ചെറിയപത്തിയൂർ ദേവി ക്ഷേത്രം

  • Home
  • India
  • Kayamkulam
  • ചെറിയപത്തിയൂർ ദേവി ക്ഷേത്രം

ചെറിയപത്തിയൂർ ദേവി ക്ഷേത്രം സര്വ്വ വരപ്രദായനിയും സര്വ്വ ഐശ്വര്യ ദായകിയുമായ ശ്രീ ദുര്ഗ്ഗാ ദേവി വാണരുളുന്ന പുണ്യഭൂമി...

അമ്മയുടെ പൊങ്കാല മഹോത്സവ ഒരുക്കങ്ങൾ പൂർത്തിയായി അമ്മേ ശരണം ദേവീ ശരണം ചെറിയപത്തിയൂർ അമ്മേ ശരണം
28/01/2026

അമ്മയുടെ പൊങ്കാല മഹോത്സവ ഒരുക്കങ്ങൾ പൂർത്തിയായി

അമ്മേ ശരണം ദേവീ ശരണം ചെറിയപത്തിയൂർ അമ്മേ ശരണം

05/12/2025

അമ്മയുടെ തൃക്കാർത്തിക നാളിലെ പുറത്തെഴുന്നള്ളത്ത് ദിവസം നടത്തിയ അന്നദാന വഴിപാട്

ചെറിയപത്തിയൂർ അമ്മയുടെ തൃക്കാർത്തിക  പുറത്തെഴുന്നള്ളത്ത് 2025 ഡിസംബർ 4 വ്യാഴാഴ്ച രാവിലെ 9 നും 10:30 നും മദ്ധ്യേയുള്ള ശുഭ...
03/12/2025

ചെറിയപത്തിയൂർ അമ്മയുടെ തൃക്കാർത്തിക പുറത്തെഴുന്നള്ളത്ത് 2025 ഡിസംബർ 4 വ്യാഴാഴ്ച രാവിലെ 9 നും 10:30 നും
മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ

അമ്മേ ശരണം ദേവീ ശരണം
ചെറിയപത്തിയൂർ ദേവീ ശരണം

വിനായക ചതുർത്ഥി ദിവസം ചെറിയപത്തിയൂർ ദേവസ്വത്തിന്റെയും പൗർണ്ണമി ശിവപൂരാണ  സമിതിയുടെയും ആഭിമുഖ്യത്തിൽ അഷ്ടദ്രവ്യ  മഹാഗണപതി...
26/08/2025

വിനായക ചതുർത്ഥി ദിവസം
ചെറിയപത്തിയൂർ ദേവസ്വത്തിന്റെയും പൗർണ്ണമി ശിവപൂരാണ സമിതിയുടെയും ആഭിമുഖ്യത്തിൽ
അഷ്ടദ്രവ്യ മഹാഗണപതിഹോമം
2025 ആഗസ്റ്റ് 27 ബുധനാഴ്ച്ച രാവിലെ 6:30 മുതൽ

12/07/2025

അവഭൃഥസ്നാന ഘോഷയാത്ര 2025

ചെറിയപത്തിയൂർ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം 2025

ആദിപരാശക്തി കലാസമിതി, പത്തിയൂർ
11/07/2025

ആദിപരാശക്തി കലാസമിതി, പത്തിയൂർ

വിപഞ്ചിക,  പത്തിയൂർ ഭാഗവത സപ്താഹ ജ്ഞാനയജ്ഞശാലയിൽ നടന്ന നൃത്തനൃത്ത്യങ്ങൾചെറിയപത്തിയൂർ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന യജ്ഞം 20...
10/07/2025

വിപഞ്ചിക, പത്തിയൂർ
ഭാഗവത സപ്താഹ ജ്ഞാനയജ്ഞശാലയിൽ നടന്ന നൃത്തനൃത്ത്യങ്ങൾ

ചെറിയപത്തിയൂർ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന
യജ്ഞം 2025
2025 ജൂലൈ 4 മുതൽ 10 വരെ

09/07/2025

കുചേലസദ്ഗതി
🙏🙏🙏🙏🙏

ആറാം ദിവസമായ ഇന്ന് ഭാഗവത സപ്താഹ ജ്ഞാനയജ്ഞശാലയിൽ നടന്ന കുചേലസദ്ഗതി
അവതരണം : ദേവകിനന്ദൻ ആലപ്പുഴ

ചെറിയപത്തിയൂർ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാന
യജ്ഞം 2025
2025 ജൂലൈ 4 മുതൽ 10 വരെ

Address

Kayamkulam
690508

Telephone

0479 2435961

Website

Alerts

Be the first to know and let us send you an email when ചെറിയപത്തിയൂർ ദേവി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ചെറിയപത്തിയൂർ ദേവി ക്ഷേത്രം:

Share