Stmarys Ocym Vettipuram

Stmarys Ocym Vettipuram Orthodox Christian Youth Movement of the East, Vettippuram St Mary's Unit

23/01/2022
31/08/2021
വെട്ടിപ്പുറം സെന്റ് മേരീസ്‌ യുവജന പ്രസ്ഥാനത്തിന്റെ ആശംസകൾ ❤️😍🤩
14/03/2021

വെട്ടിപ്പുറം സെന്റ് മേരീസ്‌ യുവജന പ്രസ്ഥാനത്തിന്റെ ആശംസകൾ ❤️😍🤩

ജോർജ് (കുഞ്ഞിപ്പോടി) (76), തോട്ടുപുറത്ത് നിര്യാതനായി ശവ സംസാസ്കാര ശുശ്രുഷകൾ ഞായറാഴ്ച (10-11-2019)( നാളെ) ഉച്ചക്ക് 11:30 ...
09/11/2019

ജോർജ് (കുഞ്ഞിപ്പോടി) (76), തോട്ടുപുറത്ത് നിര്യാതനായി

ശവ സംസാസ്കാര ശുശ്രുഷകൾ ഞായറാഴ്ച (10-11-2019)( നാളെ) ഉച്ചക്ക് 11:30 മണിക്ക് ഭവനത്തിൽ ശുശ്രുഷ ആരംഭിക്കുകയും തുടർന്ന് 1 മണിക്ക് ദേവാലയത്തിലെ ശുശ്രുഷകൾ നടത്തപ്പെടും

വെട്ടിപ്പുറം സെന്റ് മേരീസ്‌ യുവജന പ്രസ്ഥാനത്തിന്റെ പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലികൾ 💐🙏🏼

*27-ാമത് പരുമല* *പദയാത്ര**2019 നവംബർ 1, വെള്ളി*  പ്രിയ വിശ്വാസികളെ,മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ദനായ *പരുമല കൊച...
22/10/2019

*27-ാമത് പരുമല* *പദയാത്ര*
*2019 നവംബർ 1, വെള്ളി*

പ്രിയ വിശ്വാസികളെ,

മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ദനായ *പരുമല കൊച്ചുതിരുമേനിയുടെ* 117-ാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് തിരുമേനിയുടെ പരിപാവനമായ കബറിങ്കലേക് വെട്ടിപ്പുറം സെന്റ് മേരീസ് ഇടവകയിൽ നിന്നും എല്ലാ വർഷവും നടത്തി വരുന്ന പദയാത്ര ഈ വർഷവും യുവജനപ്രസ്ഥാനത്തിന്റെ നേത്ര്യത്തിലും ഇടവകയുടെ സഹകരണത്തിലും ഭക്ത്യാദരവോട് നടത്തപ്പെടുന്നു.

നവംബർ 1 വെള്ളിയാഴ്ച രാവിലെ 4.30 ന് പ്രാത്ഥനക്ക് ശേഷം ബഹു: ഇടവക വികാരിയുടെ ആശിർവാദത്തോടുകൂടി തുടങ്ങുന്ന പദയാത്ര പരിയാരം സെന്റ് ജോർജ് ചാപ്പൽ,പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രൽ എന്നീ ദേവാലയങ്ങൾ സന്ദർശിച് വൈകിട്ട് 3 മണിയോട് കൂടി പരുമല ദേവാലയത്തിൽ പരിശുദ്ദന്റെ കബറിങ്കൽ എത്തിച്ചേരുന്നു.

പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു കൊണ്ട് ഈ പദയാത്രയിൽ അണിചേരുവാൻ എല്ലാ വിശ്വാസികളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
എന്ന്,

*ഫാ.പി.ജെ.ജോസഫ്*
(വികാരി)

1) *എബിൻ.കെ.സാം*
(സെക്രട്ടറി)
8606053942
2) *നിബു മാത്യു*
(ജനറൽ കൺവീനെർ)
9645359735
3) *ജിതിൻ പ്രസാദ്*
(ട്രെഷറർ)
9747821717

* *

27/09/2019

❤️❤️❤️❤️പരി.പിതാക്കന്മാരുടെ പാദസ്പർശം കൊണ്ടും , കണ്ണു നീര് കൊണ്ടും പുണ്യമായ പിറവം വലിയ പള്ളിയുടെ വി.മദ്ഹബഹയിൽ
വരുന്ന ഞായറാഴ്ച്ച
മലങ്കര ഓർത്തഡോക്സ് സഭയുടെ പുരോഹിതൻ വി.കുർബാന അർപ്പിക്കുന്നു❤️❤️❤️❤️

മാർത്തോമാ ശ്ലീഹായുടെ സിംഹാസനം നീണാൾ വാഴട്ടെ
ജയ് ജയ് കാതോലിക്കോസ്

റ്റി.കുഞ്ഞച്ചൻ (79), താന്നിക്കുഴിയിൽ  നിര്യാതനായി ശവ സംസാസ്കാര ശുശ്രുഷകൾ ഞായറാഴ്ച(11-08-2019) ഉച്ചക്ക് 12 മണിക്ക് ഭവനത്ത...
10/08/2019

റ്റി.കുഞ്ഞച്ചൻ (79), താന്നിക്കുഴിയിൽ നിര്യാതനായി

ശവ സംസാസ്കാര ശുശ്രുഷകൾ ഞായറാഴ്ച(11-08-2019) ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് 1 മണിക്ക് ദേവാലയത്തിലെ ശുശ്രുഷകൾ നടത്തപ്പെടും ചെയ്യും.

വെട്ടിപ്പുറം സെന്റ് മേരീസ്‌ യുവജന പ്രസ്ഥാനത്തിന്റെ പ്രാർത്ഥനാപൂർവ്വമായ ആദരാഞ്ജലികൾ 💐🙏🏼

Address

Secratary, Street Marys OCYM, St Marys Orthodox Church
Keralassery
689645

Alerts

Be the first to know and let us send you an email when Stmarys Ocym Vettipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Stmarys Ocym Vettipuram:

Share