29/04/2019
ഓം ശ്രീ ഭദ്രകാളിയെ നമഃ
വല്യയ്യത്ത് കിഴക്കത്തിൽ ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ നാലാമത് പ്രതിഷ്ഠാ വാർഷികം 2019 മെയ് 4(1194 മേടം 20) ശനിയാഴ്ച ക്ഷേത്ര തന്ത്രി പവിത്രമംഗലത്ത് മഠം ബ്രഹ്മശ്രീ പി എസ് സജീവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.ദേവീ സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന ചടങ്ങുകളിലേക്ക് എല്ലാ ഭക്തജങ്ങളെയും ഭക്തിആദരപൂർവം ക്ഷണിക്കുന്നു