SSF MSM College

SSF MSM College Official Page Of SSF MSM COLLEGE

14/11/2020

Decorate the Decorum | Sheikh Abubakr Ahmad الشيخ أبوبكر أحمد


G-SUMMiT
2020 November 20,21,22
Campus Syndicate | SSF Kerala

30/09/2020
15/08/2020
15/08/2020

വിഭിന്ന ദേശങ്ങളിൽ നിന്നുള്ള അധിനിവേശത്തിന്റെ ഇന്നലെകൾ

പാരതന്ത്ര്യത്തിന്റെ ഭിത്തി തകർത്ത സമരജ്വാലകൾ

വീരമൃത്യു വരിച്ച പൂർവികർ

സ്വാതന്ത്ര്യത്തിന്റെ മധുരം!

എന്നിട്ടോ...

നമുക്ക് കിട്ടിയതെന്തെന്ന് പോലും അറിയാത്ത, അനുഭവിക്കാത്ത ആയിരങ്ങൾ...

വരിഞ്ഞുമുറുക്കുന്ന നിയമ നിർമാണങ്ങൾ

മനുഷ്യരെ പുറത്താക്കുന്ന പൗരത്വ നിയമഭേദഗതി

യെ മിഠി ഹമാരി
ഇത് നമ്മുടെ മണ്ണ്

ഇന്ത്യ @ 73
*Students Talk*

August15 സ്വാതന്ത്ര്യദിനം
• യൂണിറ്റ് ഫേസ്ബുക്ക് പേജിൽ

_ #യേ മിഠി ഹമാരി_ _ #ഇത് നമ്മുടെ മണ്ണ്_   on SSF MSM College Official pageAugust 15 10:30 AMTalking : Shibin Sa...
13/08/2020

_ #യേ മിഠി ഹമാരി_
_ #ഇത് നമ്മുടെ മണ്ണ്_

on
SSF MSM College Official page

August 15
10:30 AM

Talking : Shibin Salim(Msc Physics)

©️SSF MSM College Campus Unit.

ഗവ: ലോ കോളേജുകളിൽ അഡീഷനൽ ബാച്ചുകൾ അനുവദിക്കാനുള്ള തീരുമാനം സ്വാഗതാർഹം:എസ് എസ് എഫ്
11/08/2020

ഗവ: ലോ കോളേജുകളിൽ അഡീഷനൽ ബാച്ചുകൾ അനുവദിക്കാനുള്ള തീരുമാനം സ്വാഗതാർഹം:
എസ് എസ് എഫ്

കോർപറേറ്റുകൾകാത്തിരിക്കുകയാണ്... പരിസ്ഥിതിയെ കൂടി വിഴുങ്ങാൻ... വഴിയൊരുക്കരുത്... നാം അനുവദിക്കരുത്...
10/08/2020

കോർപറേറ്റുകൾ
കാത്തിരിക്കുകയാണ്...
പരിസ്ഥിതിയെ കൂടി വിഴുങ്ങാൻ... വഴിയൊരുക്കരുത്...
നാം അനുവദിക്കരുത്...





    അധികാരത്തിന്റെ ബലത്തിൽ ജനകീയ സമരങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം #കേന്ദ്രസർക്കാർ_വിജ്ഞാപനം_പിൻവലിക്കുകCampus SyndicateS...
09/08/2020




അധികാരത്തിന്റെ ബലത്തിൽ ജനകീയ സമരങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം

#കേന്ദ്രസർക്കാർ_വിജ്ഞാപനം_പിൻവലിക്കുക

Campus Syndicate
SSF KERALA

ആയുധങ്ങളാൽ ബലാബലം തീർത്തവർ അശക്തരാണെന്നു തെളിയുന്നകാലം.  യുദ്ധക്കൊതിയന്മാർക്ക് കാലം കാത്തുവെച്ച  പ്രതികാരംCampus Syndica...
06/08/2020

ആയുധങ്ങളാൽ ബലാബലം തീർത്തവർ അശക്തരാണെന്നു തെളിയുന്നകാലം. യുദ്ധക്കൊതിയന്മാർക്ക് കാലം കാത്തുവെച്ച പ്രതികാരം
Campus Syndicate - SSF Kerala

Address

Kayamkulam
Kayamkulam

Alerts

Be the first to know and let us send you an email when SSF MSM College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share