm
Thursday 5:30am - 8:30am
5:30pm - 7:30pm
Friday 5:30am - 8:30am
5:30pm - 7:30pm
Saturday 5:30am - 8:30am
5:30pm - 7:30pm
Sunday 5:30am - 8:30am
5:30pm - 7:30pm

Telephone

+919495802572

Website

Alerts

Be the first to know and let us send you an email when Sreekrishna Temple, ponganadu ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം പോങ്ങനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sreekrishna Temple, ponganadu ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം പോങ്ങനാട്:

Share