Jyothisham

Jyothisham ജ്യോതിഷം

ഗ്രഹ ചാരഫലം  വ്യാഴം   2026  JUNE    വരെ ==============അശ്വതി    ഭരണി  കാർത്തിക  പുണ്തം   പൂയം  ആയിലുംഉത്രം  അത്തം  ചിത്ത...
22/12/2025

ഗ്രഹ ചാരഫലം വ്യാഴം 2026 JUNE വരെ
==============
അശ്വതി ഭരണി കാർത്തിക
പുണ്തം പൂയം ആയിലും
ഉത്രം അത്തം ചിത്തിര
വിശാഖം അനിഴം തൃകേട്ട
ഉത്രാടം തിരുവോണം അവിട്ടം
ഇത്രയും നക്ഷത്രങ്ങൾ ഉള്ളവർ
ഒരു വർഷത്തേക്ക് വിഷ്ണു ഭജനംനടത്തുക
കഠിന ദുഃഖം രോഗം നിസ്സഹായത
ബന്ധനം ധന പരമായ ക്ലേശങ്ങൾ
ജോലിയിൽ ക്ലേശങ്ങൾ മരണഭീതി
എന്നിങ്ങനെ ഏതെങ്കിലും ഫലങ്ങൾ മുകളിലുള്ള നക്ഷത്രക്കാർക്ക് ഒരു വർഷം ജൻമ കൂറ് അനുസരിച്ച് അനുഭവം ആകും
ഗ്രഹചാരഫലം ശനി
=============
കണ്ടക ശനി 2027 JUNE വരെ
പൂരുരുട്ടാതി ഉത്യട്ടാതി രേവതി
മകയിരം തിരുവാതിര പുണ്തം
ഉത്രം അത്തം ചിത്തിര
മൂലം പൂരാടം ഉത്രാടം
എന്നീ നക്ഷത്രങ്ങൾക്ക്
കണ്ടകശനി
=======•
ഏഴരശനി 2032 MAY വരെ
=======
അവിട്ടം ചതയം പൂരൂരുട്ടാതി
ഉത്യട്ടാതി രേവതി അശ്വതി ഭരണി
കാർത്തിക
എന്നീ നക്ഷത്രങ്ങൾക്ക്
കണ്ടകശനി ഏഴരശനി
അലച്ചിൽ സ്ഥാനചലനം ദാരിദ്ര്യം
അപമാനം നിരാശതാബോധം
വിരഹം അപവാദം കർമ്മ വിഘ്നം
അതിനെതുടർന്നുണ്ടാകുന്ന കഷ്ടനഷ്ടം എന്നിങ്ങനെ ഫലങ്ങൾ
അഷ്ടമശനി 2027 JUNE വരെ
========
മകം പൂരം ഉത്രം
രോഗം ബന്ധുവിരോധം
മനക്ലേശം ദൈവാധിനകുറവ്
ഫലം

22/12/2025

ഗ്രഹ ചാരഫലം വ്യാഴം 2026 JUNE വരെ
==============

അശ്വതി ഭരണി കാർത്തിക

പുണ്തം പൂയം ആയിലും

ഉത്രം അത്തം ചിത്തിര

വിശാഖം അനിഴം തൃകേട്ട

ഉത്രാടം തിരുവോണം അവിട്ടം

ഇത്രയും നക്ഷത്രങ്ങൾ ഉള്ളവർ
ഒരു വർഷത്തേക്ക് വിഷ്ണു ഭജനംനടത്തുക

കഠിന ദുഃഖം രോഗം നിസ്സഹായത
ബന്ധനം ധന പരമായ ക്ലേശങ്ങൾ
ജോലിയിൽ ക്ലേശങ്ങൾ മരണഭീതി
എന്നിങ്ങനെ ഏതെങ്കിലും ഫലങ്ങൾ മുകളിലുള്ള നക്ഷത്രക്കാർക്ക് ഒരു വർഷം ജൻമ കൂറ് അനുസരിച്ച് അനുഭവം ആകും

ഗ്രഹചാരഫലം ശനി
=============

കണ്ടക ശനി 2027 JUNE വരെ

പൂരുരുട്ടാതി ഉത്യട്ടാതി രേവതി

മകയിരം തിരുവാതിര പുണ്തം

ഉത്രം അത്തം ചിത്തിര

മൂലം പൂരാടം ഉത്രാടം

എന്നീ നക്ഷത്രങ്ങൾക്ക്
കണ്ടകശനി
=======•

ഏഴരശനി 2032 MAY വരെ
=======

അവിട്ടം ചതയം പൂരൂരുട്ടാതി

ഉത്യട്ടാതി രേവതി അശ്വതി ഭരണി

കാർത്തിക

എന്നീ നക്ഷത്രങ്ങൾക്ക്

കണ്ടകശനി ഏഴരശനി

അലച്ചിൽ സ്ഥാനചലനം ദാരിദ്ര്യം

അപമാനം നിരാശതാബോധം

വിരഹം അപവാദം കർമ്മ വിഘ്നം
അതിനെതുടർന്നുണ്ടാകുന്ന കഷ്ടനഷ്ടം എന്നിങ്ങനെ ഫലങ്ങൾ

അഷ്ടമശനി 2027 JUNE വരെ
========

മകം പൂരം ഉത്രം

രോഗം ബന്ധുവിരോധം
മനക്ലേശം ദൈവാധിനകുറവ്
ഫലം

Address

Kayamkulam
690572

Telephone

9446918640

Website

Alerts

Be the first to know and let us send you an email when Jyothisham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share