Kadeesa cathedral OCYM

Kadeesa cathedral OCYM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kadeesa cathedral OCYM, Church, Kayamkulam, Kayamkulam.

Onam 2026❣️
30/08/2026

Onam 2026❣️

“തുമ്പയും തുളസിയും തൊടിയിലെ പൂക്കളും മനസ്സിൽ സ്നേഹത്തിന്റെ പൂക്കളമൊരുക്കുന്ന ഈ പുണ്യവേളയിൽ..... ഈ ഓണം ഒരുപാട് നല്ല നിമിഷ...
25/08/2026

“തുമ്പയും തുളസിയും തൊടിയിലെ പൂക്കളും മനസ്സിൽ സ്നേഹത്തിന്റെ പൂക്കളമൊരുക്കുന്ന ഈ പുണ്യവേളയിൽ..... ഈ ഓണം ഒരുപാട് നല്ല നിമിഷങ്ങളും ഐശ്വര്യവും നിറഞ്ഞതാകട്ടെ.”
ഹൃദയം നിറഞ്ഞ ഓണാശംസകൾ🌾🌼

15/08/2026
കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആവേശകരമായ ക്രിക്കറ്റ് മാമാങ്ക...
04/08/2026

കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് ഏവർക്കും സ്വാഗതം!

🏆 KADEESA COUNTY CRICKET TOURNAMENT
✨ SEASON II - 2026 ✨

🗓️ തീയതി: 29 ഓഗസ്റ്റ് 2026 | ശനിയാഴ്ച
📍 സ്ഥലം: ഗാലക്റ്റിക്കോ സ്പോർട്സ് ഹബ്, കായംകുളം

🎁 സമ്മാനങ്ങൾ:

🥇 ചാമ്പ്യൻസ്: ₹10,001 + എവർ റോളിംഗ് ട്രോഫി

🥈 റണ്ണേഴ്സ്-അപ്പ്: ₹5,001 + എവർ റോളിംഗ് ട്രോഫി

⭐ കൂടാതെ മികച്ച ബാറ്റ്സ്മാൻ, ബൗളർ, ഫീൽഡർ, ഓൾ റൗണ്ടർ എന്നിവർക്ക് പ്രത്യേക സമ്മാനങ്ങളും!

🎟️ രജിസ്ട്രേഷൻ ഫീസ്: ₹1500 / Team
ടീമുകൾ ഇന്നുതന്നെ രജിസ്റ്റർ ചെയ്യുക!

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക:
📞 Aby 9400441553
📞 Alen 7736726421

*കത്തീഡ്രൽ യുവജന പ്രസ്ഥാനം*

  Is this the cost of raising our voice?Silence changes nothing. Every voice matters. ✊🇮🇳Kadeesa Cathedral OCYM extends ...
22/07/2026


Is this the cost of raising our voice?
Silence changes nothing. Every voice matters. ✊🇮🇳

Kadeesa Cathedral OCYM extends its solidarity with peaceful protesters. ✊🇮🇳
[Student Protest, Jantar Mantar, Delhi, Education Reforms, Students Unite, Youth Voice, Peaceful Protest, Right to Protest, Democracy, Public Participation, Civic Engagement, Student Rights, Youth Power, Voice of Students, Social Awareness, Public Issues, India, New Delhi, Citizen Voice, Peaceful Demonstration, Freedom of Expression, Change Starts Here, Stand Together, Awareness, Student Community, Public Movement, Real Moments, Ground Report, Education, Future of Students]

  Is this the cost of raising our voice?Silence changes nothing. Every voice matters. ✊🇮🇳Thousands of students and young...
21/07/2026

Is this the cost of raising our voice?
Silence changes nothing. Every voice matters. ✊🇮🇳

Thousands of students and young people have gathered in Delhi, raising their voices for education reforms and a better future.

The demonstrations have also seen clashes with police, including barricades, detentions, and reports of injuries. Protesters and authorities have presented differing accounts of the events.

In a democracy, peaceful dialogue, civic participation, and the right to express concerns are essential for meaningful progress.

Solidarity with peaceful protesters. ✊🇮🇳 [ Student Protest, Jantar Mantar, Delhi, Education Reforms, Students Unite, Youth Voice, Peaceful Protest, Right to Protest, Democracy, Public Participation, Civic Engagement, Student Rights, Youth Power, Voice of Students, Social Awareness, Public Issues, India, New Delhi, Citizen Voice, Peaceful Demonstration, Freedom of Expression, Change Starts Here, Stand Together, Awareness, Student Community, Public Movement, Real Moments, Ground Report, Education, Future of Students]

പ്രിയപ്പെട്ട ജെറി അച്ചായന് ആദരാഞ്ജലികൾ. 🕊️💐
12/07/2026

പ്രിയപ്പെട്ട ജെറി അച്ചായന് ആദരാഞ്ജലികൾ. 🕊️💐

06/07/2026

കായംകുളം കദീശാ ഓർത്തഡോക്സ്‌ കത്തീഡ്രലിലെ യുവജന പ്രസ്ഥാനമായ കാദീശ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനോദ്ഘാടനവും ലഹരി വിരുദ്ധ സമ്മേളനവും ഓപ്പറേഷൻ തുഫാൻ ഓപ്പറേഷൻ തണ്ടർ പദ്ധതികൾക്കുള്ള ഐക്യദാർഡ്യവും നടത്തപ്പെട്ടു. ബഹുമാനപെട്ട ശ്രീ അഡ്വ. എം. ലിജു (സഹകരണ - ഏക്സൈസ് മന്ത്രി) സമ്മേളനം ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി
Fr. K P. വർഗീസ് അധ്യക്ഷത വഹിച്ചു തുടർന്ന് അസിസ്റ്റന്റ് വികാരി Fr. ഷെജി, Fr. A D ഗീവര്ഗീസ് (പുതുപ്പാടി ആശ്രമം), എബ്രഹാം ഫിലിപ്പ് (കത്തീഡ്രൽ ട്രസ്റ്റീ), ബിനു കോശി (കത്തീഡ്രൽ സെക്രട്ടറി), നിബിൻ നല്ലവീട്ടിൽ(യുവജന പ്രസ്ഥാനം ഭദ്രാസന സെക്രട്ടറി), ജോയൽ സണ്ണി വര്ഗീസ് (കത്തീഡ്രൽ യുവജന പ്രസ്ഥാന സെക്രട്ടറി), നഗരസഭ കൗൺസിലർ പ്രമീള ബാബുരാജ്, മുഹമ്മദ് മുസ്തഫ, (ഏക്സൈസ് ഓഫീസർ), എൽവിൻ സജു തോമസ്, എന്നിവർ പ്രസംഗിച്ചു.

Address

Kayamkulam
Kayamkulam
690502

Website

Alerts

Be the first to know and let us send you an email when Kadeesa cathedral OCYM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category