Kayamkulam Muslim Jamath - KMJ

Kayamkulam Muslim Jamath - KMJ Kayamkulam muslim jama ath is largest jama ath in central travancore has more than 15000 members from 3000 families

10/10/2022
ഒ.താജുദ്ദീൻ, കായംകുളം മുസ്ലിം ജമാഅത്തിന് തീരാനഷ്ടം.കായംകുളം മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം, എക്സിക്യൂട്ടീവ് അംഗം, പെറ്റ...
10/11/2020

ഒ.താജുദ്ദീൻ,
കായംകുളം മുസ്ലിം ജമാഅത്തിന് തീരാനഷ്ടം.
കായംകുളം മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം, എക്സിക്യൂട്ടീവ് അംഗം, പെറ്റീഷൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ വളരെ സ്തുതിയാർഹമായ സേവനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
കഴിഞ്ഞ 15 ലേറെ വർഷമായി സാമുദായിക രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.
പെരിങ്ങാല മഹല്ല് ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചു.
പൊതുപ്രവർത്തന രംഗത്തും, വ്യാപാര രംഗത്തും സജീവമായിരുന്നു.
കോവിഡ് 19 സാഹചര്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ശാരീരിക അസ്വസ്തതകൾ പരിഗണിക്കാതെയാണ് ജമാഅത്ത് റംസാൻ റിലീഫ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.

അദ്ദേഹത്തിന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ! ആമീൻ.

അഡ്വ.എസ്.അബ്ദുൽ നാസർ, പ്രസിഡന്റ്,കായംകുളം മുസ്ലിം ജമാഅത്ത് കമ്മിറ്റി.

കായംകുളം മുസ്ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തിലുള്ള :മിലാദ് കാംബയിൻ: ചെയർമാൻ അഡ്വ.എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു.
23/10/2020

കായംകുളം മുസ്ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തിലുള്ള :മിലാദ് കാംബയിൻ: ചെയർമാൻ അഡ്വ.എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു.

ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് ഒന്നിച്ച് നേരിടാം കരുതലോടെ ജുമാനമസ്കാരം 15 മിനിറ്റിൽ ക്രമപ്പെടുത്തുന്നുകായംകുളം മുസ്ലി...
19/03/2020

ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് ഒന്നിച്ച് നേരിടാം കരുതലോടെ
ജുമാനമസ്കാരം 15 മിനിറ്റിൽ ക്രമപ്പെടുത്തുന്നു
കായംകുളം മുസ്ലിം ജമാഅത്ത് കമ്മറ്റി
-----------------------------------------
ജുംമുഅ പുതിയ സമയക്രമം കായംകുളം മുസ്ലിം ജമാഅത്ത് കമ്മറ്റി ഏർപ്പെടുത്തി,
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജുമുഅ ഖുതുബയും നമസ്കാരവും 1 pm തുടങ്ങി 1.15 ന് സമാപിക്കുന്നരീതിയിൽ ക്രമീകരിച്ചിരിക്കുകയാണ് പള്ളിക്കകത്തെ കാർപ്പെറ്റുകൾ താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട് നമസ്കരിക്കുന്നവർക്ക് സ്വന്തമായി മുസല്ലയോ, പേപ്പറോ, ടവ്വലുകളോ, ഉപയോഗിച്ചു നമസ്കരിക്കാം എല്ലാം നമസ്കാരങ്ങൾക്ക് ശേഷവും Dettol ഉപയോഗിച്ചു വൃത്തിയാക്കൽ നടത്തുന്നുണ്ട് വുളൂഅ് എടുക്കുന്നതിന് അടുത്തുള്ള ടാപ്പുകൾക്ക് സമീപം കൈകൾ വൃത്തിയാക്കുവാൻ സോപ്പും മറ്റും വെച്ചിട്ടുണ്ട് മൂത്രപ്പുരയും പള്ളിയുടെ പരിസരങ്ങളും നിത്യവും അണുനശീകരണം ശുദ്ധീകരണങ്ങൾ നടത്തുന്നുണ്ട് ഈ നാടിൻറെ വിപത്തിൽ നിന്നും സമൂഹനന്മക്ക് വേണ്ടി എല്ലാവരും സഹകരിക്കണമെന്ന്
ടൗൺ മസ്ജിദ് കമ്മറ്റി.........

23/12/2019
കായംകുളം മുസ്ലിം ജമാഅത്ത് പഴയ പള്ളി
11/10/2018

കായംകുളം മുസ്ലിം ജമാഅത്ത് പഴയ പള്ളി

അറഫാ സംഗമം
31/08/2017

അറഫാ സംഗമം

Address

Kayamkulam Muslim Jama-ath
Kayamkulam
690572

Telephone

+919847896337

Website

Alerts

Be the first to know and let us send you an email when Kayamkulam Muslim Jamath - KMJ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category