Mor Gregorious Syriac Orthodox Mission Of India

Mor Gregorious  Syriac Orthodox Mission Of India Mor Gregorius Syrian Orthodox Mission Of India

24/02/2023
https://www.facebook.com/209734656073713/posts/1711307479249749/
20/08/2022

https://www.facebook.com/209734656073713/posts/1711307479249749/

അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു.

കോയമ്പത്തൂർ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ഡൽഹി - ബാംഗ്ലൂർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത അഭി. പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനി കാലം ചെയ്തു.
ദീർഘകാലമായി ചികിത്സയിലായിരുന്നു.
കബറടക്കം പിന്നീട്.
തൃശ്ശൂർ ഭദ്രാസനത്തിലെ
പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ് അഭിവന്ദ്യ മെത്രാപ്പോലീത്ത.

"ആചര്യേശാ-മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം."

Address

Gregorian Syrian Orthodox Mission Of India, Elizabath Nagar
Kayatar
689585

Telephone

+919446137367

Website

Alerts

Be the first to know and let us send you an email when Mor Gregorious Syriac Orthodox Mission Of India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mor Gregorious Syriac Orthodox Mission Of India:

Share