Panamattam Sree Bhagavathy Temple

Panamattam Sree Bhagavathy Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Panamattam Sree Bhagavathy Temple, Panamattam, Kerala.

09/06/2026
06/06/2026

ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം...
കാവുകൾ വളരട്ടെ!
കുളങ്ങൾ നിറയട്ടെ!
വെട്ടിനശിപ്പിക്കുകയല്ല, വെച്ചുപിടിപ്പിക്കുകയാണു വേണ്ടത്. നമുക്കു മാത്രമല്ല, വരും തലമുറകൾക്കു കൂടി ഉപകാരപ്രദമാകാൻ കാവും കുളവുമൊക്കെ നമുക്കു സംരക്ഷിക്കാം. ഒരുക്കിവെക്കാം ഒരു നല്ല നാടിനായ്...
© ഭാരത സംസ്കാരം

06/06/2026
22/07/2025

ഭക്തജനങ്ങളെ,
പനമറ്റം ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കിടക വാവിനോട് അനുബന്ധിച്ച് 2025 ജൂലൈ 24 വ്യാഴം (1200 കർക്കിടകം 8) രാവിലെ പിതൃപൂജ വഴിപാട് നടത്തപ്പെടുന്നതാണ്.

പിതൃപൂജ വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ശീട്ടാക്കേണ്ടതാണ്.

Address

Panamattam
Kerala

Telephone

+918547336857

Website

Alerts

Be the first to know and let us send you an email when Panamattam Sree Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Panamattam Sree Bhagavathy Temple:

Share