Varanappallil Temple

Varanappallil Temple ഓം നമഃ ശിവായ ശിവായ നമഃ ഓം

28/08/2026
27/08/2026

തിരു:ചതയദിനാശംസകൾ 🙏❤️

26/08/2026

വാരണപ്പള്ളി മഹാദേവൻ്റെ തിരുവോണദിനാംശംസകൾ 🙏

കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല താന്ത്രിക സ്ഥാനം ഏറ്റെടുത്തു.🙏
19/08/2026

കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല താന്ത്രിക സ്ഥാനം ഏറ്റെടുത്തു.🙏

17/08/2026

പുത്തന്‍ പ്രതീക്ഷകളുമായി മലയാളി ഇന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു...
ഇന്ന് ചിങ്ങം 1.
തിരുവോണ ആഘോഷങ്ങളിലേക്ക്
തിരുവോണ തിരക്കുകളിലേക്ക് കടക്കുകയായി മലയാളം....
ഏവര്‍ക്കും വാരണപ്പള്ളി മഹാദേവൻ്റെ പുതുവത്സര ആശംസകള്‍ 🙏

🙏
05/08/2026

🙏

ശബരിമല നിറപുത്തരി 🙏
03/08/2026

ശബരിമല നിറപുത്തരി 🙏

എന്തുകൊണ്ടാണ് ശബരിമലയിൽ എല്ലാ വർഷവും നിറപുത്തരി ആഘോഷിക്കുന്നത്?അതിന് പിന്നിൽ ഒരു മനോഹരമായ വിശ്വാസമുണ്ട്.കർഷകൻ തന്റെ അധ്വ...
02/08/2026

എന്തുകൊണ്ടാണ് ശബരിമലയിൽ എല്ലാ വർഷവും നിറപുത്തരി ആഘോഷിക്കുന്നത്?

അതിന് പിന്നിൽ ഒരു മനോഹരമായ വിശ്വാസമുണ്ട്.

കർഷകൻ തന്റെ അധ്വാനത്തിന്റെ ആദ്യഫലമായ പുതിയ നെൽകതിരുകൾ ആദ്യം ഭഗവാൻ അയ്യപ്പന് സമർപ്പിക്കുന്നു. ദൈവാനുഗ്രഹത്തിന് നന്ദി അറിയിക്കുന്ന ഈ പുണ്യമായ ആചാരമാണ് നിറപുത്തരി.

തന്ത്രി പുതിയ നെൽകതിരുകൾ ശ്രീകോവിലിൽ സമർപ്പിച്ച് പൂജ നടത്തുന്നു. തുടർന്ന് പുതിയ അരി കൊണ്ട് നിവേദ്യം അർപ്പിക്കുകയും, അനുഗ്രഹീതമായ നെൽകതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യുന്നു.

ഭക്തിയും... നന്ദിയും... സമൃദ്ധിയും... പ്രകൃതിയോടുള്ള ആദരവും ഒരുമിച്ച് ചേർന്ന മഹത്തായ പാരമ്പര്യമാണ് ശബരിമലയിലെ നിറപുത്തരി.

സ്വാമിയേ... ശരണം അയ്യപ്പാ! 🙏

Address

Varanappally Temple
Kayamkulam
690527

Alerts

Be the first to know and let us send you an email when Varanappallil Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Varanappallil Temple:

Shortcuts

Share