Brother's In Christ

Brother's In Christ "ഇതാ സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും മനോഹരവും ആകുന്നു"..

06/10/2025

Nin snehathal enne maraykkane en yeshuve
Nin shakthiyal enne pothiyane en yeshuve
Nin sanniddhyam enne nadathane en yeshuve
Angke darshippan enikkaavane en yeshuve

Brother's In Christ കൂട്ടായ്മയുടെ പ്രിയപ്പെട്ട അഡ്മിൻ James Joy സഹോദരന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ... 🥳🥳Lijo Philip Va...
26/05/2025

Brother's In Christ കൂട്ടായ്മയുടെ പ്രിയപ്പെട്ട അഡ്മിൻ James Joy സഹോദരന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ... 🥳🥳
Lijo Philip Varghese
Jinu Mathew
Blesson Joy
mathew chamathil
joy

♦️♦️♦️♦️♦️യൂകെ യിലെ മലയാളി പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ യൂ കെ (MPA U...
21/04/2025

♦️♦️♦️♦️♦️
യൂകെ യിലെ മലയാളി പെന്തക്കോസ്ത് പ്രസ്ഥാനങ്ങളുടെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ യൂ കെ (MPA UK) യുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജിനു മാത്യുവിന്
Brother's In Christ ന്റെ അഭിനന്ദനങ്ങൾ....
Jinu Mathew
James Joy
Blesson Joy
Justin Mathew Chamathil
Lijo Philip Varghese

*MPA UK Conference 2025 - തലമുറകളുടെ വലിയ മുന്നേറ്റമായി ആദ്യദിനം*എം പി എ യൂ കെ കോൺഫറൻസിന്റെ ആദ്യദിനമായ ഇന്നലെ അനേക ചെറുപ...
19/04/2025

*MPA UK Conference 2025 - തലമുറകളുടെ വലിയ മുന്നേറ്റമായി ആദ്യദിനം*

എം പി എ യൂ കെ കോൺഫറൻസിന്റെ ആദ്യദിനമായ ഇന്നലെ അനേക ചെറുപ്പക്കാർ അഭിഷേകം പ്രാപിച്ചു. കുഞ്ഞുങ്ങളും യൗവനക്കാർ കരഞ്ഞു കൊണ്ട് ദൈവസന്നിധിയിൽ സമർപിക്കപ്പെട്ടു.
മാതാപിതാക്കന്മാർ വലിയ ആത്മപകർച്ചയുടെ അനുഭവത്തിലേക്കും നയിക്കപ്പെട്ടു !
വലിയ ജനപങ്കാളിത്തം കൊണ്ടും, ശുശ്രൂഷകൾ കൊണ്ടും നവ്യാനുഭവമായി കോൺഫറൻസിന്റെ ആദ്യദിനം മാറി .
കർത്താവിന്റെ ദാസന്മാരായ പാസ്റ്റർ ബി മോനച്ചൻ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, ഡോ. ബ്ലെസൻ മേമന, പാസ്റ്റർ സാം റോബിൻസൺ എന്നിവരെ ദൈവം ശക്തമായി ഉപയോഗിച്ചു.

കോൺഫറൻസിന്റെ രണ്ടാം ദിനമായ ഇന്ന് ശനിയാഴ്ച വലിയ ദൈവ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു. ബ്രദേഴ്സ് ഇൻ ക്രൈസ്റ്റ് ഗ്രൂപ്പിന്റെ ആശംസകൾ ❤️

Brother's In Christ





James Joy
Lijo Philip Varghese
Jinu Mathew
Blesson Joy
Justin Mathew Chamathil

IAG UK&EUROPE ന്റെ കൌൺസിൽ മെമ്പറും UK ബ്രിസ്റ്റോൾ AG ചർച്ചിന്റെ പാസ്റ്ററും, Brother's In Christ  കൂട്ടായ്മയുടെ അഡ്മിനും ...
11/04/2025

IAG UK&EUROPE ന്റെ കൌൺസിൽ മെമ്പറും UK ബ്രിസ്റ്റോൾ AG ചർച്ചിന്റെ പാസ്റ്ററും, Brother's In Christ കൂട്ടായ്മയുടെ അഡ്മിനും ആയിരിക്കുന്ന പ്രിയപ്പെട്ട ദൈവദാസൻ പാസ്റ്റർ: Jinu Mathew ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ....
അടുത്തൊരു വർഷം തമ്പുരാൻ എല്ലാവിധ നന്മകളാലും അനുഗ്രഹിക്കട്ടെ.. 🎂

Brother's In Christ ന്റെ പ്രിയപ്പെട്ട സഹോദരൻ Jibin Punalur നു പിറന്നാൾ ആശംസകൾ....പുതുവർഷത്തിൽ ദൈവം എല്ലാവിധ നന്മകളാളും അ...
06/01/2025

Brother's In Christ ന്റെ പ്രിയപ്പെട്ട സഹോദരൻ Jibin Punalur നു പിറന്നാൾ ആശംസകൾ....
പുതുവർഷത്തിൽ ദൈവം എല്ലാവിധ നന്മകളാളും അനുഗ്രഹിക്കട്ടെ..❤️
പ്രാർത്ഥനകൾ.. 🙏

06/12/2024

“എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി”..

