31/05/2022
🇫 🇴 🇱 🇱 🇴 🇼 ➪
____________________________________
നാം മരിച്ചാലും നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ട്കൾക്ക് മരണമില്ല..സോഷ്യൽ മീഡിയയിൽ ജീവിത കാലത്ത് ചെയ്ത കർമ്മങ്ങൾ നന്മയാണെങ്കിൽ നന്മയുടെ വിഹിതവും തിന്മയാണെങ്കിൽ തിന്മയുടെ വിഹിതവും ഖബറിൽ ലഭിച്ചു കൊണ്ടിരിക്കും..ആരെങ്കിലും എന്റെ അക്കൗണ്ട് ഒന്ന് ഡിലീറ്റ് ചെയ്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്രയെത്ര ഖബറാളികൾ.. പോസ്റ്റുകൾ, എഴുത്തുകൾ, കമന്റുകൾ, സ്റ്റാറ്റസ് സ്റ്റോറി റീൽസുകൾ ഫോട്ടോകൾ വീഡിയോകൾ തുടങ്ങിയവയെല്ലാം നന്മകൾ ആവട്ടെ...നന്മയുടെ പൂക്കാലം വിടരട്ടെ.... ❤️🔥💯✨️
പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه
(تقبل الله منا ومنكم صالح الاعمال)
____________________________________
⍟
⍟
⍟
____________________________________
ഈ അറിവ് നിങ്ങളിലേക്ക്
എത്താൻ
കാരണക്കാരായവർക്ക് വേണ്ടി പ്രത്യേകം 🤲ദുആ ചെയ്യണെ
____________________________________
⍟
⍟
⍟
____________________________________
അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി നന്മ മറ്റുള്ളവരിലേക്കും എത്തിക്കുക
മുഹമ്മദ് നബി ﷺ പറഞ്ഞു : നന്മയിലേക്ക് നയിക്കുന്നവന് അത് ചെയ്യുന്നതിന് സമാനമായ പ്രതിഫലമുണ്ട് ( സാഹിഹ് മുസ്ലിം )
____________________________________
⍟
⍟
⍟
⍟
⍟
____________________________________
☞︎︎︎ വീഡിയോയിൽ വല്ല തെറ്റുകളും ഉണ്ടെങ്കിൽ അറിയിക്കണം
____________________________________
⍟
⍟
⍟
⍟
⍟
⍟
⍟
⍟
⍟ __________________________________
❤️
______________________________
_____________
___
♥︎