Islamic center - Munduparamba

Islamic center - Munduparamba SYS,SKSSF,SBV MUNDUPARAMBA

സ്നേഹാഭിവാദ്യങ്ങൾ
18/04/2026

സ്നേഹാഭിവാദ്യങ്ങൾ

മിഹ്റജാനുൽ ബിദായ 2026➡️ സ്നേഹ സമ്മാനം: അറിവിൻ വിസ്മയ ലോകത്തിലേക്ക് വന്ന് ചേർന്ന നമ്മുടെ പ്രിയ ഒന്നാം ക്ലാസ് വിദ്യാർഥികൾക...
28/03/2026

മിഹ്റജാനുൽ ബിദായ 2026

➡️ സ്നേഹ സമ്മാനം: അറിവിൻ വിസ്മയ ലോകത്തിലേക്ക് വന്ന് ചേർന്ന നമ്മുടെ പ്രിയ ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് ഇസ്‌ലാമിക് സെൻ്ററിൻ്റെ സ്നേഹ സമ്മാനം നൽകാൻ സാധിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ സാധനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ചെറിയ സമ്മാനം കുരുന്നുകൾക്ക് ഏറെ കൗതുകമായി.

➡️ മധുര വിതരണം: SKIMVB നിർദേശിച്ച പ്രകാരം ഇന്ന് മദ്റസയിൽ നടന്ന മിഹ്‌റജാനുൽ ബിദായ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഇസ്‌ലാമിക് സെൻ്റർ പ്രവർത്തകർ മധുരം നൽകി.

സ്നേഹ സമ്മാനംഅഡ്മിഷൻ എടുത്ത് മുഴുവൻ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുമുള്ള ഇസ്‌ലാമിക് സെൻ്ററിൻ്റെ സ്നേഹ സമ്മാന വിതരണോദ്ഘാട...
28/03/2026

സ്നേഹ സമ്മാനം

അഡ്മിഷൻ എടുത്ത് മുഴുവൻ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുമുള്ള ഇസ്‌ലാമിക് സെൻ്ററിൻ്റെ സ്നേഹ സമ്മാന വിതരണോദ്ഘാടനം മഹല്ല് കാരണവർ കുഞ്ഞിപ്പ ഹാജി നിർവഹിക്കുന്നു.

അറിവിൻ വീഥിയിലേക്ക് മധുനുകരാൻ എത്തുന്ന പ്രിയപ്പെട്ട ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇസ്‌ലാമിക് സെന്ററിന്റെ സ്നേഹ സമ്മാനം
28/03/2026

അറിവിൻ വീഥിയിലേക്ക് മധുനുകരാൻ എത്തുന്ന പ്രിയപ്പെട്ട ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇസ്‌ലാമിക് സെന്ററിന്റെ

സ്നേഹ സമ്മാനം

പെരുന്നാൾ സമ്മാനം സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയവർക്ക് പെരുന്നാൾ രാവിൽ ഇസ്‌ലാമിക് സെന്ററിന്റെ  ഉപഹാരം നൽകുന്നു
23/03/2026

പെരുന്നാൾ സമ്മാനം
സമസ്ത പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടിയവർക്ക് പെരുന്നാൾ രാവിൽ ഇസ്‌ലാമിക് സെന്ററിന്റെ ഉപഹാരം നൽകുന്നു

20/03/2026
 #പെരുന്നാൾ_സമ്മാനം സമസ്ത പൊതു പരീക്ഷയിൽ  #ടോപ്_പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഇസ്‌ലാമിക് സെൻ്റർ പെരുന്നാൾ രാവിൽ ഉപഹാരം ന...
20/03/2026

#പെരുന്നാൾ_സമ്മാനം

സമസ്ത പൊതു പരീക്ഷയിൽ #ടോപ്_പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഇസ്‌ലാമിക് സെൻ്റർ പെരുന്നാൾ രാവിൽ ഉപഹാരം നൽകുന്നു



:-ISLAMIC CENTER MUNDUPARAMBA

റമളാൻ പ്രഭാഷണം
27/02/2026

റമളാൻ പ്രഭാഷണം

സ്നേഹാദരങ്ങൾ
13/02/2026

സ്നേഹാദരങ്ങൾ





സമസ്ത നൂറാം വാർഷിക മഹാ സമ്മേളന വോളണ്ടിയർമാർക്ക് നിർദേശങ്ങൾ നൽകുന്ന മുണ്ടുപറമ്പ് ശാഖ പ്രസിഡൻ്റ് മുഹമ്മദ് അൻഷിഫ് പിപിപടച്ച...
11/02/2026

സമസ്ത നൂറാം വാർഷിക മഹാ സമ്മേളന വോളണ്ടിയർമാർക്ക് നിർദേശങ്ങൾ നൽകുന്ന മുണ്ടുപറമ്പ് ശാഖ പ്രസിഡൻ്റ് മുഹമ്മദ് അൻഷിഫ് പിപി

പടച്ച റബ്ബ് എല്ലാം സ്വീകരിക്കട്ടെ... ആമീൻ

Address

Kerala

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Alerts

Be the first to know and let us send you an email when Islamic center - Munduparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share