30/08/2020
ഓം ശ്രീ യോഗീശ്വരായ നമ:
മുല്ലശ്ശേരിൽ മെഴുവാനക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി നടന്നു വരുന്ന യോഗീശ്വര പൂജ അഥവാ ഉത്രാട പൂജ ഉത്രാട ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു.. രാത്രി പത്ത് മണിക്ക് ശേഷം ഗുരുതിയും അനുബന്ധ അനുഷ്ടാനങ്ങളും ഉണ്ടായിരിക്കുന്നതാണ്..
വഴിപാട് നടത്തുവാൻ താൽപ്പര്യപ്പെടുന്ന ഭക്ത ജനങ്ങൾക്ക് മെഴുവാന ദേവസ്വവുമായി ബന്ധപ്പെടാവുന്നതാണ്.
തീയതി : ചിങ്ങം 14 (30-08-2020)
വഴിപാട് വിവരങ്ങൾ
ഉത്രാട തിരളി (5 എണ്ണം) - ₹50
ഉത്രാട തിരളി (10 എണ്ണം) - ₹100