മേജർ രാമപുരം ദേവി ക്ഷേത്രം Major Ramapuram Devi Temple

  • Home
  • India
  • Kayamkulam
  • മേജർ രാമപുരം ദേവി ക്ഷേത്രം Major Ramapuram Devi Temple

മേജർ രാമപുരം ദേവി ക്ഷേത്രം  Major Ramapuram Devi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മേജർ രാമപുരം ദേവി ക്ഷേത്രം Major Ramapuram Devi Temple, Religious organisation, Ramapuram Devi Temple, Keerikkad P. O, Kayamkulam.

ഓടനാടിൻ്റെ ഭരദേവത, കായംകുളം രാജാവിൻ്റെ ഉപാസന മൂർത്തി , ശാന്ത സ്വരൂപിണിയും ശ്രീചക്രവാസിനിയുമായ
ശ്രീ ഭുവനേശ്വരി ദേവിയും, ക്ഷിപ്ര പ്രസാദിനിയും ഉഗ്രപ്രതാപിയുമായ ശ്രീ ഭദ്രകാളി ദേവിയും കുടികൊള്ളുന്ന
തിരുവിതാംകൂർ ദേവസ്വം ബോർഡ് മേജർ ശ്രീ രാമപുരം ദേവി ക്ഷേത്രം -

A I അല്ല ഒർജിനലാണ്1980 ൽ രാമപുരം ദേവീക്ഷേത്രം
11/09/2026

A I അല്ല ഒർജിനലാണ്
1980 ൽ രാമപുരം ദേവീക്ഷേത്രം

10/09/2026

🕉️ ക്ഷേത്രങ്ങളിലെ പാണികൊട്ട് ചടങ്ങിൻ്റെ പ്രാധാന്യം 🙏

ശ്രീ കീരിക്കാട് ഗോകുൽ മാരാർ 🌺

08/09/2026

🕉️ രാമപുരത്തമ്മയുടെ ഊരെഴുന്നള്ളത്ത് വിശേഷങ്ങൾ
( ഭാഗം 34)🙏

ഭഗവതിയുടെ എഴാം എഴുന്നള്ളത്ത് നടക്കുന്ന പുതിയവിള കോട്ടക്കകം - വട്ടപ്പറമ്പ് ക്ഷേത്രം🌺

07/09/2026

🕉️രാമപുരത്തമ്മയുടെ ഊരെഴുന്നള്ളത്ത് വിശേഷങ്ങൾ
( ഭാഗം 33)🏵️

ഭഗവതിയുടെ ഏഴാം എഴുന്നള്ളത്ത് ചരിത്ര പ്രാധാന്യമേറെയുള്ള കോട്ടക്കകം -വട്ടപ്പറമ്പ് ദേശത്തേക്കാണ്.
രാമപുരത്തമ്മയുടെ ജീവത എഴുന്നള്ളത്തിന് ഊടും പാവും നൽകിയ മാങ്കുളം തിരുമേനിമാരുടെ ഇല്ലത്തേക്കുള്ള എഴുന്നള്ളത്തും ഈ ദിനത്തിലാണ്.🌺

പണ്ട് കാലത്ത് ഇറക്കി പൂജയും രാത്രി വിശ്രമവും ഇവിടെ ആയിരുന്നു.പറകളുടെ എണ്ണം കൂടിയപ്പോൾ ഈ ചിട്ടക്ക് മാറ്റം വന്നു.🌹

ഇല്ലത്തെ ഇന്നത്തെ തലമുറയിലെ കാരണവരായ ശ്രീ.ജി.കെ നമ്പൂതിരി , മാങ്കുളം ഇല്ലത്ത് ഭഗവതിയെ എഴുന്നള്ളിക്കുന്നു.🙏

06/09/2026

🕉️രാമപുരത്തമ്മയുടെ ഊരെഴുന്നള്ളത്ത് വിശേഷങ്ങൾ
(ഭാഗം 32)🏵️

നങ്ങ്യാർകുളങ്ങര ഗവ.യു പി സ്കൂളിലെ കുഞ്ഞുമക്കൾ രാമപുരത്തമ്മക്ക് നൽകുന്ന സ്വീകരണം🌺

05/09/2026

🕉️ രാമപുരത്തമ്മയുടെ ഊരെഴുന്നള്ളത്ത് വിശേഷങ്ങൾ ( ഭാഗം 31) 🙏

കാർത്തികപ്പള്ളി ദേശത്തേക്കുള്ള എഴുന്നള്ളത്തിൽ കാഞ്ഞൂർ വയലിൽ നിന്നും നങ്ങ്യാർകുളങ്ങര ക്ഷേത്രം ഭാരവാഹികളും ജീവനക്കാരും ഭക്തജനങ്ങളും ചേർന്ന് ആചാരപൂർവ്വം ഭഗവതിയെ സ്വീകരിക്കുന്നു .എന്നാൽ ഭഗവതി നങ്ങ്യാർകുളങ്ങര ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ പ്രവേശിക്കാതെ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെത്തി ഭഗവാനെ ദർശിച്ച് താളവട്ടം ചവിട്ടിയ ശേഷം കരയിലെ ഭക്തർ നൽകുന്ന നിറപറകൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്🏵️

പിന്നിട് പ്രസിദ്ധമായ നങ്ങ്യാർകുളങ്ങര താലപ്പൊലിക്ക് (കവല താലപ്പൊലി ) മാത്രമാണ് രാമപുരത്തമ്മ ശ്രീകൃഷ്ണ സന്നിധിയിൽ എത്തുന്നത്🌺

 #സ്വാമിശരണം #😭
04/09/2026

#സ്വാമിശരണം #😭

04/09/2026
03/09/2026

🕉️ അഷ്ടമി രോഹിണി നാളിൽ രാവിലെ ഏവൂർ ശ്രീകൃഷണ സ്വാമി ക്ഷേത്രത്തിൽ നിന്നും രാമപുരം ദേവി ക്ഷേത്രത്തിലേക്കുള്ള ഉരുളിച്ച വരവ്:🌺 (ഫയൽവീഡിയോ)

03/09/2026

🌺ഏവൂർ നാളെ അമ്പാടിയാകും🌺

Address

Ramapuram Devi Temple, Keerikkad P. O
Kayamkulam
690508

Alerts

Be the first to know and let us send you an email when മേജർ രാമപുരം ദേവി ക്ഷേത്രം Major Ramapuram Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share