ParavallilKavil Sree Bhadra Bhagavathi Kshethram

ParavallilKavil Sree Bhadra Bhagavathi Kshethram The temple is located at kappilmekku krishnapuram, Alapuzha district, kerala. The main deity is sree bhadra devi in shaiva bhava.

The sub deitys are Naga Raja, Naga Yakshi, Akhila Nagas, Brahmarakshass and Yogeeshwaran.

പരവള്ളിൽ കാവിൽ അമ്മേ ശരണം...നാളത്തെ (19/02/2025) പ്രതിഷ്ഠ വാർഷിക പൂജകൾക്കും അനുബന്ധ ചടങ്ങുകൾക്കുമായി ക്ഷേത്രം അലങ്കരിച്ച...
18/02/2025

പരവള്ളിൽ കാവിൽ അമ്മേ ശരണം...

നാളത്തെ (19/02/2025) പ്രതിഷ്ഠ വാർഷിക പൂജകൾക്കും അനുബന്ധ ചടങ്ങുകൾക്കുമായി ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു..

പരവള്ളിൽ കാവിൽ അമ്മേ ശരണം....ക്ഷേത്രത്തിലെ വിഷു കണി ദർശനം
15/04/2023

പരവള്ളിൽ കാവിൽ അമ്മേ ശരണം....
ക്ഷേത്രത്തിലെ വിഷു കണി ദർശനം

പരവള്ളിൽ കാവിൽ അമ്മേ ശരണം....വാർഷിക പൂജ ഒരുക്കങ്ങൾ...
10/03/2023

പരവള്ളിൽ കാവിൽ അമ്മേ ശരണം....

വാർഷിക പൂജ ഒരുക്കങ്ങൾ...

പരവള്ളിൽ കാവിൽ അമ്മേ ശരണം...------------------നാളെ വാർഷിക പൂജ. നോട്ടീസ് ശ്രദ്ധിക്കുക...
10/03/2023

പരവള്ളിൽ കാവിൽ അമ്മേ ശരണം...

------------------
നാളെ വാർഷിക പൂജ. നോട്ടീസ് ശ്രദ്ധിക്കുക...

31/10/2022
01/06/2022

പരവള്ളിൽ കാവിൽ അമ്മേ ശരണം....

ക്ഷേത്രത്തിലെ പൂജാ ദിവസങ്ങൾ
---------------------------------------------------
പരവള്ളില്‍ കാവിലെ ദേവിക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്നത് മിഥുനത്തിലെ ചോതിക്ക് ആണ്.അതിനാല്‍ എല്ലാ വര്‍ഷവും പ്രതിഷ്ഠാ വാര്‍ഷിക ദിവസമായ മിഥുനത്തിലെ ചോതിക്ക് പൂജ ഉണ്ടായിരിക്കുന്നതാണ്.

മിഥുന മാസത്തില്‍ നാഗ ദൈവങ്ങള്‍ക്ക് പുറ്റ് അടഞ്ഞിരിക്കുന്ന സമയം ആയതിനാല്‍, പ്രേത്യേക അനുജ്ഞ വാങ്ങി, കുംഭത്തിലെ ചോതി വാര്‍ഷിക പൂജയ്ക്ക് ആയി തിരഞ്ഞെടുത്തു, അതിനാല്‍ ആണ്ടു പൂജ കുംഭത്തിലെ ചോതിക്ക് ആണ്.അന്നേ ദിവസം വൈകുന്നേരവും നട തുറക്കുന്നതാണ്.

എല്ലാ മലയാള മാസവും പൂജ ഉണ്ടായിരിക്കുന്നതാണ്. കുംഭത്തിലും, മിഥുനത്തിലും ഇത് ചോതി നക്ഷത്രത്തിനാണ്. ബാക്കി ഉള്ള മലയാള മാസങ്ങളില്‍, ആ മാസം വരുന്ന ഇംഗ്ലീഷ് മാസത്തിന്‍റെ ആദ്യ ഞയറാഴ്ചയാണ്‌ പൂജ.

വിഷു ദിനത്തില്‍ വിഷുകണിക്ക് ആയി നട തുറക്കുന്നതാണ്, അന്ന് ത്രിമധുരം മാത്രമേ നിവേദിക്കാറുള്ളു.

ഇത് കൂടാതെ ഭക്തജനങ്ങള്‍ക്ക് അവരുടെ ചിലവില്‍ പൂജ വഴിപാടായി ചെയ്യാവുന്നതാണ്.