വളരെ മനോഹരമായ ഒരു പഴയ ഗാനം , പാസ്റ്റർ സാം റോബിൻസൺ ബ്ലെസ് മുട്ടച്ചൽ കൺവൻഷനു ആലപിക്കുന്നു..

19/11/2024

𝓣𝓱𝓮 𝓹𝓻𝓮𝓼𝓮𝓷𝓬𝓮 𝓸𝓯 𝓽𝓱𝓮 𝓗𝓸𝓵𝔂 𝓢𝓹𝓲𝓻𝓲𝓽 𝔀𝓲𝓵𝓵 𝓵𝓮𝓪𝓭 𝔂𝓸𝓾...

ദൈവസാന്നിധ്യത്തിൽ ജീവിക്കുക..

𝐏𝐚𝐬𝐭𝐨𝐫 𝐉𝐢𝐧𝐮 𝐌𝐚𝐭𝐡𝐞𝐰 𝐡𝐚𝐬 𝐚 𝐰𝐨𝐫𝐝 𝐭𝐨 𝐫𝐞𝐥𝐞𝐚𝐬𝐞 𝐨𝐯𝐞𝐫 𝐲𝐨𝐮!

𝐖𝐞 𝐩𝐫𝐚𝐲 𝐭𝐡𝐢𝐬 𝐜𝐡𝐚𝐥𝐥𝐞𝐧𝐠𝐞𝐬 𝐲𝐨𝐮 𝐭𝐨 𝐠𝐨 𝐭𝐡𝐞 𝐞𝐱𝐭𝐫𝐚 𝐦𝐢𝐥𝐞 𝐟𝐨𝐫 𝐘𝐞𝐬𝐡𝐮𝐚 𝐚𝐧𝐝 𝐬𝐞𝐞𝐤 𝐡𝐢𝐬 𝐩𝐫𝐞𝐬𝐞𝐧𝐜𝐞 𝐚𝐛𝐨𝐯𝐞 𝐞𝐯𝐞𝐫𝐲𝐭𝐡𝐢𝐧𝐠.

പുതിയ വർഷത്തിൽ ദൈവം അനുഗ്രഹിക്കട്ടെ ......
24/10/2024

പുതിയ വർഷത്തിൽ ദൈവം അനുഗ്രഹിക്കട്ടെ ......

അസംബ്ലീസ് ഓഫ് ഗോഡ് , ഐ എ ജി യൂ കെ & യൂറോപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കൗൺസിൽ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പാസ്...
14/10/2024

അസംബ്ലീസ് ഓഫ് ഗോഡ് ,
ഐ എ ജി യൂ കെ & യൂറോപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കൗൺസിൽ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജിനു മാത്യുവിന് Brother's In Christ ന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ,. ♥️♥️
Jinu Mathew

വിവാഹവാർഷികം ആഘോഷിക്കുന്ന Brothers Brother's In Christ കൂട്ടായ്മയുടെ അഡ്മിൻ പ്രിയ Lijo Philip Varghese നും , ഗ്രേസ്സിനും...
24/09/2024

വിവാഹവാർഷികം ആഘോഷിക്കുന്ന Brothers Brother's In Christ കൂട്ടായ്മയുടെ അഡ്മിൻ പ്രിയ Lijo Philip Varghese നും , ഗ്രേസ്സിനും ആശംസകൾ. ദൈവം നിങ്ങളെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ❤️

Brother's In Christ കൂട്ടായ്മയുടെ പ്രിയപ്പെട്ട അഡ്മിൻ justin Mathew ബ്രദറിന്റെ വിവാഹം ഈ ശനിയാഴ്ച രാവിലെ 10മണിക്ക് ദൈവഹിത...
19/09/2024

Brother's In Christ കൂട്ടായ്മയുടെ പ്രിയപ്പെട്ട അഡ്മിൻ justin Mathew ബ്രദറിന്റെ വിവാഹം ഈ ശനിയാഴ്ച രാവിലെ 10മണിക്ക് ദൈവഹിതമായാൽ നടത്തപെടുകയാണ്...

അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം കർത്താവ് കൃപ തോന്നി നൽകുവാൻ ഏവരുടെയും പ്രാർത്ഥന ചോദിക്കുന്നു.. 🙏🙏

Surabhi Wedding CompanyMob : 9847485354

Address

Kayamkulam
Kayamkulam
690503

Website

Alerts

Be the first to know and let us send you an email when Brother's In Christ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share