ഇടവത്തിലെ ആയില്യം മുതല്‍, കന്നിയിലെ ആയില്യം വരെ പുറ്റ് അടയുന്ന സമയം ആയതിനാല്‍, ഇത് ഒഴികെ ഉള്ള സമയത്തെ എല്ലാ പൂജയോടും ഒപ്പം സര്‍പ്പദൈവങ്ങള്‍ക്കും പൂജ നടത്തുന്നതാണ്.

ക്ഷേത്രത്തിലെ പൂജയോട് ഒപ്പം, ഉപദൈവങ്ങളായ യോഗീശ്വരനും ബ്രഹ്മരക്ഷസ്സിനും കുടുംബത്തില്‍ പൂജ ഉണ്ടായിരിക്കുന്നതാണ്.

01/04/2022

പരവള്ളിൽ കാവിൽ അമ്മേ ശരണം......

അറിയിപ്പ്
---------------
03-04-2022 ഞായറാഴ്ച മാസ പൂജ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 7:30 മുതൽ 9:30 വരെ.

പരവള്ളിൽ കാവിൽ അമ്മേ ശരണം...ദേവിയുടെ നടയിലെ ദീപാരാധന.....
22/02/2022

പരവള്ളിൽ കാവിൽ അമ്മേ ശരണം...

ദേവിയുടെ നടയിലെ ദീപാരാധന.....

പരവള്ളിൽ കാവിൽ അമ്മേ ശരണം...ഗണപതി ഹോമം....
22/02/2022

പരവള്ളിൽ കാവിൽ അമ്മേ ശരണം...

ഗണപതി ഹോമം....

പരവള്ളിൽ കാവിൽ അമ്മേ ശരണം...വാർഷികോത്സവത്തിന് സർപ്പദൈവങ്ങൾക്ക് നടന്ന പൂജയും, നൂറും പാലും....
22/02/2022

പരവള്ളിൽ കാവിൽ അമ്മേ ശരണം...

വാർഷികോത്സവത്തിന് സർപ്പദൈവങ്ങൾക്ക് നടന്ന പൂജയും, നൂറും പാലും....

പരവള്ളിൽ കാവിൽ അമ്മേ ശരണം... വാർഷികോത്സവത്തിന്റെ ഭാഗമായി  കുടുംബത്തിൽ യോഗീശ്വരനും ബ്രഹ്മരക്ഷസ്സിനും നടന്ന പൂജ...
22/02/2022

പരവള്ളിൽ കാവിൽ അമ്മേ ശരണം...

വാർഷികോത്സവത്തിന്റെ ഭാഗമായി കുടുംബത്തിൽ യോഗീശ്വരനും ബ്രഹ്മരക്ഷസ്സിനും നടന്ന പൂജ...

19/02/2022

പരവള്ളിൽ കാവിൽ അമ്മേ ശരണം...

പ്രിയപ്പെട്ട ഭക്തജനങ്ങളെ,

ഫെബ്രുവരി 22 ചൊവ്വാഴ്ച, 1197 കുഭം 10 ചോതി നക്ഷത്രത്തിൽ നടക്കുന്ന വാർഷിക പൂജകളുടെ സമയക്രമങ്ങൾ ചുവടെ..

രാവിലെ 5:30 - നടത്തുറപ്പ്, നിർമ്മാല്യ ദർശനം.

രാവിലെ 5:45 - അഭിഷേകം, മലർ നിവേദ്യം, ഉഷ: പൂജ

രാവിലെ 6 - ഗണപതി ഹോമം

രാവിലെ 8 - ഭാഗവത പാരായണം

രാവിലെ 9 - കുടുംബത്തിൽ ബ്രഹ്മരക്ഷസ്സിനും, യോഗീശ്വരനും പൂജ

രാവിലെ 10 - കലശ പൂജ, കലശ അഭിഷേകം, ഉച്ച പൂജ

രാവിലെ 11 - സർപ്പ ദൈവങ്ങൾക്കുള്ള പൂജ, നൂറും പാലും, പുള്ളുവൻ പാട്ട്

വൈകിട്ട് 6:30 - ദീപക്കാഴ്ച, ദീപാരാധന, വെടിക്കെട്ട്, അത്താഴ പൂജ

Address

Paravallil, Kappilmekku, Krishnapuram
Kayamkulam
690572

Website

Alerts

Be the first to know and let us send you an email when ParavallilKavil Sree Bhadra Bhagavathi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ParavallilKavil Sree Bhadra Bhagavathi Kshethram:

Share

Category